അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതിയ ദിശ: സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ തുടക്കം

1 month ago
0

കോൺഗ്രസ് പാർട്ടിക്കൊരു പ്രത്യേകതയുണ്ട്. ഒരു ഒന്നൊന്നര മാസമൊക്കെ പാർട്ടിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഒരൊറ്റ ആഗ്രഹമേയുള്ളു. അവർക്കെലാം പാർട്ടിയുടെ തലപ്പത്തെ സ്ഥാനത്തെത്തണം. നമ്മുടെ

ദിവ്യ എസ് അയ്യർക്കെതിരെ കേന്ദ്രസർക്കാരിന് പരാതി: സിവിൽ സർവീസ് ചട്ടലംഘനവും സോഷ്യൽ മീഡിയ ആക്ഷേപങ്ങളും

1 month ago
0

ഒടുവിൽ ദിവ്യ എസ് അയ്യർക്കെതിരെ പരാതി പോയിരിക്കുന്നു കേന്ദ്രസർക്കാരിന്. ദിവ്യ എസ് അയ്യർ എന്ന കേരളത്തിന്റെ പ്രിയപ്പെട്ട കളക്ടർ കുറച്ചുനാളായി വിവാദങ്ങളുടെ

കെ സുധാകരനെ പുറത്താക്കി: ഷാഫി പറമ്പിലും രാഷ്ട്രീയ സങ്കേതങ്ങൾ, സാമൂഹിക-രാഷ്ട്രീയ ആഘാതങ്ങൾ

1 month ago
0

കെപിസിസി അധ്യക്ഷ പദവിയിലിരുന്ന സുധാകരനെ എടുത്ത് പുറത്ത് കളഞ്ഞിട്ട് ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ കാലു തൊട്ട് അനുഗ്രഹം വാങ്ങാൻ ഷാഫി പറമ്പിൽ

സോഷ്യൽ മീഡിയയിലെ തെറ്റായ വാർത്തകളുടെ പ്രബല പ്രതിഫലനങ്ങൾ: സുരക്ഷാ മുന്നറിയിപ്പ്

1 month ago
0

രാജ്യം അതിതീവ്രമായ പ്രകൃതിദുരന്തമോ തീവ്രവാദി ആക്രമണമോ ഒക്കെ നേരിടുന്ന സമയത്ത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലോ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലോ അക്രമങ്ങൾ

ശശി തരൂർ: കോൺഗ്രസ് അനുഭവിക്കുന്ന ആഭ്യന്തര കലഹങ്ങൾ, പിണറായിയുടെ നയങ്ങൾ, മോദി സർക്കാരിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ ഉയർത്തിയ ചർച്ച

1 month ago
0

കാശ്മീർ അതിർത്തിയിൽ ഭീകരാക്രമണവും വലിയ പ്രശ്നങ്ങളും നടക്കുമ്പോൾ കോൺഗ്രസിനുള്ളിലും വീണ്ടും പൊട്ടിത്തെറിക്കുള്ള ബോംബിട്ട് ശശി തരൂർ രംഗത്ത്. കെപിസിസി അധ്യക്ഷൻ ചൊല്ലിയുള്ള

രേണു സുധിയുടെ അഭിവൃദ്ധി: സ്ത്രീയുടെ സ്വാതന്ത്ര്യം, വിമർശനങ്ങൾ, അഭിനയം, കുടുംബവും പ്രതിസന്ധികളും

1 month ago
0

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയ താരമാണ്.ഭർത്താവിനെ നഷ്ടപ്പെട്ടശേഷം വലിയ രീതിയിൽ വിമർശനം ഏറ്റ്

ഹൻസികയുടെ ജപ്പാൻ യാത്രയും പുതിയ എക്സ്പീരിയൻസുകളും: സോഷ്യൽ മീഡിയയിൽ വൈറലായ പുതിയ വ്‌ളോഗ്

1 month ago
0

നടൻ കൃഷ്ണകുമാർ നടൻ എന്ന തരത്തിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും എല്ലാവർക്കും സുപരിചിതനാണ് അദ്ദേഹത്തിന്റെ മകൾ അഹാന യുവാക്കളുടെ ഒക്കെ ആരാധന

