ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മരിച്ചു

മലപ്പുറം: മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാത്തെ തുടർന്ന് അച്ഛനും മകനും മരിച്ചു. നിലമ്പൂർ എരുമമുണ്ട സ്വദേശി പുത്തൻ പുരക്കൽ തോമസ് (78) മകൻ ടെൻസ് തോമസ് (50 ) എന്നിവരാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകൻ ടെൻസ് വാഹനത്തിൽ കുഴഞ്ഞ് വീണത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

More From Author

Leave a Reply

Your email address will not be published. Required fields are marked *