ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
85

ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു

April 25, 2025
0

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന് സൗദി ഒരുങ്ങുന്നു. മെയ് പതിമൂന്നിന് ആരംഭിക്കുന്ന സന്ദർശനത്തിൽ ലക്ഷം കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കും. ട്രംപിന്റെ പകരച്ചുങ്കം സൗദിയുടെ സാമ്പത്തിക രംഗത്തും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിലുള്ള സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ചും നിർണായകമാണ്. റഷ്യൻ പ്രസിഡണ്ട് വ്ളാദ്മിർ പുടിൻ ഈ സമയത്ത് സൗദിയിലെത്തുമോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം യുഎസിലേക്ക് ലക്ഷ്യം വെച്ചാണ് ട്രംപ് സൗദിയിലേക്കെത്തുന്നത്. ധനകാര്യ,

Continue Reading
ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
87

ഹൃദയാഘാതം;സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 25, 2025
0

സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉറക്കത്തില്‍ മരിച്ചു. കണ്ണൂര്‍ ചെക്കിക്കുളം മാണിയൂര്‍ പാറാല്‍ സ്വദേശി അബ്ബാസ് എ.പി (38) ആണ് മരിച്ചത്. രാത്രി ഉറങ്ങിയ അബ്ബാസ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സൗദി റെഡ്ക്രസന്‍റ് വിഭാഗമെത്തി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദമ്മാമില്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന്

Continue Reading
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Kannur Kerala Kerala Mex Kerala mx Top News
0 min read
124

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

April 25, 2025
0

ക​ണ്ണൂ​ർ: ‌റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കി​ഴ​ക്കേ ക​വാ​ട​ത്തി​ന് സ​മീ​പം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ വേ​ളാ​പു​രം സ്വ​ദേ​ശി മു​ത്തു (37), കാ​സ​ർ​കോ​ട് ആ​വി​ക്ക​ര​യി​ലെ ഫാ​സി​ല (41), ക​ക്കാ​ട് പ​ള്ളി​പ്പു​റം ക്വാ​ർ​ട്ടേ​ഴ്സി​ലെ സ​ഫൂ​റ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ല​യ​ത്. കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി​യും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത്ത് കോ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​പ്രി​ൽ 21ന് ​രാ​ത്രി പ​ശ്ചി​മ ബം​ഗാ​ൾ

Continue Reading
സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​  ലാപ്ടോപ്പും ഫോണുമുൾപ്പെടെ കവർന്നു; ബംഗാൾ സ്വദേശികൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
96

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ ലാപ്ടോപ്പും ഫോണുമുൾപ്പെടെ കവർന്നു; ബംഗാൾ സ്വദേശികൾ പിടിയിൽ

April 25, 2025
0

ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ ലാ​പ്ടോ​പ്പും, മൊ​ബൈ​ല്‍ ഫോ​ണും, ടാ​ബും, പ​ണ​വും ക​വ​ർ​ന്ന പ്ര​തി​ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​ക​ർ മു​ഖി​യ (21), അ​വി​ദീ​പ് ഥാ​പ്പ ( 21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നോ​ര്‍ത്ത് ക​ള​മ​ശ്ശേ​രി​യി​ൽ ഗ​ണ​പ​തി അ​മ്പ​ല​ത്തി​ന്​ എ​തി​ര്‍വ​ശ​ത്തു​ള്ള മെ​ഹ്ഫി​ൽ ട​വ​റി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ 75,000 രൂ​പ വി​ല വ​രു​ന്ന ഒ​രു ലാ​പ്ടോ​പ്പും, മൊ​ബൈ​ല്‍ ഫോ​ണും, ടാ​ബും, 50,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ്