അങ്ങനെ ഒരു വിധം കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇനി അടുത്ത കൂട്ടത്തല്ല് ഡിസിസി അധ്യക്ഷൻ മാരെ ചൊല്ലിയാണ് ഇനി പുതിയ നേന്ത്രനിരയുടെ അടുത്ത ലക്ഷ്യം ഡിസിസി മുഴുവൻ അടിച്ചുതളിച്ച് ശുദ്ധമാക്കലാണ്. അതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കും ബഹളങ്ങൾക്കും ആണ് ഇനി തിരി തെളിക്കാൻ പോകുന്നത്. .കോൺഗ്രസിനു പുതിയ ടീം നേതൃത്വത്തിലേക്കു വന്നതിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും വൈകാതെ അഴിച്ചുപണി നടക്കും. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നതോടെ നിലവിലെ ഭാരവാഹികൾ സാങ്കേതികമായി ഒഴിവായി. അതേസമയം പുതിയ ഭാരവാഹികൾ വരുംവരെ ഇവർ തുടരും. മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും മാറ്റുക, പ്രവർത്തനമികവ് തെളിയിച്ചവരെ നിലനിർത്തി മറ്റുള്ളവരെ മാറ്റുക എന്നീ രണ്ടു നിർദേശങ്ങൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഏതു സാഹചര്യത്തിലും 8–9 ഡിസിസികളിൽ പുതിയ പ്രസിഡന്റുമാർ വരും. ഡിസിസി ഭാരവാഹി നിരയിൽ കാര്യമായ അഴിച്ചുപണി നടക്കും. വി.എം.സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ നടന്ന ഡിസിസി അഴിച്ചുപണിയുടെ ഭാഗമായി ഭാരവാഹികളായവരാണ് ഇപ്പോഴും തുടരുന്നത്. ഈ ജംബോ കമ്മിറ്റികളിലെ ഭൂരിപക്ഷം പേരും സജീവമായി പ്രവർത്തന രംഗത്തില്ലെന്നത് കോൺഗ്രസ് നേരിടുന്ന പ്രധാന ദൗർബല്യമായാണ് നേതൃത്വം വിലയിരുത്തുന്നത്.മൂന്നു വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളെ കെപിസിസി കേന്ദ്രീകരിച്ചു പ്രവർത്തിക്കാനായി നിയോഗിക്കും. പി.സി.വിഷ്ണുനാഥിനാണ് സാധ്യത. വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചു ചുമതല നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതു കൂടി കണക്കിലെടുത്ത് കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടിയേക്കും. നിലവിലെ ഭാരവാഹികളിൽ കാര്യക്ഷമത തെളിയിച്ചവർ തുടരും. എന്നാൽ ചുമതലകളിൽ മാറ്റം വരും. ജോയിന്റ് സെക്രട്ടറിമാരായി 60–70 പേരെ നിയോഗിക്കാനാണ് ആലോചന.ഡിസിസിയിലേക്ക് അഴിച്ചു പണിയാൻ ചെന്നാൽ ചെന്നവനെ പുറം കാലിനു തട്ടാൻ തയ്യാറായാണ് പല ഡിസിസി നേതാക്കന്മാരും ഇരിക്കുന്നത് എന്നതാണ് വാസ്തവം അല്ലെങ്കിൽ തന്നെ മുതിർന്ന നേതാക്കന്മാരെ തഴഞ്ഞ് യുവ നേതാക്കന്മാർ ഒക്കെ അധികാരം പിടിച്ചതിൽ ശക്തമായ അമർഷം കോൺഗ്രസിനുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട് പുറത്താക്കപ്പെട്ട പഴയ പ്പെട്ട പല നേതാക്കന്മാരുടെയും ശിങ്കിടികൾ തന്നെയാണ് ഇപ്പോഴും ഡിസിസികളിൽ നിലനിൽക്കുന്നത് എന്നുള്ളതിനാൽ അവരെ തഴയുന്നത് അംഗീകരിക്കുവാൻ അണികൾ തയ്യാറാകുമോ എന്ന കാര്യവും കണ്ടറിയണം. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട നേതാക്കന്മാരുടെ അനുയായികളായിട്ടുള്ളവരെ ഡിസിസിയിൽ നിന്നും ഒഴിവാക്കിയാൽ അത് ബോധപൂർവ്വം ഉള്ള ഒഴിവാക്കലാണ് എന്നുള്ള ശക്തമായ ആരോപണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഡിസിസി യിലെ അഴിച്ചുപണി അതുകൊണ്ടുതന്നെ പുതിയ നേതൃത്വത്തിന് തീയിൽ കളിയാണ്. സൂക്ഷിച്ചു ശ്രദ്ധിച്ചു കളിച്ചില്ലെങ്കിൽ കൈ പൊള്ളും എന്ന് മാത്രമല്ല കോൺഗ്രസിൽ ആകെ കാട്ടുതീയായത് പടരുകയും ചെയ്യും.തിങ്കളാഴ്ച പുതിയ ടീം ചുമതലയേറ്റ ശേഷം പാർട്ടി അഴിച്ചുപണി സംബന്ധിച്ച ചർച്ച തുടങ്ങും. പുതിയ നേതൃത്വത്തെയും കേരളത്തിൽ നിന്നുള്ള പ്രവർത്തകസമിതി അംഗങ്ങളെയും മുൻ കെപിസിസി പ്രസിഡന്റുമാരെയും ഡൽഹിയിലേക്ക് ഹൈക്കമാൻഡ് തിരക്കിട്ട് വിളിപ്പിച്ചിരുന്നു. സംഘടനാ തുടർനടപടികളെക്കുറിച്ച് ആലോചിക്കാനായി ഇന്നു നാലുമണിക്ക് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കാണുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഇന്നലെ ഉച്ചയോടെ അറിയിക്കുകയായിരുന്നു. എന്നാൽ പ്രസിഡന്റ് അടക്കമുള്ളവർ ചുമതലയേറ്റ ശേഷം മതി ആ യോഗം എന്ന അഭിപ്രായം പിന്നീട് രൂപപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങൾ എഐസിസി കൂടുതൽ ഗൗരവത്തിൽ എടുക്കുന്നതിന്റെ സൂചനയായിട്ടാണ് തിരക്കിട്ട് യോഗം വിളിച്ചതിനെ സംസ്ഥാനത്തെ നേതാക്കൾ കാണുന്നത്. നേതൃമാറ്റവും പുതിയ ടീമിന്റെ വരവും കോൺഗ്രസ്–യുഡിഎഫ് കേന്ദ്രങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യുന്നു. പ്രതീക്ഷിച്ച സ്ഥാനം കിട്ടാതെ പോയവർക്കും സ്ഥാനം നഷ്ടപ്പെട്ടവർക്കും അതൃപ്തി ഉണ്ടെങ്കിലും അപസ്വരങ്ങൾ കാര്യമായി ഉയർന്നിട്ടില്ല. രാഹുൽ ഗാന്ധി തന്നെ നേരിട്ടു നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളാണെന്ന കാര്യവും നേതാക്കൾക്കു മുന്നിലുണ്ട്.

