യുഎഇയിൽ അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച്  വാഹനമോടിക്കാൻ അനുമതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
2

യുഎഇയിൽ അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുമതി

July 18, 2025
0

അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുമതി നൽകിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെത്തുമ്പോള്‍ വാഹനമോടിക്കുന്നതിനായി ഇവർ യുഎഇയിലെ ഡ്രൈവിങ് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ പാസ്സാകേണ്ടതില്ല. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഇത് ബാധകമല്ല. ഈ സൗകര്യം യുഎഇയിൽ സ്ഥിരതാമസം ഇല്ലാത്തവർക്ക് മാത്രമാണ് ലഭിക്കുക. നിലവിൽ ആഗോള നിലവാരത്തിലുള്ള ലൈസൻസുകളും ഡ്രൈവിംഗ് നിയമങ്ങളും പാലിക്കുന്ന രാജ്യങ്ങളിലാണ് ഈ ഇളവുകൾ ബാധകമാകുന്നത്. എ​സ്തോ​ണി​യ,

Continue Reading
ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
4

ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

July 18, 2025
0

ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം പു​ത്ത​ന​ത്താ​ണി പു​ന്ന​ത്ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (27) ആണ് മ​രി​ച്ച​ത്.രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനത്തില്‍ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചതിന് പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ മുമ്പ് പനി ബാധിച്ചതിനെ

Continue Reading
യുഎഇയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
3

യുഎഇയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം

July 18, 2025
0

യുഎഇയിലെ റാസൽഖൈമയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. റാസല്‍ഖൈമയിലെ അല്‍ ഹലില ഇന്‍ഡസ്ട്രിയൽ ഏരിയയിലെ ഒരു ഫാക്ടറിയിലാണ് വലിയ തീപിടിത്തമുണ്ടായത്.അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീപിടിത്തം അധികൃതര്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി ടീമുകളുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം തീപിടിത്തം സമീപത്തെ വെയര്‍ഹൗസുകളിലേക്കോ മറ്റ് ഇടങ്ങളിലേക്കോ വ്യാപിക്കാതെ തടയാനായതായി റാസല്‍ഖൈമ പൊലീസ് കമാന്‍ഡർ ഇന്‍ ചീഫും ലോക്കല്‍ എമർജൻസി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ ടീം മേധാവിയുമായ മേജര്‍

Continue Reading
സൗദിയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
3

സൗദിയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

July 18, 2025
0

സൗദിയിലെ ബിഷയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതാണെന്നാണ് സൂചന. ബിഷയ്ക്ക് സമീപം സമക്ക് എന്ന പ്രദേശത്ത് നിന്നും 20 കിലീമീറ്റർ അകലെ മലയടിവാരത്തിലാണ് ശങ്കർലാലിന്റെ മൃതദേഹം കണ്ടെത്തിയത്. 24 വയസ് ആയിരുന്നു. രാജസ്ഥാൻ ജഗ്‌പുര ബൻസ്വര സ്വദേശിയാണ്. ഈ പ്രദേശത്ത് ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു. മരണത്തിനു പിന്നാലെ കൂടെ ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കണാതായിട്ടുണ്ട്. മൃതദേഹത്തിന്റെ തലയ്ക്കും വയറിനും പുറത്തും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം

Continue Reading
സൂഖ് വാഖിഫിൽ  ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പിന് തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
0 min read
7

സൂഖ് വാഖിഫിൽ ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പിന് തുടക്കം

July 18, 2025
0

ഖത്തറിന്‍റെ പ്രാദേശികവും സമ്പന്നവുമായ കാർഷിക പൈതൃകം വിളിച്ചോതുന്ന സൂഖ് വാഖിഫ് ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പ് ജൂലൈ 24 മുതൽ ഓഗസ്റ്റ് ഏഴ് വരെ നടക്കും. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വില്പനയുമായെത്തുന്ന മേള നടക്കുക. പ്രാദേശിക കർഷകരെ പിന്തുണക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മേള, ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങളുടെ ഏറ്റവും വലിയ പ്രദർശനം കൂടിയാണ്. സന്ദർശകർക്ക് പ്രാദേശികമായി ഉല്പാദിപ്പിച്ച വിവിധ ഇനം

