
മഞ്ഞപ്ര : മഞ്ഞപ്ര ഫാസ് ലൈബ്രറി രൂപീകരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ ഷാജി ഉദ്ഘാടനം ചെയ്തു . മുതിർന്ന അംഗം പൗലോസ് പുല്ലൻ അദ്ധ്യഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം ജിനീഷ് ജനാർദ്ധനൻ , ഫാസ് പ്രസിഡൻറ് സെബാസ്റ്റ്യൻ മാടൻ, ഗ്രാമ പഞ്ചായത്തംഗം
ലീമ ബിനോയ്, പി.എ ദേവസി , സജി കല്ലറയ്ക്കൽ, ജോബി ജോസ്, ടിനു മോമ്പിൻസ് എന്നിവർ പ്രസംഗിച്ചു .പതിനഞ്ച് അംഗ കമ്മറ്റി അംഗങ്ങളെ പൊതുയോഗം തെരഞ്ഞടുത്തു.
ചിത്രം: മഞ്ഞപ്ര ഫാസ് ലൈബ്രറി രൂപീകരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഷാജി ഉദ്ഘാടനം ചെയ്യുന്നു.
