മോഷണം: ദുബായിൽ യൂറോപ്യൻ യുവതിക്ക് ഒരുമാസം തടവ് ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx Pravasi Top News
0 min read
4

മോഷണം: ദുബായിൽ യൂറോപ്യൻ യുവതിക്ക് ഒരുമാസം തടവ് ശിക്ഷ വിധിച്ച് കോടതി

7 hours ago
0

ദുബായിലെ ഒരു ആഡംബര റീട്ടെയിൽ സ്റ്റോറിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ രൂപ(7,000 ദിർഹം) വിലവരുന്ന ഡിസൈനർ ഹാൻഡ്ബാഗ് മോഷ്ടിച്ച കേസിൽ ഒരു യൂറോപ്യൻ യുവതിക്ക് മിസ്ഡിമനർ കോടതി ഒരു മാസത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും.അടുത്ത കാലത്താണ് സംഭവം. ഒരു കൂട്ടം ആളുകൾ സ്റ്റോർ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഹാൻഡ്ബാഗ് കാണാതായത്. സംശയം തോന്നിയ ജീവനക്കാരൻ നൽകിയ വിവരത്തെ തുടർന്ന് അന്വേഷണമാരംഭിച്ചു.

Continue Reading
സൗദിയിൽ  ഈ  വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ വേനൽ പകൽ ദിനത്തിന് നാളെ സാക്ഷ്യം വഹിക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
4

സൗദിയിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ വേനൽ പകൽ ദിനത്തിന് നാളെ സാക്ഷ്യം വഹിക്കും

7 hours ago
0

സൗദി അറേബ്യയിലെ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ വേനൽ പകൽ ദിനത്തിന് നാളെ(ശനി) സാക്ഷ്യം വഹിക്കും. ഇത്തവണത്ത വേനൽക്കാലം സൗദി അറേബ്യയിൽ 93 ദിവസവും 15 മണിക്കൂറും 37 മിനുട്ടുമായിരിക്കുമെന്ന് വാനനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.പകൽ വെളിച്ചം കൂടുതലുള്ള ഈ ദിവസം ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളുടെ ഭാഗമായി സൂര്യൻ വടക്കുകിഴക്കൻ ദിശയിൽ നിന്ന് ഉദിച്ച് വടക്ക് പടിഞ്ഞാറ് ഭാഗത്ത് അസ്തമിക്കുന്നുവെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി തലവൻ മജീദ് അബു സഹ്‌റ വെളിപ്പെടുത്തി. ഉച്ചയ്ക്ക്,

Continue Reading
കായംകുളം ഗവ.ഐ.ടി.ഐ പ്രവേശനം: അപേക്ഷ  30 വരെ
Education Kerala Kerala Mex Kerala mx Top News
1 min read
4

കായംകുളം ഗവ.ഐ.ടി.ഐ പ്രവേശനം: അപേക്ഷ 30 വരെ

7 hours ago
0

കായംകുളം ഗവ.ഐ.ടി.ഐ യിൽ എൻ.സി.വി.ടി.അംഗീകാരമുളള മെട്രിക് ട്രേഡുകളിലേയ്ക്ക്  ജൂൺ 30 വരെ അപേക്ഷിക്കാം. ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ (രണ്ട് വർഷം),  കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വർഷം) എന്നിവയാണ് കോഴ്സുകൾ. പ്രവേശനത്തിനായി https://itiadmissions.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.  പ്രായപരിധി ബാധകമല്ല.  അപേക്ഷ സമർപ്പിച്ചതിനുശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട്,  അസൽ രേഖകൾ എന്നിവയുമായി തൊട്ടടുത്തുളള ഗവ.ഐ.ടി.ഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കണം. ഫോൺ: 0479 2442900.

