ഇസാഫ് സ്വാശ്രയ മൾട്ടി- സ്റ്റേറ്റ് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനഞ്ചാമത് വാർഷിക പൊതുയോഗം കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജെനീഷ് ഉദ്‌ഘാടനം ചെയ്യുന്നു. ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപകനും ചെയർമാൻ എമിരറ്റസുമായ ഡോ. കെ പോൾ തോമസ്, ഒല്ലൂർ എംഎൽഎ കെ രാജൻ, ചെയർപേഴ്സൺ സലീന ജോർജ്, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോർജ് തോമസ്, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ എന്നിവർ സമീപം.

20

Leave a Reply

Your email address will not be published. Required fields are marked *