Continue Reading
കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടും
Kerala Kerala Mex Kerala mx Pravasi Top News
0 min read
6

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടും

July 18, 2025
0

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് വകുപ്പ് അറിയിച്ചു.ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ വരണ്ടതും അതീവ ചൂടുള്ളതുമായ വായുപ്രവാഹം രൂപപ്പെടുന്നുണ്ട്. വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നുള്ള നേർതോ മിതമായതോ ആയ

Continue Reading
വി​വി​ധ മേഖലകളിൽ സഹകരണം ശക്തമാക്കാനൊരുങ്ങി യു.​എ.​ഇ​യും തു​ർ​ക്കി​യ​യും
Kerala Kerala Mex Kerala mx Pravasi Top News
1 min read
9

വി​വി​ധ മേഖലകളിൽ സഹകരണം ശക്തമാക്കാനൊരുങ്ങി യു.​എ.​ഇ​യും തു​ർ​ക്കി​യ​യും

July 18, 2025
0

യു.​എ.​ഇ​യും തു​ർ​ക്കി​യ​യും നി​ര​വ​ധി ക​രാ​റു​ക​ളി​ലും ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പു​വെ​ച്ചു. യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ തു​ർ​ക്കി​യ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്. തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നു​മാ​യി അ​ങ്കാ​റ​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കു​ ശേ​ഷ​മാ​ണ്​ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​ത്. ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​മ്മി​ലെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ ഉ​ൾ​പ്പെ​ടെ, വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​യാ​യി. ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ പ​ര​സ്പ​ര സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ക​രാ​ർ, സം​യു​ക്ത

Continue Reading
കുവൈത്തിൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
10

കുവൈത്തിൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

July 18, 2025
0

കുവൈത്തിൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ത്ത​തി​ന് നി​ര​വ​ധി സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഫ​യ​ലു​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് അ​ൽ സ​ഊ​ദ് യൂ​സു​ഫി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​തോ​ടെ ക​മ്പ​നി​ക​ൾ​ക്ക് പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നോ, പു​തി​യ തൊ​ഴി​ൽ വി​സ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നോ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ പു​തു​ക്ക​ലി​നോ സ്ഥാ​പ​ന​മാ​റ്റ​ത്തി​നോ ത​ട​സ്സ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും മ​നു​ഷ്യാ​വ​കാ​ശ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

Continue Reading
സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ സേ​ന തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
8

സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ സേ​ന തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു

July 18, 2025
0

സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ സേ​ന തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.സി​റി​യ​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​മ​സ്ക​സി​ലും തെ​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റാ​യ അ​ൽ സു​വൈ​ദ​യി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​സ്രാ​യേ​ലി​ന്റെ നി​ന്ദ്യ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സി​റി​യ​യി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ വ​സ്തു​വ​ക​ക​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും സൂ​ചി​പ്പി​ച്ചു. ഇ​സ്രാ​യേ​ൽ ന​ട​പ​ടി മേ​ഖ​ല​യെ കൂ​ടു​ത​ൽ കു​ഴ​പ്പ​ങ്ങ​ളി​ലേ​ക്കും ര​ക്ത​ച്ചൊ​രി​ച്ചി​ലി​ലേ​ക്കും ത​ള്ളി​വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു

Continue Reading
ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു

July 17, 2025
0

ഒമാനില്‍ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. വാണിജ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമുള്ള ഫാര്‍മസികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഫാര്‍മസിസ്റ്റുകളും അവരുടെ സഹായികളും നിര്‍ബന്ധമായും ഒമാനികളായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലര്‍ മന്ത്രാലയം പുറത്തിറക്കി. നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസന്‍സുകള്‍ ഇനി പുതുക്കില്ല. ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം

Continue Reading