ലഹരി മുക്ത ഇരിങ്ങാലക്കുടയ്ക്കായി  വർണ്ണക്കുട സ്‌പെഷ്യൽ എഡിഷൻ;  ‘മധുരം ജീവിതം’ ഓണാഘോഷം:  മന്ത്രി ഡോ. ബിന്ദു
Kerala Kerala Mex Kerala mx Onam Top News
1 min read
54

ലഹരി മുക്ത ഇരിങ്ങാലക്കുടയ്ക്കായി വർണ്ണക്കുട സ്‌പെഷ്യൽ എഡിഷൻ; ‘മധുരം ജീവിതം’ ഓണാഘോഷം: മന്ത്രി ഡോ. ബിന്ദു

August 8, 2025
0

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്‌സവമായ വർണ്ണക്കുടയുടെ സ്‌പെഷ്യൽ എഡിഷൻ അരങ്ങേറുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ തുടക്കമിട്ട മധുരം ജീവിതം ലഹരിമുക്തി അവബോധരൂപീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ‘മധുരം ജീവിതം’

Continue Reading
ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ
Kerala Kerala Mex Kerala mx Onam Top News
0 min read
63

ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ

August 7, 2025
0

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ

Continue Reading
ഓണാഘോഷം വൃത്തിയുടെ ആഘോഷമാക്കാനൊരുങ്ങി തദ്ദേശവകുപ്പ്*     *ഓണാഘോഷം ഇത്തവണ  ‘ഹരിത ഓണം’ ബ്രാന്റിങ്ങോടെ
Kerala Kerala Mex Kerala mx Onam Top News
1 min read
85

ഓണാഘോഷം വൃത്തിയുടെ ആഘോഷമാക്കാനൊരുങ്ങി തദ്ദേശവകുപ്പ്* *ഓണാഘോഷം ഇത്തവണ ‘ഹരിത ഓണം’ ബ്രാന്റിങ്ങോടെ

August 5, 2025
0

തദ്ദേശ സ്ഥാപനങ്ങളിൽ ഓണാഘോഷം ഇത്തവണ വൃത്തിയുടെ ആഘോഷമാകും. ‘ഹരിത ഓണം’ എന്ന ബ്രാന്റിങ്ങോടെ ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങുകയാണ് തദ്ദേശ സ്വയംഭരണവകുപ്പ്. ഓണാഘോഷം മാലിന്യരഹിതമാക്കുക, മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക എന്നിവയാണ് ഹരിത ഓണത്തിന്റെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനുള്ള നിർദ്ദേശം സർക്കാർ  നൽകിക്കഴിഞ്ഞു. മഹാബലിയെ ‘വൃത്തിയുടെ ചക്രവർത്തി’ എന്ന ടാഗ് ലൈനിൽ ശുചിത്വ സന്ദേശം എല്ലാവരിലേക്കും എത്തിക്കും. കടകളിലും മാർക്കറ്റുകളിലും കൂടുതൽ കച്ചവടം നടക്കുന്ന സമയമായതിനാൽ പൊതു ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കും. ആവശ്യമെങ്കിൽ

Continue Reading
സപ്ലൈകോയുടെ സ്പെഷ്യൽ ഓണക്കിറ്റുകൾ വിപണിയിൽ
Kerala Kerala Mex Kerala mx Onam Top News
1 min read
104

സപ്ലൈകോയുടെ സ്പെഷ്യൽ ഓണക്കിറ്റുകൾ വിപണിയിൽ

July 31, 2025
0

  ഓണാഘോഷങ്ങൾക്കായി സപ്ലൈകോ ഒരുക്കിയ ആകർഷകമായ ഓണക്കിറ്റുകൾ വിപണിയിൽ എത്തി. ‘സമൃദ്ധി ഓണക്കിറ്റ്’, ‘മിനി സമൃദ്ധി കിറ്റ്’, ‘ശബരി സിഗ്നേച്ചർ കിറ്റ്’ എന്നിങ്ങനെയാണ് ഈ വർഷത്തെ ഓണത്തിനായുള്ള പ്രത്യേക കിറ്റുകൾ. ഓണാഘോഷങ്ങൾക്ക് അനുയോജ്യമായ 18 ഉത്പന്നങ്ങളാണ് സമൃദ്ധി കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിറ്റിന്റെ പരമാവധി വിൽപന വില 1225 രൂപയാണെങ്കിലും, സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണപദ്ധതിയുടെ ഭാഗമായി ഇത് 1000 രൂപയ്ക്ക് ലഭ്യമാണ്. പത്ത് ഉത്പന്നങ്ങളടങ്ങിയ മിനി സമൃദ്ധി കിറ്റിന്റെ പരമാവധി

Continue Reading
പിറവം നഗരസഭ അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx Onam Top News
1 min read
74

പിറവം നഗരസഭ അത്തച്ചമയ ഒരുക്കങ്ങൾക്ക് തുടക്കമായി

July 31, 2025
0

  പിറവം നഗരസഭയുടെ ഓണഘോഷ പരിപാടി “ഓണോത്സവം 2025 ൻ്റെ” മുന്നൊരുക്കങ്ങളുടെ ഭാഗമായി അത്തച്ചമയം, സാംസ്കാരിക ഘോഷയാത്ര തുടങ്ങി ഓണാഘോഷങ്ങളുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നടന്നു. യോഗത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.പി സലിമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രക്ഷാധികാരികളായി ഫ്രാൻസിസ് ജോർജ് എം പി , അഡ്വ. അനൂപ് ജേക്കബ് എം. എൽ.

Continue Reading
ഓണക്കാല വില നിയന്ത്രണം; സംയുക്ത സ്ക്വാഡ് പരിശോധന ആരംഭിക്കുന്നു*
Kerala Kerala Mex Kerala mx Onam Top News
0 min read
99

ഓണക്കാല വില നിയന്ത്രണം; സംയുക്ത സ്ക്വാഡ് പരിശോധന ആരംഭിക്കുന്നു*

July 29, 2025
0

ഓണക്കാലത്ത് വില നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത ഒഴിവാക്കുന്നതിനും സംയുക്ത പരിശോധന സ്ക്വാഡ് ഊർജ്ജിതമാക്കാൻ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉപഭോക്ത സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് ലീഗൽ മെട്രോളജി ,ഫുഡ് സേഫ്റ്റി, റവന്യൂ , പോലീസ് ,ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. എല്ലാ കടകളിലും നിർബന്ധമായും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിരിക്കണം. അല്ലാത്തവർക്കെതിരെ

Continue Reading