മോഹൻലാൽ ചിത്രം ‘ഹൃദയപൂര്‍വ്വം’ ഓണം റിലീസായി തിയറ്ററുകളിലെത്തും

July 18, 2025
0

മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് ഹൃദയപൂർവ്വം. ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോയിലെത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും.

ദൃശ്യം 3 ക്ലൈമാക്സ് പൂർത്തിയാക്കി: ജീത്തു ജോസഫ്

July 18, 2025
0

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ദൃശ്യം 3. മോളിവുഡിന്റെ തലവര തന്നെ മാറുന്നതിൽ പ്രധാന പങ്കുവഹിച്ച ദൃശ്യം ഫ്രാഞ്ചൈസി ഭാഷാഭേതമെന്യെ പ്രേക്ഷകർ

ഫഹദ് ഫാസിലിന്റെ മാരീശൻ; ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

July 17, 2025
0

ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് മാരീശൻ. 2023ൽ റിലീസ് ചെയ്‍ത തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവിനൊപ്പം ഫഹദ്

ഹൊറർ ത്രില്ലർ ചിത്രം ‘തയ്യൽ മെഷീൻ’ ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ

July 17, 2025
0

മലയാള സിനിമയ്ക്ക് പുതിയൊരു ഹൊറർ ത്രില്ലർ ചിത്രം കൂടി. ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘തയ്യൽ മെഷീൻ’ ആണ് ആ ചിത്രം.

വഞ്ചനാ കുറ്റം; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസ്

July 17, 2025
0

നടന്‍ നിവിൻ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്ന തലയോലപ്പറമ്പ്

‘ഡീലക്സ്’; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് ജോജു ജോര്‍ജ്

July 17, 2025
0

നടി ഉർവശി നായികയായെത്തുന്ന ‘ആശ’ എന്ന ചിത്രത്തിൻ്റെ പൂജാ ചടങ്ങിനിടെയാണ് ജോജു ജോർജ്ജ് പുതിയ പ്രഖ്യാപനം നടത്തിയത്. ആരാധകർ ‘പണി 2’

വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ “ജാ​ന​കി വി. ​വേ​ഴ്‌​സ​സ് സ്‌​റ്റേ​റ്റ് ഓ​ഫ് കേ​ര​ള’ ഇ​ന്ന് തി​യേ​റ്റ​റു​ക​ളി​ൽ

July 17, 2025
0

കൊ​ച്ചി: വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ “ജാ​ന​കി വി. ​വേ​ഴ്‌​സ​സ് സ്‌​റ്റേ​റ്റ് ഓ​ഫ് കേ​ര​ള’ ഇ​ന്ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തി. സെ​ന്‍​സ​റിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി എ​ട്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ചി​ത്രം

ജെഎസ്കെ നാളെ തിയറ്ററുകളിൽ

July 16, 2025
0

ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. പ്രശ്നങ്ങൾ പരിഹരിച്ചെന്നും 11-ാം തീയതി തന്നെ സെൻസർ

ജെഎസ്കെ പേര് മാറ്റ വിവാദം: ഹർജി തീർപ്പാക്കി ഹൈക്കോടതി

July 16, 2025
0

ജെഎസ്കെ സിനിമാ വിവാദത്തില്‍ നിർമാതാക്കളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. സെൻസ‍ർ സർട്ടിഫിക്കറ്റ് ലഭിച്ചതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. സിനിമ ജൂലൈ 17ന്

‘അമ്മ’ തെരഞ്ഞെടുപ്പ്:നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

July 16, 2025
0

താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങും. ഈ മാസം 24 ആണ് പത്രിക