Continue Reading
സൗദിയിൽ പുതിയ ഭക്ഷ്യനിയമം ജൂലൈ മുതൽ നടപ്പാകും
Kerala Kerala Mex Kerala mx Pravasi Top News
0 min read
3

സൗദിയിൽ പുതിയ ഭക്ഷ്യനിയമം ജൂലൈ മുതൽ നടപ്പാകും

7 hours ago
0

സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കഫേകളിലും നിന്ന് തങ്ങൾ കഴിക്കുന്ന ഭക്ഷണ വസ്തുക്കളിലെ ചേരുവകൾ എന്താണെന്ന് ഉപഭോക്താക്കൾക്ക് അറിയാനുള്ള അവസരമൊരുക്കി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ജൂലൈ മുതൽ റസ്റ്റോറന്റുകളിലും കഫേകളിലും പുതിയ ഭക്ഷ്യനിയമം നടപ്പാകും. ഭക്ഷണങ്ങളിൽ ചേർക്കുന്ന പദാർത്ഥങ്ങളുടെ അളവും മറ്റ് വിവരങ്ങളും ഉപഭോക്താവിന് മനസിലാക്കാൻ കഴിയും വിധം പ്രദർശിപ്പിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഭക്ഷ്യ സുതാര്യത വർധിപ്പിക്കണം എന്നതാണ് ഒരു നിയമം. ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ

Continue Reading
സൗദിയില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് കുറച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
4

സൗദിയില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് കുറച്ചു

7 hours ago
0

റിയാദ്: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഫീസുകള്‍ കുറച്ചും സൗജന്യമാക്കിയും സൗദി സെന്‍ട്രല്‍ ബാങ്ക്. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് കുറച്ചു. ഇതുവരെ 5,000 റിയാലോ അതില്‍ കുറവോ പണം പിന്‍വലിക്കുന്നതിന് 75 റിയാലാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. പുതിയ പരിഷ്‌കരണം അനുസരിച്ച് 2,500 റിയാലില്‍ കുറവാണെങ്കില്‍ പിന്‍വലിക്കല്‍ തുകയുടെ മൂന്നു ശതമാനത്തില്‍ കവിയാത്ത തുകയാണ് ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക്

Continue Reading
പ്ലസ് വണ്‍ സ്‌പോട്ട് അഡ്മിഷന്‍
Education Kerala Kerala Mex Kerala mx Top News
1 min read
3

പ്ലസ് വണ്‍ സ്‌പോട്ട് അഡ്മിഷന്‍

7 hours ago
0

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. എസ്.സി, എസ്.ടി വിഭാഗത്തില്‍ 26 സീറ്റും ജനറല്‍ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണ് ഒഴിവുള്ളത്. അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസിലും www.dravncbse.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍

Continue Reading
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
Kerala Kerala Mex Kerala mx Top News
1 min read
3

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

7 hours ago
0

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കൊളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001. വെബ്സൈറ്റ്: www.src.kerala.gov.in

Continue Reading
കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ വാഹനാപകടം; ഏഴു പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News
1 min read
5

കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ വാഹനാപകടം; ഏഴു പേര്‍ക്ക് പരിക്ക്

8 hours ago
0

കോഴിക്കോട്: കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ നന്തിയില്‍ വാഹനാപകടം. ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തി മേല്‍പാലത്തില്‍ ബസ്സുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചാണ് അപകടം. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading
കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ  പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
5

കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

8 hours ago
0

കൊല്ലം: കൊട്ടാരക്കരയിലുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് ഇദ്ദേഹം. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സാബുവാണ് കാർ ഓടിച്ചിരുന്നത്. ഇത് എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാഹനം സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ

Continue Reading
അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാൻ
Kerala Kerala Mex Kerala mx Top News World
0 min read
5

അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാൻ

8 hours ago
0

അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാൻ . മേഖലയിലെ അമേരിക്കൻ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ പാര്‍ലമെന്‍ററി ദേശീയ സുരക്ഷ കൗണ്‍സിൽ മേധാവി വ്യക്തമാക്കി. ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക ഇറാനെതിരെ യുദ്ധത്തിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. അതേസമയം ഇസ്രയേലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിച്ചതോടെ മേഖലയിലെ വ്യോമാതിർത്തി അടച്ചിടുകയും മറ്റ് രാജ്യങ്ങൾ ഇസ്രയേലിലും ഇറാനിലുമുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്.

Continue Reading