Home » Blog » kerala Mex » മന്ത്രിയുടെ അടുത്തേക്ക് പ്രവർത്തകർ പോയില്ല, തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് വി ഡി സതീശൻ
GALEEMUDHIN-1-20

ന്ത്രിയുടെ അടുത്തേക്ക് പ്രവർത്തകർ പോയില്ലെന്ന് വിഡി സതീശൻ. കൂടാതെ മന്ത്രിയാണ് പ്രവർത്തകർക്ക് നേരെ വന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൻ്റെ തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.