Home » Blog » kerala Mex » ശിവരാത്രി നാളിൽ മദ്യശാലകൾ തുറക്കരുത്
01f28f03a8e03edf63c3963b063dcab24a99756573cee4c79fd3b5cb35245971.0

കൊച്ചി.ശിവരാത്രി ദിനത്തിൽ മദ്യശാലകൾ തുറക്കരുതെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി.

ഈ ദിവസം നിരവധി ഭക്തരാണ് ബലിയിടുന്നതിനും മറ്റു ആചാര കർമ്മങ്ങൾ നടത്തുന്നതിനായി ക്ഷേത്രങ്ങളിൽ വന്നെത്തുന്നത്. ആയതിനാൽ മുഴുവൻ മദ്യശാലകളും ശിവരാത്രി നാളിൽ തുറക്കരുതെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ജില്ല ചെയർമാൻ ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.