മാരാങ്കോട് ഉന്നതിയിലെ കുട്ടികൾക്കുള്ള ഓണക്കോടികൾ ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ, ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രന് കൈമാറുന്നു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ്, ഇസാഫ് സ്റ്റാഫ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ ജോർജ് തോമസ് എന്നിവർ സമീപം.

