Home » Blog » Education » സംസ്‌കൃത സർവകലാശാല: സെമസ്റ്റർ അവധി ആരംഭിച്ചു
17

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സെമസ്റ്റർ അവധി ഓഗസ്റ്റ് 22 മുതൽ 31 വരെയായിരിക്കുംപിഎച്ച്ഡിവിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ലസെമസ്റ്റർ അവധിക്കാലത്ത് ഗവേഷണ വിദ്യാർത്ഥികൾ ഒഴികെയുഉളവർ ഹോസ്റ്റൽ ഒഴിയേണ്ടതാണ്സെമസ്റ്റർ അവധിക്ക് ശേഷം സെപ്തംബർ ഒന്നിന് ക്ലാസുകൾ പുന:രാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *