പുതുക്കിയ പരീക്ഷാ തീയതി, സമയം പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
170

പുതുക്കിയ പരീക്ഷാ തീയതി, സമയം പ്രസിദ്ധീകരിച്ചു

September 24, 2025
0

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പുതുക്കിയ പരീക്ഷാ തീയതി, സമയം എന്നിവ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.

Continue Reading
ശാസ്ത്ര സാങ്കേതിക മ്യൂസിയം അവധി
Kerala Kerala Mex Kerala mx Top News
0 min read
155

ശാസ്ത്ര സാങ്കേതിക മ്യൂസിയം അവധി

September 24, 2025
0

ദു:ഖവെള്ളി പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി റീജിയണൽ സയൻസ് സെന്ററും ഏപ്രിൽ 18ന് അവധിയാണ്

Continue Reading
ജപ്പാന്‍ വയലറ്റ്’ വിളവെടുത്തു
Kerala Kerala Mex Kerala mx Top News
1 min read
161

ജപ്പാന്‍ വയലറ്റ്’ വിളവെടുത്തു

September 24, 2025
0

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടത്തു ഒന്നര ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത ജപ്പാന്‍ വയലറ്റ് നെല്‍ കൃഷിയുടെ വിളവെടുപ്പ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.  വിരിപ്പ്കൃഷിക്ക് ആവശ്യമായ വിത്ത് മാറ്റിയ നെല്ല് കര്‍ഷകര്‍ക്ക് നല്‍കുകയും മാവര പാടശേഖരത്തിന്റെ തട്ട ബ്രാന്‍ഡ്,  ജപ്പാന്‍ വയലറ്റ് കുത്തരി ആയി വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാര്‍ഡ് അംഗം എ കെ സുരേഷ്, മാവര പാടശേഖരസമിതി പ്രസിഡന്റ് മോഹനന്‍

Continue Reading
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകാൻ കസ്റ്റംസ്
Kerala Kerala Mex Kerala mx Top News
0 min read
40

ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകാൻ കസ്റ്റംസ്

September 24, 2025
0

കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി

Continue Reading
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Top News
1 min read
26

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

September 24, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അരമണിക്കൂർ എടുത്താണ് ഡ്രൈവർമാരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തത്. 26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ

Continue Reading
ശ്രീനാഥ് ഭാസി-ഷൈന്‍ ടോം ചാക്കോ ചിത്രം; ‘തേരി മേരി’ ഫസ്റ്റ് ലുക്ക് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
223

ശ്രീനാഥ് ഭാസി-ഷൈന്‍ ടോം ചാക്കോ ചിത്രം; ‘തേരി മേരി’ ഫസ്റ്റ് ലുക്ക് പുറത്ത്

September 24, 2025
0

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത തേരി മേരി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മനോഹരമായ ഈ പോസ്റ്റർ പുറത്തുവന്നത്. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു

Continue Reading
‘നീയില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു’; നിമിഷിനെ പ്രശംസിച്ച് അഹാന
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
38

‘നീയില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു’; നിമിഷിനെ പ്രശംസിച്ച് അഹാന

September 23, 2025
0

മലയാള സിനിമയിലെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ‘ലോക’. ചിത്രത്തിന്റെ ഛായാഗ്രഹകൻ നിമിഷ് രവിയാണ്. ഇപ്പോഴിതാ നിമിഷന്റെ സുഹൃത്തും നടിയുമായ അഹാന കൃഷ്ണകുമാർ നിമിഷിനെ പ്രശംസിച്ച രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകൻ ഡൊമിനിക് അരുണിനൊപ്പം ലോകയ്ക്കായി കഠിനാധ്വാനം ചെയ്തത് നിമിഷ് രവിയാണെന്ന് അഹാന പറയുന്നു. സിനിമയിലെ ദൃശ്യങ്ങൾ വളരെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് അഹാന നിമിഷിന് ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ അറിയിച്ചു. സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടയിലാണ് അഹാനയുടെ ഈ കുറിപ്പ് വൈറലായത്. ‘കഴിഞ്ഞ

Continue Reading
ബലാത്സംഗത്തിന് ഇരയായ 14കാരി ഗർഭിണിയായി; ഗർഭഛിദ്രത്തിന് അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
33

ബലാത്സംഗത്തിന് ഇരയായ 14കാരി ഗർഭിണിയായി; ഗർഭഛിദ്രത്തിന് അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

September 23, 2025
0

മധ്യപ്രദേശ്: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗർഭഛിദ്രം വൈകുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കി മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തിന് ഇരയായ പെൺകുട്ടിയും മാതാപിതാക്കളും ഗർഭഛിദ്രത്തിന് സമ്മതം നൽകാൻ വിസമ്മതിക്കുന്നതിനെ തുടർന്ന് നാല് വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ബലാത്സംഗത്തിന് ഇരയായ 14 വയസ്സുകാരിയുടെ ഗർഭം അലസിപ്പിക്കാനാണ് മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകിയത്. 28 ആഴ്ച ഗർഭിണിയായിരുന്ന പെൺകുട്ടിക്ക് തുടക്കത്തിൽ മാതാപിതാക്കളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാൽ, കോടതി നിർദ്ദേശിച്ച കൗൺസിലിംഗിന്

Continue Reading
മലയാളത്തിന്റെ മഹാനടന് പിറന്നാളാശംസകൾ നേർന്ന് മുഖ്യമന്ത്രി
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
41

മലയാളത്തിന്റെ മഹാനടന് പിറന്നാളാശംസകൾ നേർന്ന് മുഖ്യമന്ത്രി

September 23, 2025
0

മലയാള സിനിമയിലെ മഹാനടൻ മധുവിന് പിറന്നാളാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലമുറകളുടെ ഹൃദയത്തില്‍ ഇടം നേടിയ മലയാള സിനിമയുടെ മഹാരഥന് പിറന്നാള്‍ ആശംസകളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് സിനിമാ ലോകത്തെ പ്രമുഖരും, രാഷ്ട്രീയ നേതാക്കളും, ആരാധകരും ആശംസകൾ അറിയിച്ച് രംഗത്തെത്തി. മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടത്തിലെ പ്രധാന നടന്മാരിലൊരാളാണ് മധു. 1960-കളിൽ തന്റെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം, നൂറുകണക്കിന് സിനിമകളിൽ

Continue Reading
വീണ പ്രതിയായ സാഹചര്യത്തില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്തു തുടരരുത് : രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx Top News
1 min read
206

വീണ പ്രതിയായ സാഹചര്യത്തില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്തു തുടരരുത് : രമേശ് ചെന്നിത്തല

September 23, 2025
0

തിരുവനന്തപുരം: മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഉടനടി രാജി വെക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളാണ് മാസപ്പടി കേസില്‍ കുറ്റവാളിയായിരിക്കുന്നത്. പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ്. സ്വന്തം മകളെ ഉപയോഗിച്ച്

Continue Reading