ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളി കൽപേഷ് പിടിയിൽ. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് കൽപേഷ് പറഞ്ഞു. ചെന്നൈയിൽ സ്വർണ്ണക്കട ജീവനക്കാരനാണ് കൽപേഷ്.