കര്‍ണാടകയില്‍ വിവിധ ഭവന പദ്ധതികള്‍ക്കായുളള ന്യൂനപക്ഷങ്ങളുടെ സംവരണം വർദ്ധിപ്പിച്ചു
Kerala Kerala Mex Kerala mx Top News
1 min read
12

കര്‍ണാടകയില്‍ വിവിധ ഭവന പദ്ധതികള്‍ക്കായുളള ന്യൂനപക്ഷങ്ങളുടെ സംവരണം വർദ്ധിപ്പിച്ചു

5 hours ago
0

ബെംഗളൂരു: കര്‍ണാടകയില്‍ വിവിധ ഭവന പദ്ധതികള്‍ക്കായുളള ന്യൂനപക്ഷങ്ങളുടെ സംവരണം അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. സംവരണം പത്ത് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്താന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഭവന പദ്ധതികളില്‍ ന്യൂനപക്ഷങ്ങള്‍ക്കുളള സംവരണം അഞ്ച് ശതമാനം വര്‍ധിപ്പിക്കാനുളള ഭവനവകുപ്പിന്റെ നിര്‍ദേശം അംഗീകരിച്ചതായി നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നഗര, ഗ്രാമ പ്രദേശങ്ങളില്‍ നടപ്പാക്കുന്ന പൊതു ഭവന

Continue Reading
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ധുവുമായി കേന്ദ്രസര്‍ക്കാര്‍
Kerala Kerala Mex Kerala mx National Top News
1 min read
6

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ധുവുമായി കേന്ദ്രസര്‍ക്കാര്‍

7 hours ago
0

ഡല്‍ഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ സിന്ധുവുമായി കേന്ദ്രസര്‍ക്കാര്‍. ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട എല്ലാ സഹായവും ഒരുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഇസ്രയേല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ നിര്‍ദേശിച്ചു. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ

Continue Reading
സ്വത്ത് തര്‍ക്കം; കലാനിധിക്ക് വക്കീല്‍ നോട്ടീസയച്ച് ദയാനിധി
Kerala Kerala Mex Kerala mx Top News
0 min read
4

സ്വത്ത് തര്‍ക്കം; കലാനിധിക്ക് വക്കീല്‍ നോട്ടീസയച്ച് ദയാനിധി

7 hours ago
0

ചെന്നൈ: മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന് സഹോദരനും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസയച്ചു. കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഒാഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്‌പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ സ്വന്തമാക്കിയതെന്നും ഈ ഇടപാടുകള്‍ കള്ളപ്പണനിയമത്തിന്റെ

Continue Reading
കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
4

കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

7 hours ago
0

തിരുവനന്തപുരം: കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് കാറ്റ് ശക്തമാകുന്നത്. സംസ്ഥാനത്ത് പരമാവധി 5060 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 22ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത്

Continue Reading
ജീവനാണ് വലുത് ലഹരി വേണ്ടേ വേണ്ട പോസ്റ്റര്‍ ക്യാമ്പയിന് തുടക്കമായി
Kerala Kerala Mex Kerala mx Top News
1 min read
36

ജീവനാണ് വലുത് ലഹരി വേണ്ടേ വേണ്ട പോസ്റ്റര്‍ ക്യാമ്പയിന് തുടക്കമായി

14 hours ago
0

  ‘ജീവനാണ് വലുത്  ലഹരി വേണ്ടേ വേണ്ട’ക്യാമ്പയിനുമായി ജില്ലാ നാര്‍കോ കോ ഓര്‍ഡിനേഷന്‍ സെന്റര്‍. ഡോക്ടറുടെ കുറിപ്പടിയില്ലാതെ നാര്‍ക്കോട്ടിക് / സൈക്കോട്രോപ്പിക് മരുന്നുകള്‍ ഈ സ്ഥാപനത്തില്‍ നിന്ന് വില്‍പ്പന നടത്തില്ല എന്ന പോസ്റ്റര്‍ ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളിലും പരസ്യപ്പെടുത്തും. ദുരുപയോഗ സാധ്യതകളുള്ള മരുന്നുകളുടെ ഉപയോഗം തടഞ്ഞ് പൊതുസമൂഹത്തെ ബോധവത്കരിക്കുകയുമാണ് ലക്ഷ്യം. പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന

Continue Reading
റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാം
Kerala Kerala Mex Kerala mx Top News
1 min read
29

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാം

14 hours ago
0

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല)മുന്‍ഗണന വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷകള്‍ നല്‍കാം. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണണെന്ന്് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0481- 2560371.

Continue Reading
മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
31

മിനി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

14 hours ago
0

പായിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച മിനി ഓഡിറ്റോറിയത്തിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തോടനുബന്ധിച്ച് വരവേല്‍പ്പ് 2025 പരിപാടിയും നടന്നു. പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം വിനു ജോബ്, പ്രിന്‍സിപ്പല്‍ എം.എസ.് സുനില്‍, പി .ടി.എ. പ്രസിഡന്റ്

Continue Reading
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala Kerala Mex Kerala mx Top News
0 min read
21

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

14 hours ago
0

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂൾ എന്നീ സ്‌കൂളുകൾക്കും വെള്ളിയാഴ്ച (2025 ജൂൺ 20) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

Continue Reading
കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്: മമിത ബൈജു
Kerala Kerala Mex Kerala mx Top News
0 min read
34

കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്: മമിത ബൈജു

15 hours ago
0

വിജയ്‌യുടെ ചിത്രമായ ജനനായകനിൽ മലയാളി താരം മമിത ബൈജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വലിയ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മമിത. സൂപ്പർ കൂൾ ആയ മനുഷ്യന്‍ എന്നാണ് നടി വിജയ്‌യെ വിശേഷിപ്പിച്ചത്. ‘കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേൾവിക്കാരൻ

Continue Reading
നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം: പിറന്നാളാഘോഷം വ്യത്യസ്തമാക്കി കര്‍ണാടക കോണ്‍ഗ്രസ്
Kerala Kerala Mex Kerala mx Top News
1 min read
29

നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം: പിറന്നാളാഘോഷം വ്യത്യസ്തമാക്കി കര്‍ണാടക കോണ്‍ഗ്രസ്

15 hours ago
0

ബെംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പിറന്നാളാഘോഷം വ്യത്യസ്തമാക്കി കര്‍ണാടക കോണ്‍ഗ്രസ്. മുപ്പതിനായിരം നോട്ടുപുസ്തകങ്ങള്‍ കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ചിത്രം തീര്‍ത്താണ് പ്രവര്‍ത്തകര്‍ ആഘോഷം വ്യത്യസ്തമാക്കിയത്. ഈ നോട്ടുപുസ്തകങ്ങള്‍ ഉടന്‍ തന്നെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ സെന്‍ട്രല്‍ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈസൈക്കിളുകളും വീല്‍ചെയറുകളും

Continue Reading