ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം….7 പേർ മരിച്ചു…

തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 7 പേർ മരിച്ചു. 15 തൊഴിലാളികൾക്ക് പരിക്കേറ്റു. സംഗറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിക്കുള്ളിലെ റിയാക്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ 7 പേർ മരിക്കുകയും 15 തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *