രാഹുൽ മാങ്കുട്ടത്തിന്റെ കാര്യത്തിൽ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പ്, രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും: സി കൃഷ്ണകുമാർ
Kerala Kerala Mex Kerala mx politics Top News
1 min read
19

രാഹുൽ മാങ്കുട്ടത്തിന്റെ കാര്യത്തിൽ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പ്, രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും: സി കൃഷ്ണകുമാർ

September 24, 2025
0

ആലപ്പുഴ: രാഹുൽ മാങ്കോട്ടത്തിന്റെ കാര്യത്തിൽ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും. കൂടാതെ, രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎയാണെന്നും രാഹുലിന് സ്വന്തം മണ്ഡലത്തിൽ ഒളിച്ച്

Continue Reading
രാഹുൽ മാങ്കൂട്ടത്തിലനെതിരെ പ്രതിഷധം ശക് തമായി ബിജെപി 
Kerala Kerala Mex Kerala mx politics Top News
1 min read
19

രാഹുൽ മാങ്കൂട്ടത്തിലനെതിരെ പ്രതിഷധം ശക് തമായി ബിജെപി 

September 24, 2025
0

പാലക്കാട്; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി ബി ജെ പി. റോഡ് ഉപരോധിച്ചാണ് ബി ജെ പി പ്രവർത്തകർ പ്രതിഷേധിക്കുന്നത്.  

Continue Reading
ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
22

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

September 24, 2025
0

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. സ്കൂളില്‍ കൊണ്ടു പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വളയനാട് സ്വദേശി ഹരിദാസനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ഓട്ടോറിക്ഷയില്‍ വെച്ച് ഹരിദാസന്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അബദ്ധത്തില്‍ കോള്‍ അറ്റന്‍റ് ചെയ്തതാണ് വഴിത്തിരിവായത്. പെണ്‍കുട്ടി കരയുന്ന ശബ്ദം കേട്ട രക്ഷിതാവ്

Continue Reading
ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
21

ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്

September 24, 2025
0

ഇടുക്കി: പരിശോധന.സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസര്‍ ചിപ്പിയുടെ കാര്‍ പിടിച്ചെടുത്ത് കസ്റ്റംസ്.തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രന്‍റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. ഭൂട്ടാന്‍ വഴി കോടികള്‍ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി ഇടുക്കിയിൽ നടന്ന പരിശോധനയിലാണ് ഇന്‍ഫ്ലുവൻസറുടെ കാർ പിടിച്ചെടുത്തത്. മലപ്പുറം തിരൂർ സ്വദേശികളിൽ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികള്‍ക്കായാണ് അടിമാലിയിൽ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്‍റെ

Continue Reading
എന്‍എസ്എസിന്‍റെ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും: വെള്ളാപ്പള്ളി നടേശൻ
Kerala Kerala Mex Kerala mx politics Top News
1 min read
18

എന്‍എസ്എസിന്‍റെ നിലപാട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യും: വെള്ളാപ്പള്ളി നടേശൻ

September 24, 2025
0

തിരുവനന്തപുരം: എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളില്‍ പിന്തുന്ന നൽകുന്നതെന്നും എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്‍റെ നിലപാടിനോട് ഒപ്പം എന്‍എസ്എസ് എത്തിയോ എന്നറിയില്ലെന്നും ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീപ്രവേശനം പാടില്ലെന്നും എന്‍എസ്എസ് പറയുന്നു. ഞങ്ങളും അത് തന്നെയാണ് പറയുന്നത്. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് ഞങ്ങളുടേയും നിലപാട് എന്നും

Continue Reading
സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹം, പിണറായി സർക്കാരിൽ എൻഎസ്എസിന് വിശ്വാസമാണ് : വി എൻ വാസവൻ
Kerala Kerala Mex Kerala mx politics Top News
1 min read
21

സുകുമാരൻ നായരുടെ നിലപാട് സ്വാഗതാർഹം, പിണറായി സർക്കാരിൽ എൻഎസ്എസിന് വിശ്വാസമാണ് : വി എൻ വാസവൻ

September 24, 2025
0

കോട്ടയം: പിണറായി സർക്കാരിൽ എൻഎസ്എസിന് വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നുമുള്ള ജി സുകുമാരൻ നായരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി വിഎൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിന് സുകുമാരൻ നായർ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്നും അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണെന്നും വിഎൻ വാസവൻ പറഞ്ഞു. സന്തോഷകരമായ സമീപനമാണ് സുകുമാരൻ നായർ സ്വീകരിച്ചത്. എൻഎസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. സുകുമാരൻ നായരുടെ നിലപാട്

Continue Reading
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കൽ; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുൻകൂര്‍ ജാമ്യം
Kerala Kerala Mex Kerala mx politics Top News
0 min read
19

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കൽ; നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുൻകൂര്‍ ജാമ്യം

September 24, 2025
0

തിരുവന്നതപുരം : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുൻകൂര്‍ ജാമ്യം. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നുബിൻ ബിനു, ജിഷ്ണ, അശ്വവന്ത് , ചാർലി ഡാനിയൽ എന്നിവര്‍ക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നേരത്തെ ഈ കേസിൽ ഏഴ് പ്രതികൾക്ക് സി.ജെ.എം കോടതി ജാമ്യം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍റെ പേരിൽ 2000

Continue Reading
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും
Crime Kerala Kerala Mex Kerala mx Top News
1 min read
20

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും

September 24, 2025
0

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ജീവനക്കാർ 30 ലക്ഷം രൂപ തട്ടിയെടുത്തതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ദിയയുടെ അറിവില്ലാതെ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്ക് പണം മാറ്റിയ ശേഷം ജീവനക്കാർ ഇത് പങ്കിട്ടെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ ആഭരണക്കടയായ ‘ഒ ബൈ ഓസി’യിൽ നടന്ന സാമ്പത്തിക

Continue Reading
കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
19

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവ് മരിച്ചു

September 24, 2025
0

കൊല്ലം: കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കരവാളൂര്‍ ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തില്‍ സംഗീത് (22 )  മരിച്ചു. കൊല്ലം അഞ്ചല്‍ കുരുവികോണത്ത് ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. അഞ്ചലില്‍ നിന്നും കരവാളൂരിലേക്ക് വന്ന ബൈക്കും കരവാളൂരില്‍ നിന്നും അഞ്ചലിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ കാറും കാര്‍ ഡ്രൈവറെയും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading
വാഹനം അഞ്ച് വർഷം മുൻപ് വാങ്ങിയത്, എല്ലാ രേഖകളും കൈവശമുണ്ട്: അമിത് ചക്കാലക്കൽ
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
23

വാഹനം അഞ്ച് വർഷം മുൻപ് വാങ്ങിയത്, എല്ലാ രേഖകളും കൈവശമുണ്ട്: അമിത് ചക്കാലക്കൽ

September 24, 2025
0

കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്ന വാഹനമാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും അമിത് ചക്കാലക്കൽ.കഴിഞ്ഞ 15 വര്‍ഷത്തോളമായി വാഹനങ്ങള്‍ കൈമാറി വന്നതിന്റെ രേഖകള്‍ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും വാഹന്‍ സൈറ്റില്‍ കയറിയാല്‍ ഈ വിവരങ്ങള്‍ അറിയാമെന്നും അമിത് പറഞ്ഞു വാഹനനികുതി വെട്ടിപ്പിനായി ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത് വ്യാജ പേരുകളിൽ രാജ്യത്തേക്ക് കടത്തുന്നുവെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓപ്പറേഷൻ നുംഖോർ

Continue Reading