സൂര്യ ചിത്രം ‘കറുപ്പ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
5

സൂര്യ ചിത്രം ‘കറുപ്പ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

7 hours ago
0

ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഡ്രീം വാരിയേഴ്‌സ് ചിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന് കറുപ്പ് എന്നാണ് പേരിട്ടത്. സംവിധാകയനും നടനുമായ ആര്‍ ജെ ബാലാജിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ പ്രധാന വേഷത്തിലെത്തുന്നു. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ

Continue Reading
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്
Business Kerala Kerala Mex Kerala mx Top News
0 min read
4

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

7 hours ago
0

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. 73,680 രൂപയാണ് 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 74,120 രൂപയായിരുന്നു. 24 ക്യാരറ്റ് സ്വർണം പവന് 480 രൂപ കുറഞ്ഞ് 80,383 രൂപയിലെത്തി. 18 ക്യാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 60,288 രൂപയിൽ എത്തി. ലോകവിപണിയിലും വെള്ളിയാഴ്ച ഇടിവ് പ്രകടമാണ്. സ്​പോട്ട് ഗോൾഡിന്റെ വില 0.43

Continue Reading
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി
Cinema Kerala Kerala Mex Kerala mx Top News
0 min read
4

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി

7 hours ago
0

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി. നടൻ ഇന്ന് ഹാജരാകില്ലെന്നും ഹാജരാകാനുള്ള സമയം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാനാണ് നിർദേശമെന്നും പൊലീസ് വ്യക്തമാക്കി. 14 ദിവസത്തിനകം ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ നിർമാതാക്കൾക്ക് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. സൗബിനൊപ്പം സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കും നോട്ടീസ്

Continue Reading
ഒമാനിൽ മു​ന്തി​രി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി​യും സ്മാ​ർ​ട്ട് ഫാ​മി​ങ്ങും
Kerala Kerala Mex Kerala mx Pravasi Top News
1 min read
4

ഒമാനിൽ മു​ന്തി​രി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി​യും സ്മാ​ർ​ട്ട് ഫാ​മി​ങ്ങും

7 hours ago
0

മു​ന്തി​രി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​മി​ത ബു​ദ്ധി​യും സ്മാ​ർ​ട്ട് ഫാ​മി​ങ് രീ​തി​ക​ളും സ്വീ​ക​രി​ക്കാ​ൻ ആ​ഹ്വാ​നം. വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മു​ദൈ​ബി​യ​യി​ൽ ന​ട​ക്കു​ന്ന മു​ന്തി​രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു പ്ര​ത്യേ​ക അ​ക്കാ​ദ​മി​ക് സെ​ഷ​നി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്ന​ത്. ക​ർ​ഷ​ക​രെ വി​ശാ​ല​മാ​യ വി​പ​ണി​ക​ളി​ൽ എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് ഇ-​മാ​ർ​ക്ക​റ്റി​ങ​ള പ്ലാ​റ്റ്‌​ഫോ​മു​ക​ൾ സൃ​ഷ്ടി​ക്കാ​നും ശി​പാ​ർ​ശ ചെ​യ്തു. മു​ന്തി​രി കൃ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ർ​ഷി​ക മേ​ഖ​ല​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി ശി​പാ​ർ​ശ​ക​ൾ പ​രി​പാ​ടി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്നോ​ട്ടു​വെ​ച്ചു. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ

Continue Reading
കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx National Top News
0 min read
4

കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

7 hours ago
0

കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ ധനുഷ് ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ധനുഷും കുലശേഖരം സ്വദേശിയായ പെൺകുട്ടിയും തമ്മിൽ സ്കൂൾ കാലം മുതൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. ജാതിയായിരുന്നു പ്രധാനകാരണമെന്ന് ധനുഷിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താനും തീരുമാനിച്ചിരുന്നു. പക്ഷേ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ

Continue Reading
ഖ​രീ​ഫ് സീ​സൺ; സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
5

ഖ​രീ​ഫ് സീ​സൺ; സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി

7 hours ago
0

ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ ആ​ദ്യ വി​മാ​നം സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. സീ​സ​ണി​ൽ സ​ലാ​ല​യേ​യും ജി​ദ്ദ​യേ​യും ബ​ന്ധി​പ്പി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ ആ​ഴ്ച​യി​ൽ മൂ​ന്ന് വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തും. മാ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം, ദോ​ഫ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​ന വി​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു. 12 പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ഓ​പ​റേ​റ്റി​ങ് ​ലൈ​നു​ക​ൾ വ​ഴി ഖ​രീ​ഫ് സീ​സ​ണി​ൽ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ളം സ​ജ്ജ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച സ​ലാ​ല

Continue Reading
വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യുപി സ്വദേശികൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Top News
0 min read
4

