Home » Blog » kerala Mex » കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി അതിരൂപത നേതൃയോഗം നാളെ
madhyam899-560x416

കൊച്ചി.മദ്യനയത്തിനെതിരെ അതിരൂപത തലത്തിൽ പ്രതിഷേധങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള മേജർ അതിരൂപതതല

കെ സി ബി സി മദ്യ- ലഹരി വിരുദ്ധ സമിതി നേതൃയോഗം 25 ബുധൻ രാവിലെ 10-30 ന് കലൂർ റിന്യൂവൽ സെൻ്ററിൽ കൂടുമെന്ന് പ്രസിഡൻറ് കെ.എ പൗലോസ് , ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ അറിയിച്ചു.

നേതൃയോഗത്തിൽ മദ്ധ്യ മേഖല, അതിരൂപത, ഫൊറോന ഭാരവാഹികൾ പങ്കെടുക്കണം.