റേഡിയോളജിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കായംകുളം താലൂക്കാശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക്  താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ആശുപത്രി വികസന സമിതിയാണ്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുന്നത്.  അഭിമുഖം ജൂലൈ 10 രാവിലെ 10.30.  യോഗ്യത: എംബിബിഎസ്, റേഡിയോഡയഗ്നോസിസ് – എം.ഡി/ഡി.എൻബി/ഡിപ്ലോമ. കായംകുളം നഗരസഭയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0479-2447274.

More From Author

Leave a Reply

Your email address will not be published. Required fields are marked *