ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സെമസ്റ്റർ അവധി ഓഗസ്റ്റ് 22 മുതൽ 31 വരെയായിരിക്കും. പിഎച്ച്. ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ബാധകമല്ല. സെമസ്റ്റർ അവധിക്കാലത്ത് ഗവേഷണ വിദ്യാർത്ഥികൾ ഒഴികെയുഉളവർ ഹോസ്റ്റൽ ഒഴിയേണ്ടതാണ്. സെമസ്റ്റർ അവധിക്ക് ശേഷം സെപ്തംബർ ഒന്നിന് ക്ലാസുകൾ പുന:രാരംഭിക്കും.
