Home » Blog » Education » സംസ്‌കൃത സർവകലാശാലയില്‍ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷന്‍ 13ന്
8

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന നാല് വര്‍ഷ ബി.(മ്യൂസിക്പ്രോഗ്രാമില്‍ സംവരണ സീറ്റുകള്‍ ഉള്‍പ്പടെയുള്ള ഒഴിവുകളിലേയ്ക്ക് ജൂലൈ 13ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നുതാല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മ്യൂസിക് വിഭാഗത്തില്‍ ഹാജരാകണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.