ഇന്ത്യയിൽ കോ​വി​ഡ് വ​ർ​ധ​ന ; 752 കേ​സു​കൾ റിപ്പോർട്ട് ചെയ്‌തു

ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന. ഒ​രാ​ഴ്ച​യ്ക്കി​ടെ 752 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ കോ​വി​ഡ് കേ​സു​ക​ൾ 1009 ആ​യി.

കേ​ര​ളം, മ​ഹാ​രാ​ഷ്‌​ട്ര, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ് കൂ​ടു​ത​ൽ വ​ർ​ധ​ന. തീ​വ്ര​ത കു​റ​ഞ്ഞ കേ​സു​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​മെ​ങ്കി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ട്.

ചൈ​ന​യും സിം​ഗ​പ്പൂ​രു​മ​ട​ങ്ങു​ന്ന ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ വ്യാ​പി​ച്ച കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ ഇ​ന്ത്യ​യി​ലും ക​ണ്ടെ​ത്തി​യ​താ​ണ് പെ​ട്ടെ​ന്നു​ള്ള വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. എ​ൻ​ബി1.8.1, എ​ൽ​എ​ഫ് 7 എ​ന്നീ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ അ​ടു​ത്തി​ടെ ത​മി​ഴ്നാ​ട്ടി​ലും ഗു​ജ​റാ​ത്തി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *