ആ​ല​പ്പു​ഴ​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു

ആലപ്പുഴ: ആലപ്പുഴ വേഴപ്രയിൽ കുടുംബ തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.
42കാരിയായ വിദ്യയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് വിനോദ് ഭാര്യയെ കുത്തിയത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *