
മദ്യലഹരിയിൽ അമിത വേഗതയിൽ വാഹനമോടിച്ച് കൊലപാതകം നടത്തിയ വ്യക്തിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നും പ്രായപൂർത്തിയായാത്ത പ്രതിക്ക് മദ്യം നല്കിയ മൂന്ന് ബാറുടമകൾക്കെതിരെയും കേസെടുക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ ജില്ലാ പ്രസിഡൻ്റ് ഷൈബി പാപ്പച്ചൻ എന്നിവർ സർക്കാരിനോടാവശ്യപ്പെട്ടു