Continue Reading
എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
97

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 25, 2025
0

മ​ല​പ്പു​റം: വി​ൽ​പ​ന​ക്കെ​ത്തി​ച്ച എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് മ​ല​പ്പു​റം പൊ​ലീ​സ് പി​ടി​യി​ലാ​യി. കോ​ഡൂ​ർ ക​രീ​പ്പ​റ​മ്പ് സ്വ​ദേ​ശി കീ​ഴു​വീ​ട്ടി​ൽ മു​നീ​റി (35)നെ​യാ​ണ് പി​ടി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി കോ​ഡൂ​ർ ക​രീ​പ​റ​മ്പി​ൽ നി​ന്നാ​ണ് മ​ല​പ്പു​റം പൊ​ലീ​സും മ​ല​പ്പു​റം ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി ല​ഹ​രി ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മു​മ്പ് സ​മാ​ന കേ​സി​ൽ മ​ല​പ്പു​റം എ​ക്സൈ​സ് പി​ടി​കൂ​ടി​യ​യാ​ളാ​ണ് മു​നീ​റെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മു​നീ​റി​ന് ല​ഹ​രി എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​രെ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Continue Reading
പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
91

പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം

April 25, 2025
0

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 15 വരെ നീട്ടി. മറ്റ് ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 17 വയസ് പൂര്‍ത്തിയാവരായിരിക്കണം. ഒരു വര്‍ഷമാണ് കോഴ്‌സ്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയും ആണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ മുഖേന രജിസ്റ്റര്‍

Continue Reading
മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Top News
1 min read
92

മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി വീണാ ജോർജ്

April 25, 2025
0

മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലമ്പനി നിവാരണം ചെയ്യുന്നതിനായി കൃത്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. അതിൽ വലിയ തോതിൽ വിജയം കൈവരിക്കാൻ നമുക്കായിട്ടുണ്ട്. പക്ഷേ നമ്മൾ നേരിടുന്ന വെല്ലുവിളി മറ്റ് ഇടങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന ആളുകൾക്ക് മലമ്പനി കണ്ടെത്തുന്നു എന്നുള്ളതാണ്. അവരിൽ നിന്നും മറ്റുള്ളവരിലേക്ക് മലമ്പനി പകരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ

Continue Reading
റിയാദിൽ വെള്ളടാങ്കിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
85

റിയാദിൽ വെള്ളടാങ്കിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

April 25, 2025
0

റിയാദിൽ വെള്ളടാങ്കിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു.റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് സ്കൂളിന് പുറത്തുള്ള ടാങ്കിലേക്ക് വീണത്. കുഴിയിലേക്ക് ആണ്ടുപോയ കുട്ടിയെ പാകിസ്ഥാൻ ലാഹോർ സ്വദേശി അബ്ദുറഹ്മാൻ പുറത്തെടുത്ത് രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഴിയിലിറങ്ങി രക്ഷിക്കുന്നതിനിടയിൽ പരിക്കേറ്റ അബ്ദുറഹ്മാനും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ വീട് സ്കൂളിന്റെ മുൻവശത്താണ്. ഉമ്മയുടെ കൈയ്യിൽനിന്ന് കുതറിയോടിയ കുഞ്ഞ് ടാങ്കിന്റെ

Continue Reading
ആസിഫ് അലിയുടെ ‘സര്‍ക്കീട്ട്’; ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx Top News
1 min read
115

ആസിഫ് അലിയുടെ ‘സര്‍ക്കീട്ട്’; ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

April 25, 2025
0

ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാകും സര്‍ക്കീട്ട് എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രങ്ങളുടെ ഊഷ്മളമായ സൗഹൃദവും ഇമോഷന്‍സും ട്രെയിലറില്‍ വ്യക്തമാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തെ കുറിച്ചും ആളുകള്‍ പ്രതീക്ഷയോടെ സംസാരിക്കുന്നുണ്ട്. മെയ്

Continue Reading
അടിമുടി ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മരണമാസ്സ്‌; ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
103

അടിമുടി ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മരണമാസ്സ്‌; ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

April 25, 2025
0

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രമാണ് മരണമാസ്. കുടുംബ പ്രേക്ഷകരും കുട്ടികളും ഏറ്റെടുത്തിരിക്കുന്ന ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളില്‍ എത്തിയിരുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ചിത്രം ഒരു ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ബേസില്‍ ജോസഫ് വീണ്ടും ഹിറ്റടിച്ചിരിക്കുകയാണ്. ടോവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ കളക്ഷൻ ദിനംപ്രതി കൂടിവരികയാണ്. ഓപ്പണിംഗില്‍ 1.1 കോടിയായിരുന്നു നെറ്റ് കളക്ഷനായി മരണമാസ് നേടിയത്. ചിത്രം

Continue Reading