Home » Blog » Education » യു. ജി. സി നെറ്റ് പരീക്ഷ പരിശീലനം ; ഇപ്പോള്‍ അപേക്ഷിക്കാം
17

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുജിസിനെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പര്‍‍ ഒന്നിന്റെ പത്ത് ദിവസത്തെ ഓഫ്‍ലൈന്‍ പരീശീലന ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ജനറല്‍ വിഭാഗത്തിന് ആയിരം രൂപയാണ് ഫീസ്മറ്റുള്ളവര്‍ക്ക് 500/- രൂപയും കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 250/- രൂപയുമാണ് ഫീസ്ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം ലഭിക്കുകഅവസാന തീയതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 – 2464495, 9496108097, 9895267048, 9567375512.