Your Image Description Your Image Description

ഐഫോണ്‍ 17 സീരീസ് പ്രീ-ഓര്‍ഡറിന് മണിക്കൂറുകള്‍ മുമ്പേ ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ ഡൗണായെങ്കിലും സ്‌മാര്‍ട്ട്‌ഫോണുകളുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് ശേഷമാണ് ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയുടെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ തുടങ്ങിയത്. ആപ്പിളിന്‍റെ ഇന്ത്യയിലെ സ്റ്റോറുകള്‍ വഴിയും ആമസോണ്‍ ഇന്ത്യ, ഫ്ലിപ്‌കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് എന്നിവ വഴിയും ഐഫോണ്‍ 17 മോഡലുകള്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം.

 

 

Related Posts