ഫോട്ടോ ക്യാപ്ഷൻ: ഇഞ്ചിയോണ്‍ കിയ തിരുവല്ലയിൽ പ്രവർത്തനമാരംഭിച്ച പുതിയ 3എസ് (സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്) ഫെസിലിറ്റിയുടെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, തിരുവല്ല നഗരസഭ ചെയർപേഴ്സണ്‍ ലേഖ എസ്, ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.

