റെയിൽവെ ട്രാക്കിൽ മരം വീണു

ചെങ്ങന്നൂർ: റെയിൽവേ വൈദ്യുതിലൈനിന് മുകളിലേക്കും ട്രാക്കിലേക്കുമായി മരം വീണു. കോട്ടയം റൂട്ടിൽ ചെങ്ങന്നൂർ മഠത്തുംപടി ലെവൽ ക്രോസിനു സമീപമാണ് മരം വീണത്. നാഗർകോവിൽ – കോട്ടയം പാസഞ്ചർ വരുമ്പോഴാണ് മരം വീണത്. തിങ്കളാഴ്ച വൈകിട്ട് 6.40-ന് ആണ് സംഭവം. ഇതിനെ തുടർന്ന് മറ്റു തീവണ്ടികൾ നിർത്തിയിട്ടു.

More From Author

Leave a Reply

Your email address will not be published. Required fields are marked *