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യുപി സ്വദേശികൾ അ​റ​സ്റ്റി​ൽ

7 hours ago
0

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് 1.843 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​ദി​യ പ്രി​പ്പോ​ളി സ്വ​ദേ​ശി​ക​ളാ​യ സു​ധേ​ഷ് ദോ​റേ (27), മോ​ഹി​ത്ത് കു​മാ​ർ (23) എ​ന്നി​വ​രെ ത​ല​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശോ​ഭാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ ഷാ​ഫ​ത്ത് മു​ബാ​റ​ക്ക്, എ​സ്.​ഐ മോ​ഹ​ൻ, എ​സ്.​സി.​പി.​ഒ ന​സീ​ൽ, സി.​പി.​ഒ ശ്രീ​ഹേ​ഷ്

Continue Reading
ഇ​റാ​നി​ൽ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി ഒമാൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
4

ഇ​റാ​നി​ൽ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി ഒമാൻ

7 hours ago
0

ഇ​റാ​നി​ൽ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ര​ണ്ടാം ഘ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നി പൗ​ര​ന്മാ​രും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ 245 വ്യ​ക്തി​ക​ളെ നി​ല​വി​ൽ ഒ​ഴി​പ്പി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തെ​ഹ്റാ​നി​ലെ ഒ​മാ​ൻ എം​ബ​സി​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും തെ​ക്ക​ൻ ഇ​റാ​നി​ലെ ഒ​രു പ്ര​ധാ​ന തു​റ​മു​ഖ ന​ഗ​ര​മാ​യ ബ​ന്ദ​ർ അ​ബ്ബാ​സ് വ​ഴി​യാ​ണ് പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ് ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി, ഇ​റാ​ന്റെ വ​ട​ക്ക​ൻ

Continue Reading
ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം; ഒ​രു പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്കും രാ​ജ്യ​ത്തെ വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബ​ഹ്റൈ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
5

ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം; ഒ​രു പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്കും രാ​ജ്യ​ത്തെ വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബ​ഹ്റൈ​ൻ

8 hours ago
0

ഇ​റാ​ൻ- ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​റ​ച്ച നി​ല​പാ​ടു​മാ​യി ബ​ഹ്റൈ​ൻ. ഒ​രു പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ത്തി​ലേ​ക്കും രാ​ജ്യ​ത്തെ വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ബ​ഹ്റൈ​ന്‍റെ നി​ല​പാ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി​യ​ത്. ദേ​ശീ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്റെ ഉ​റ​ച്ച പ്ര​തി​ബ​ദ്ധ​ത സ്ഥി​രീ​ക​രി​ച്ച മ​ന്ത്രി മേ​ഖ​ല​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ​രു ക​ക്ഷി​യ​ല്ലെ​ന്നും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഗു​ദൈ​ബി​യ​യി​ൽ ന​ട​ന്ന നി​യ​മ​നി​ർ​മാ​ണ, എ​ക്സി​ക്യൂ​ട്ടി​വ് ശാ​ഖ​ക​ളു​ടെ സം​യു​ക്ത

Continue Reading
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പി​ടി​മു​റു​ക്കി കോ​വി​ഡ്; രോ​ഗി​ക​ളു​ടെ എ​ണ്ണം 400 ക​ട​ന്നു
Kerala Kerala Mex Kerala mx Top News
1 min read
5

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പി​ടി​മു​റു​ക്കി കോ​വി​ഡ്; രോ​ഗി​ക​ളു​ടെ എ​ണ്ണം 400 ക​ട​ന്നു

8 hours ago
0

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പി​ടി​മു​റു​ക്കി കോ​വി​ഡ്. രോ​ഗി​ക​ളു​ടെ എ​ണ്ണം 400 ക​ട​ന്നു. വാ​ഴാ​ഴ്ച മാ​ത്രം 10 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. മേ​യ്​ ആ​ദ്യ​വാ​രം തു​ട​ങ്ങി​യ കേ​വി​ഡ്​ വ്യാ​പ​ന​ത്തി​ൽ ര​ണ്ട്​ മ​ര​ണ​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. മ​റ്റ്​ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ട്​ ചി​കി​ത്സ​തേ​ടി​യ ച​മ്പ​ക്കു​ളം സ്വ​ദേ​ശി​യാ​യ 67കാ​രി​യും 78 വ​യ​സ്സു​ള്ള കു​ത്തി​യ​ത്തോ​ട്​ സ്വ​ദേ​ശി​നി​യു​മാ​ണ്​ മ​രി​ച്ച​ത്. ഇ​തി​നൊ​പ്പം എ​ലി​പ്പ​നി സം​ശ​യ​ത്തി​ൽ ചി​കി​ത്സ​തേ​ടി​യ 45 വ​യ​സ്സു​കാ​ര​ൻ ചേ​ർ​ത്ത​ല പ​ള്ളി​ത്തോ​ട്​ സ്വ​ദേ​ശി ബു​ധ​നാ​ഴ്ച​യാ​ണ്​ മ​രി​ച്ച​ത്. ജി​ല്ല​യി​ൽ വൈ​റ​ൽ​പ​നി ബാ​ധി​ത​രു​ടെ

Continue Reading