വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ ; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം
Kannur Kerala Kerala Mex Kerala mx Top News
0 min read
62

വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ ; അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

June 28, 2025
0

ക​ണ്ണൂ​ര്‍: പേ​വി​ഷ​ബാ​ധ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ച് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. സേ​ലം സ്വ​ദേ​ശി മ​ണി​യു​ടെ മ​ക​ന്‍ ഹ​രി​ത്ത് ആ​ണ് മരണപ്പെട്ടത്. ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് ദി​വ​സ​മാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ക​ഴി​ഞ്ഞ മേ​യ് 31നാ​ണ് കു​ട്ടി​യെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്. കു​ട്ടി​യു​ടെ മു​ഖ​ത്താ​യി​രു​ന്നു ക​ടി​യേ​റ്റ​ത്. അ​ന്ന് ത​ന്നെ ക​ണ്ണൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ എ​ത്തി ഇ​വ​ര്‍ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ എ​ടു​ത്തി​രു​ന്നു.എ​ന്നാ​ല്‍ ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ കുട്ടി പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം അഴിച്ചു മാറ്റണം
Kannur Kerala Kerala Mex Kerala mx Top News
0 min read
69

ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം അഴിച്ചു മാറ്റണം

June 28, 2025
0

കണ്ണൂർ ; ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അറിയിച്ചു. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കും. 10000 രൂപ വരെയുള്ള ഉയര്‍ന്ന പിഴ ഈടാക്കും. ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു. ഡോര്‍ തുറന്നു വച്ച് സര്‍വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന്റെ മുകളില്‍

Continue Reading
കൊടകരയില്‍ കെട്ടിടം തകര്‍ന്നുവീണു ; 3 തൊഴിലാളികള്‍ മരിച്ചു
Kannur Kerala Kerala Mex Kerala mx Top News
0 min read
54

കൊടകരയില്‍ കെട്ടിടം തകര്‍ന്നുവീണു ; 3 തൊഴിലാളികള്‍ മരിച്ചു

June 27, 2025
0

കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ്‌ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. 10 പേരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന

Continue Reading
കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കാണാതായി
Kannur Kerala Kerala Mex Kerala mx Top News
1 min read
140

കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കാണാതായി

June 16, 2025
0

കണ്ണൂർ : കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്.  

Continue Reading
ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു
Kannur Kerala Kerala Mex Kerala mx Top News
1 min read
99

ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു

June 16, 2025
0

കണ്ണൂർ : കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു. പാൽചുരം കോളനിയിലെ പ്രദോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ദാരുണ സംഭവം നടന്നത്. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓടുന്ന 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി പോകുകയായിരുന്നു. പൊലീസും നാട്ടുകാരും വാഹനം മുന്നിലേക്ക് പോകാനായി

Continue Reading
കോവിഡ് കേസുകൾ വർധിക്കുന്നു; ജില്ലയിൽ 22 രോഗിക
Kannur Kerala Kerala Mex Kerala mx Top News
1 min read
86

കോവിഡ് കേസുകൾ വർധിക്കുന്നു; ജില്ലയിൽ 22 രോഗിക

June 11, 2025
0

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. നി​ല​വി​ൽ 22 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. പ​നി​യും ജ​ല​ദോ​ഷ​വും അ​ട​ക്ക​മു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ല്ല​യി​ല്‍ അ​ഞ്ച് കോ​വി​ഡ് കേ​സു​ക​ള്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സേ​ന രോ​ഗബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശ​മു​ണ്ട്. ജ​​ല​​ദോ​​ഷം, തൊ​​ണ്ട​​വേ​​ദ​​ന, ചു​​മ, ശ്വാ​​സ​​ത​​ട​​സ്സം തു​​ട​​ങ്ങി​​യ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ഉ​​ള്ള​​വ​​ർ പൊ​​തു​​യി​​ട​​ങ്ങ​​ളി​​ൽ മാ​​സ്ക്

Continue Reading
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക്
Kannur Kerala Kerala Mex Kerala mx Top News
0 min read
111

വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക്

June 11, 2025
0

വടകര: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക്. ഡൽഹി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസമായി റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുകയാണ്. സംശയത്തെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടത്. തുടർന്ന് വടകര പൊലീസിൽ വിവരമറിയ്ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപെട്ടപ്പോൾ കളിത്തോക്കെന്ന് മറുപടി. കാർ തകരാറായതിനാൽ റോഡിൽ നിർത്തിയതെന്നും ഉടമകൾ പറയുന്നു. ഉടമയോട് വടകര പൊലീസിൽ ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ട്. പരിശോധനകൾക്ക്

Continue Reading
കണ്ണൂരിൽ തെരുവ് നായ ആക്രമണം ; നാലര വയസുകാരിക്ക് പരിക്ക്
Kannur Kerala Kerala Mex Kerala mx Top News
0 min read
122

കണ്ണൂരിൽ തെരുവ് നായ ആക്രമണം ; നാലര വയസുകാരിക്ക് പരിക്ക്

June 10, 2025
0

തലശേരി: കണ്ണൂരിൽ തെരുവ് നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ജെഫ്രിൻ (4) എന്ന കുട്ടിയെ നായ ആക്രമിച്ചത്. എഫ്രിന്റെ തോൾഭാ​ഗത്താണ് നായയുടെ കടിയേറ്റത്. ഞായറാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ​ഗെയിറ്റ് കടന്നെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ വീട്ടുകാരോടിയെത്തി രക്ഷപ്പെ‌ടുത്തി. ജെഫ്രിനെ നായയിൽ നിന്നും വലിച്ചുമാറ്റുകയായിരുന്നു.കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്‌തികരമാണെന്ന്‌ ബന്ധുക്കൾ പറഞ്ഞു.

Continue Reading
തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​ര​ന് പ​രി​ക്ക്
Kannur Kerala Kerala Mex Kerala mx Top News
0 min read
91

തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​ര​ന് പ​രി​ക്ക്

June 10, 2025
0

ക​ണ്ണൂ​ര്‍: തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് നാ​ല​ര വ​യ​സു​കാ​ര​ന് പ​രി​ക്ക്. എ​ഫ്രി​ന്‍ മോ​ബി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം നടന്നത്. യു​കെ​യി​ല്‍ നി​ന്നും അ​ച്ഛ​ന്‍ മോ​ബി​നും അ​മ്മ ജി​ല്‍​ന​യോ​ടൊ​പ്പം നാ​ട്ടി​ലെ​ത്തി​യ എ​ഫ്രി​ന്‍ കാ​യ​ലോ​ടു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു.വീ​ട്ടി​ന് മു​റ്റ​ത്ത് നി​ന്നും ക​ളി​ക്കു​ന്ന​തി​നി​ടെ തെ​രു​വ് നാ​യ ഏ​ഫ്രി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് നാ​യ​യെ ത​ല്ലി കൊ​ല്ലു​ക​യും ചെ​യ്തു.തോ​ളി​ൽ പ​രി​ക്കേ​റ്റ എ​ഫ്രി​നെ ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്

Continue Reading
ചരക്ക് കപ്പലിന് തീപിടിച്ചു ; അപകടത്തിൽ 18 പേരെ രക്ഷപ്പെടുത്തി
Kannur Kerala Kerala Mex Kerala mx Top News
1 min read
123

ചരക്ക് കപ്പലിന് തീപിടിച്ചു ; അപകടത്തിൽ 18 പേരെ രക്ഷപ്പെടുത്തി

June 9, 2025
0

ബേപ്പൂർ: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാ​ഗത്തായി 135 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. 4 കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാൻമർ,

Continue Reading