തമിഴ് സിനിമയിലെ യുവ പ്രതിഭകളിൽ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന പേരാണ് പ്രദീപ് രംഗനാഥൻ. സംവിധായകനായും തിരക്കഥാകൃത്തായും കരിയർ...
Top News
മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കളങ്കാവൽ’. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം സിനിമാപ്രേമികൾക്കിടയിൽ വലിയ...
‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നസെന്‍റ്’. ഇപ്പോഴിതാ...
കെപിസിസി പുനഃസംഘടനയെ തുടർന്നുള്ള അതൃപ്തികൾക്കിടയിൽ, എംഎൽഎ ആയ ചാണ്ടി ഉമ്മന് എഐസിസിയിൽ പുതിയ ചുമതല ലഭിച്ചു. അദ്ദേഹത്തെ ടാലൻ്റ്...
മാനേജ്മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട്...
കേരളസര്‍ക്കാര്‍ കുടുംബശ്രി വഴി നടപ്പാക്കുന്ന കഫേ കുടുംബശ്രി പ്രീമിയം റെസ്റ്റോറന്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി...
ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍നിന്ന് നിയമവിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതിരിക്കുകയും...
നഗരത്തിലെ കാടാംകോട് വെച്ച് അഴുക്കുചാലിന്റെ സ്ലാബ് തകർന്ന് വീണ് എൽഎൽബി വിദ്യാർത്ഥിനിക്ക് പരിക്ക്. അപകടത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിൻ്റെ പരാതിയെ തുടർന്നാണ്...
കൊച്ചി: കപ്പൽ നിർമാണരംഗത്ത് ആഗോളതലത്തിൽ മുന്നിരയിലെത്താൻ വിഭാവനം ചെയ്ത മാരിടൈം ഇന്ത്യ വിഷൻ 2030ന്റെ ഭാഗമായി കൊച്ചിയിൽ ഷിപ്പ്...