1 month ago
0

അങ്ങനെ ഒരു വിധം കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇനി അടുത്ത കൂട്ടത്തല്ല് ഡിസിസി അധ്യക്ഷൻ മാരെ ചൊല്ലിയാണ് ഇനി

കോൺഗ്രസിന്റെ പുന:സംഘടന: അമർഷവും അതൃപ്തിയും, നേതൃമാറ്റത്തിന്റെ ഗതിയും വെല്ലുവിളികളും

1 month ago
0

കോൺഗ്രസ്സിന്റെ പുന:സംഘടനയിൽ പിന്നെയും അമർഷവും അതൃപ്തിയും.സ്ഥാനം പോയവർക്കൊക്കെ ഇരുന്ന് കസേര പോയതിന്റെ സങ്കടം ആണെങ്കിൽ മറ്റു ചിലർക്ക് പുതിയ കസേര അത്ര

മറീന മൈക്കിളിന്റെ പ്രതികരണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉന്നത വിമർശനം; റിജാസ് എം. ഷീബയെയും അറസ്റ്റ് ചെയ്തത്

1 month ago
0

ഇവിടെ പത്ത് പേരെ കൊന്ന് അവിടെ പത്ത് പേരെ കൊന്ന്. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും. ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല. എനിക്ക്