സംസ്ഥാനത്തെ പത്ത് ജില്ലകളിൽ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
29

സംസ്ഥാനത്തെ പത്ത് ജില്ലകളിൽ മഴക്ക് സാധ്യത

September 21, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴക്ക് സാധ്യത. വൈകിട്ട് നാല് മണി മുതലുള്ള മൂന്ന് മണിക്കൂറിലാണ് മഴ പെയ്യുക. നാല് മണി മുതലുള്ള അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ

Continue Reading
തൊഴിലുറപ്പിനിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും
Kerala Kerala Mex Kerala mx Top News
1 min read
31

തൊഴിലുറപ്പിനിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും

September 21, 2025
0

തൊഴിലുറപ്പിനിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും തിരുവനന്തപുരം: കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ ഇന്നലെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനം. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ

Continue Reading
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി
Cinema Entertainment Kerala Kerala Mex Kerala mx National Top News
1 min read
35

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി

September 21, 2025
0

ഡൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി. കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ, ഭാര്യയും നടിയുമായ ലീന മരിയപോൾ തുടങ്ങിയവർ പ്രതികളായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ 2022 ൽ

Continue Reading
വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനി സേവാ കേന്ദ്രങ്ങൾ പോകേണ്ട! ഈ ആധാർ ആധാർ ആപ്പ് വരുന്നു
Kerala Kerala Mex Kerala mx Technology Top News
1 min read
39

വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനി സേവാ കേന്ദ്രങ്ങൾ പോകേണ്ട! ഈ ആധാർ ആധാർ ആപ്പ് വരുന്നു

September 21, 2025
0

ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ വ്യക്തികൾക്ക് തന്നെ തങ്ങളുടെ ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ, ആപ്പ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് പോലുള്ള സേവനങ്ങൾ ഈ ആപ്ലിക്കേഷൻ വാഗ്‌ദാനം

Continue Reading
ഫാൽക്കെ പുരസ്കാരം നിറവിൽ ഭാര്യയുമായി മധുരം പങ്കുവെച്ച് മോഹൻലാൽ 
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
35

ഫാൽക്കെ പുരസ്കാരം നിറവിൽ ഭാര്യയുമായി മധുരം പങ്കുവെച്ച് മോഹൻലാൽ 

September 21, 2025
0

ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാര നിറവിൽ ഭാര്യ സുചിത്രയുമായി കേക്ക് പങ്കിടുന്ന ചിത്രം പങ്കുവെച്ചു മോഹൻലാൽ.ഇന്നലെ ചെന്നൈയിലെ വീട്ടിലായിരുന്നു മോഹൻലാൽ ഇന്ന് കൊച്ചിയിലെത്തി മാധ്യമങ്ങളെ കണ്ടു സംസാരിച്ചു.നന്ദി എന്ന ക്യാപ്‌ഷനോടെ മോഹൻലാൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ചിത്രം പങ്കുവച്ചത്.  

Continue Reading
“ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്”; മോഹൻലാലിനെ പ്രശംസിച്ച് മമ്മൂട്ടി 
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
28

“ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്”; മോഹൻലാലിനെ പ്രശംസിച്ച് മമ്മൂട്ടി 

September 21, 2025
0

ചലച്ചിത്രം മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മോഹൻലാലിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ് ഫാൽക്കെ പുരസ്കാരമെന്നും മമ്മൂട്ടി കുറിച്ചു. “പതിറ്റാണ്ടുകളായി ഈ അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ച ഒരു സഹപ്രവർത്തകൻ, ഒരു സഹോദരൻ, ഒരു കലാകാരൻ.. ദാദാസാഹിബ് ഫാൽക്കെ അവാർഡ്

Continue Reading
എയിംസ് വരേണ്ടത് മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴയിൽ: രമേശ് ചെന്നിത്തല
Kerala Kerala Mex Kerala mx politics Top News
1 min read
27

എയിംസ് വരേണ്ടത് മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴയിൽ: രമേശ് ചെന്നിത്തല

September 21, 2025
0

ആലപ്പുഴ: കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് രമേശ് ചെന്നിത്തല. മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ജില്ലയാണ് ആലപ്പുഴ. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ എയിംസ് വരേണ്ടത് ഇവിടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ സർക്കാർ ഭൂമി തന്നെയുണ്ട്. ഹരിപ്പാട് 25 ഏക്കർ സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.   .

Continue Reading
കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളം, മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന സർക്കുലർ തിരുത്തണമെന്ന് ബിനോയ് വിശ്വം
Kerala Kerala Mex Kerala mx politics Top News
1 min read
36

കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളം, മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന സർക്കുലർ തിരുത്തണമെന്ന് ബിനോയ് വിശ്വം

September 21, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാരെ ബഹു. ചേർത്ത് വിളിക്കണം എന്ന തീരുമാനത്തെ എതിർത്ത‌് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളമെന്നും സർക്കാർ പുറത്തിറക്കിയ ഈ നിർദ്ദേശം തിരുത്തുകയാണ് നല്ലതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കോടതി പോലും കൊളോണിയൽ രീതികൾ മാറ്റുകയാണെന്നും ബിനോയ് വിശ്വം വിശദീകരിച്ചു. സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്നായിരുന്നു

Continue Reading
മംഗലപുരം ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
Kerala Kerala Mex Kerala mx Top News
1 min read
31

മംഗലപുരം ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

September 21, 2025
0

തിരുവനന്തപുരം: മംഗലപുരം ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിന് മുന്നിൽ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം: മംഗലപുരം ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിന് മുന്നിൽ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. വെള്ളറട സ്വദേശികളായ ഡ്രൈവര്‍ രതീഷ് ക്ലീനര്‍ അഖില്‍ എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഉടൻതന്നെ

Continue Reading
പ്രധാനമന്ത്രി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും
Kerala Kerala Mex Kerala mx National politics Top News
1 min read
32

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും

September 21, 2025
0

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.  

Continue Reading