Home » Top News » kerala Mex » ഫ്ലിപ്കാർട്ട് സീറോ കമ്മീഷൻ മോഡൽ പുറത്തിറക്കുന്നു
IMG-20251118-WA0033

കൊച്ചി: ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് വിപണിയിടമായ ഫ്ലിപ്കാർട്ട്, 1000/- രൂപയിൽ താഴെയുള്ള ഉല്പന്നങ്ങൾക്ക് സീറോ കമ്മീഷൻ മോഡൽ അവതരിപ്പിച്ചുകൊണ്ട് അവരുടെ സെല്ലർ നിരക്ക് കാർഡിൽ ഒരു പ്രധാന മെച്ചപ്പെടുത്തൽ പ്രഖ്യാപിച്ചു. ഈ മോഡൽ ഓൺലൈൻ വില്പന കൂടുതൽ സമഗ്രവും വളർച്ചയാൽ നയിക്കപ്പെടുന്നതുമാക്കുന്നതിനുള്ള അതിന്‍റെ തുടർച്ചയായ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ചെലവ് ഘടനകളെ ലളിതമാക്കുകയും മത്സരാധിഷ്ഠിത വിലനിർണ്ണയം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളമുള്ള ചെറുകിട, ഇടത്തരം ബിസിനസുകൾക്കായുള്ള ഫ്ലിപ്കാർട്ടിന്‍റെ വാല്യൂ പ്രപൊസിഷനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *