തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം ഏർപ്പെടുത്തിയ പവർ കട്ട് വരും ദിവസങ്ങളിലും തുടർന്നേക്കുമെന്നാണ്...
Top News
കൊല്ലം: കായംകുളം-തിരുവനന്തപുരം സെക്ഷനിൽ മൂന്നാമതൊരു റെയിൽവേ ട്രാക്ക് കൂടി നിർമ്മിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ദക്ഷിണ...
മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം. അതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 1,34,166 രൂപ...
<strong>പത്തനംതിട്ട</strong>: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി പി പ്രസാദ്. ആറന്മുളയെ ഭൂമാഫിയക്ക് കയറിയിറങ്ങി...
എബോളയുടെ ഏറ്റവും വേഗമേറിയ വ്യാപനം; കോംഗോയിൽ സ്ഥിതി ഗുരുതരം; മരണസംഖ്യ 600 കടന്നു ഡി.ആർ. കോംഗോയിൽ എബോള വൈറസ്...
ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക് ബൗണ്‍സ് കേസുകളിലെ ശിക്ഷ ഡല്‍ഹി ഹൈക്കോടതിയാണ് ശരിവെച്ചത്....
<strong>കന്യാകുമാരി</strong>: ജോലി ഉപേക്ഷിച്ച ജീവനക്കാരിയുടെ വീട്ടിലെത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ പരാക്രമം. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തെന്നും...
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എല്ലാ ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി....
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ഇന്ദിരാ ഗ്യാരന്റിയായ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ഒരു മാസം പൂർത്തിയാക്കി. സ്ത്രീകൾക്കും...
മൂവാറ്റുപുഴ: വിദ്യാലയത്തിന്റെ കളിസ്ഥലത്തിന് സമീപം കള്ള് ഷാപ്പ് തുറക്കരുതെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കത്ത്. മാറാടി...
