Home » Blog » kerala Max » മഞ്ഞപ്ര ഫാസ് ലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു

മഞ്ഞപ്ര ഫാസിൻ്റെ ചിരകാല അഭിലാഷമായിരുന്ന
ഫാസ് ലൈബ്രറി & റീഡിങ് റൂം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ശ്രീ. MC ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു . സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ മുഖ്യാതിഥി ആയിരുന്നു . ഫാസ് പ്രസിഡൻ്റ് ശ്രീ . സെബാസ്റ്റ്യൻ മാടൻ അദ്ധ്യക്ഷത വഹിച്ചു . ഫാസ് ലൈബ്രറി സെക്രട്ടറി ജോബി ജോസ് സ്വാഗതം ആശംസിച്ചു .ഫാദർ ബാബു കളത്തിൽ ,. ഫാസ് സെക്രട്ടറി റോയ് തോട്ടങ്കര , പൗലോസ് പുല്ലൻ , ടിനു മൊബിൻസ് , വർഗീസ് വടക്കുഞ്ചേരി , സജി കല്ലറയ്ക്കൽ , ജോസ് ചുള്ളി , TK ജയൻ ,സെബാസ്റ്റ്യൻ ME, പാവൂസ് മുണ്ടാടൻ, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *