ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
Kerala Kerala Mex Kerala mx Top News
0 min read
4

ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

17 hours ago
0

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ചിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്സിൽ താഴെ. താൽപര്യമുളള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 ന്  രാവിലെ 11

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
4

റാങ്ക് പട്ടിക റദ്ദാക്കി

18 hours ago
0

ജില്ലയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ വർക്ക് സൂപ്രണ്ട്  ( കാറ്റഗറി നമ്പർ. 498/2020) തസ്തികയിലേയ്ക്ക് 2022 മേയ് 25ന്  നിലവിൽ വന്ന 243/2022/ഡിഒഎ നമ്പർ റാങ്ക് പട്ടിക 2025 മേയ് 24ന്  മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ റാങ്ക് പട്ടിക മേയ് 25 മുതൽ റദ്ദാക്കിയതായി കേരള പബ്ലിക്  സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
4

സൗജന്യ പി.എസ്.സി പരീക്ഷാ  പരിശീലനം

18 hours ago
0

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ സബ് ജയില്‍ റോഡിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റർ നടത്തുന്ന  സൗജന്യ പി എസ് സി പരീക്ഷാ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റര്‍ഹ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കിയാണ് പരിശീലനം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി ,ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ്

Continue Reading
നിർമിത ബുദ്ധി പരിശീലനം
Kerala Kerala Mex Kerala mx Top News
1 min read
6

നിർമിത ബുദ്ധി പരിശീലനം

18 hours ago
0

മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നിർമിത ബുദ്ധി പരിശീലന പരിപാടി സംഘടിപ്പിക്കും. ജൂൺ 28 രാവിലെ 10.30 ന് മാവേലിക്കര മിനി സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിലാണ് പരിശീലനം. സൗജന്യ രജിസ്ട്രേഷനു https://forms.gle/1dWHdjKPF1Mp39CL9 ഈ ലിങ്ക് സന്ദർശിക്കുക. ഫോൺ:0479-2344301, 9446765246(വാട്സ്ആപ്പ്)

Continue Reading
കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്: മമിത ബൈജു
Kerala Kerala Mex Kerala mx Top News
0 min read
37

കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്: മമിത ബൈജു

18 hours ago
0

വിജയ്‌യുടെ ചിത്രമായ ജനനായകനിൽ മലയാളി താരം മമിത ബൈജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വലിയ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മമിത. സൂപ്പർ കൂൾ ആയ മനുഷ്യന്‍ എന്നാണ് നടി വിജയ്‌യെ വിശേഷിപ്പിച്ചത്. ‘കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേൾവിക്കാരൻ

Continue Reading
കരുവാറ്റ മാലിയിൽ-തോപ്പിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
6

കരുവാറ്റ മാലിയിൽ-തോപ്പിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

18 hours ago
0

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ മാലിയിൽ-തോപ്പിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു നിർവഹിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സാമ്പത്തിക വർഷങ്ങളിലായി 23 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കരുവാറ്റ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സനിൽകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഓമന, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം

Continue Reading
സോണിയ ഗാന്ധി ആശുപത്രി വിട്ടു
Kerala Kerala Mex Kerala mx Top News
0 min read
31

സോണിയ ഗാന്ധി ആശുപത്രി വിട്ടു

18 hours ago
0

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 15 മുതല്‍ ചികിത്സയിലായിരുന്നു. നിലവില്‍ സോണിയയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതാണെന്നും പ്രത്യേക ഭക്ഷണ ക്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി. ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിലായിരുന്നു സോണിയയെ പ്രവേശിപ്പിച്ചിരുന്നത്. ജൂണ്‍ മാസം ആദ്യം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ്

Continue Reading
ഗവ. മുഹമ്മദൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗദിന പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
5

ഗവ. മുഹമ്മദൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗദിന പരിപാടി സംഘടിപ്പിച്ചു

18 hours ago
0

ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. പുന്നപ്ര ശിവകുണ്‌ഠലിനി യോഗ സെന്ററിലെ യോഗാചാര്യൻ സ്വാമി ആനന്ദസ്വരൂപ യോഗ ക്ലാസിനും പരിശീലനത്തിനും നേതൃത്വം നൽകി. യോഗയുടെ പ്രാധാന്യം, ശരിയായ യോഗാസനങ്ങൾ, ശ്വാസമെടുക്കുന്നതിൻ്റെ രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ സ്കൂൾ പ്രഥമാധ്യാപിക ജാൻസി ബിയാട്രിസ്, സീനിയർ അധ്യാപിക എച്ച് ഹസീന, മറ്റ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
4

വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ അവബോധം നൽകി ‘കരിയര്‍ ജ്വാല

18 hours ago
0

രണ്ടു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷം നടത്തുന്ന കരിയര്‍ ഗൈഡന്‍സ് പരിപാടിയായ ‘കരിയര്‍ ജ്വാലക്ക് ജില്ലയിൽ തുടക്കമായി. ആലപ്പുഴ ജില്ലാതല ഉദ്ഘാടനം പറവൂര്‍ ഗവ.എച്ച്.എസിൽ എച്ച്. സലാം എം.എൽ.എ നിര്‍വഹിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍ അധ്യക്ഷയായി. ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗം എപ്ലോയ്‌മെന്റ്‌റ് ഓഫീസര്‍ മഞ്ജു.വി.നായര്‍, വാര്‍ഡ്

Continue Reading
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണം: മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx Top News
1 min read
4

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണം: മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

18 hours ago
0

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകിവരുന്ന 2024-25 വർഷത്തെ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ  നാളെ രാവിലെ ഒമ്പത് മണിക്ക് ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ   ഉദ്ഘാടനം ചെയ്യും. 470 കുട്ടികൾക്ക് 5000 രൂപ വീതമുള്ള ക്യാഷ് അവാർഡും മൊമെൻ്റേയും, അപകടത്തിൽ മരണമടഞ്ഞ മൂന്ന് മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 30 ലക്ഷം രൂപയുടെ ധനസഹായം,

Continue Reading