Home » Blog » kerala Max » സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
3

കൊച്ചി; സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നത്തെ വില വിവരം.പ വന് 760 രൂപയുടെ കുറവോടെ 1,08,720 രൂപയിലും ഗ്രാമിന് 95 രൂപയുടെ കുറവോടെ 13,590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 4 ദിവസത്തിനിടെ സ്വർണ വിലയിൽ 2,320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ പത്തിനാണ് 1,11,040 എന്ന ഈ മാസത്തിലെ ഏറ്റവും ഉയർന്ന നില റിപ്പോർട്ട് ചെയ്തത്.

അതേസമയം, 18 കാരറ്റ് സ്വര്‍ണം പവന് 89,320 രൂപയും 14 കാരറ്റ് പവന് 8,700 രൂപയും 9 കാരറ്റ് പവന് 5,610 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഗ്രാമിന് 235 എന്ന നിരക്കില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *