മരിച്ചത് ഞങ്ങളുടെ കൊച്ചു, ഓർക്കസ്ട്ര ടീമിലെ രണ്ട് പേർ ഐസിയുവിൽ: ഹൃദയം നുറുങ്ങുന്ന കുറുപ്പുമായി ഇഷാൻ ദേവ്
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
39

മരിച്ചത് ഞങ്ങളുടെ കൊച്ചു, ഓർക്കസ്ട്ര ടീമിലെ രണ്ട് പേർ ഐസിയുവിൽ: ഹൃദയം നുറുങ്ങുന്ന കുറുപ്പുമായി ഇഷാൻ ദേവ്

September 21, 2025
0

കൊച്ചി: ആഗോള അയ്യപ്പ സംഘമെത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് തങ്ങളുടെ ഓർക്കസ്ട്ര ടീമിലെ അംഗമായ കൊച്ചു എന്ന് വിളിക്കുന്ന ബെനറ്റ് ആണെന്ന് ഗായകൻ ഇഷാൻ ദേവ് ഫേസ്ബുക്കിൽ കുറിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.20ന് പുനലൂർ–മൂവാറ്റുപുഴ പാതയിൽ മന്ദിരം ജംങ്ഷനും വാളിപ്ലാക്കൽപടിക്കും മധ്യേ പൊട്ടങ്കൽപടി വളവിലാണു അപകടം നടന്നത്. മന്ദിരം, വാളിപ്ലാക്കൽ ഭാഗങ്ങളിൽ നിന്നെത്തിയ കാറുകളാണ് കൂട്ടിയിടിച്ചത്. മന്ദിരം ഭാഗത്തു നിന്നെത്തിയ കാർ ഓടിച്ചിരുന്നത് ബെനെറ്റാണ്.

Continue Reading
സന്തോഷവാർത്ത, ഇനി 15 രൂപയല്ല; കുപ്പിവെള്ളത്തിന്റെ വില കുറച്ചു റെയിൽവേ
Kerala Kerala Mex Kerala mx National Top News
0 min read
33

സന്തോഷവാർത്ത, ഇനി 15 രൂപയല്ല; കുപ്പിവെള്ളത്തിന്റെ വില കുറച്ചു റെയിൽവേ

September 21, 2025
0

ചരിത്രപരമായ ജിഎസ്ടി പരിഷ്കാരങ്ങളുടെ ആനുകൂല്യങ്ങൾ യാത്രക്കാർക്ക് കൈമാറി ഇന്ത്യൻ റെയിൽവേ. റെയിൽ നീർ പാക്കേജുചെയ്ത കുടിവെള്ളത്തിന്റെ വില കുറച്ചുകൊണ്ട് റെയിൽവേ ഇത് നടപ്പാക്കിയത്. റെയിൽവേ ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നിർമ്മിക്കുന്ന ഒരു ലിറ്റർ കുപ്പി റെയിൽ നീറിന്റെ വില 15 രൂപയിൽ നിന്ന് 14 രൂപയായി കുറച്ചു. അതേസമയം, 500 മില്ലി വാട്ടർ ബോട്ടിലിന്റെ വില മുമ്പത്തെ 10

Continue Reading
ഐസ്‌ക്രീമും ചോക്ലേറ്റും വേണ്ടുവോളം കഴിക്കാം; 700ഓളം ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് അമൂൽ
Kerala Kerala Mex Kerala mx National Top News
0 min read
37

ഐസ്‌ക്രീമും ചോക്ലേറ്റും വേണ്ടുവോളം കഴിക്കാം; 700ഓളം ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് അമൂൽ

September 21, 2025
0

ഗാന്ധിനഗര്‍: ക്ഷീരോല്‍പ്പന്ന ബ്രാന്‍ഡായ അമൂല്‍ റീട്ടെയില്‍ 700ഓളം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ചു. ബട്ടര്‍, ഐസ്‌ക്രീം, നെയ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി 700ഓളം ഉല്‍പ്പന്നങ്ങളുടെ വിലയാണ് അമൂല്‍ കുറച്ചത്. വിലയിലെ പരിഷ്‌കരണം ഈ മാസം 22 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമൂല്‍ വ്യക്തമാക്കി. അതോടൊപ്പം വില വെട്ടിക്കുറച്ചത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് അമൂല്‍ പറയുന്നത്. 60 ലക്ഷം ക്ഷീര കര്‍ഷകര്‍ക്കും

Continue Reading
ജി എസ് ടി സേവിങ് ഉത്സവനത്തിന് നാളെ തുടക്കം; ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്ന് മോദി
Kerala Kerala Mex Kerala mx National politics Top News
0 min read
40

ജി എസ് ടി സേവിങ് ഉത്സവനത്തിന് നാളെ തുടക്കം; ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്ന് മോദി

September 21, 2025
0

ജി എസ് ടി സേവിങ് ഉത്സവനത്തിന് നാളെ തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി എസ് ടി പരിഷ്‌ക്കരണം ഇന്ത്യയുടെ വളർച്ചക്ക് ഊർജം നൽകുമെന്നും മോദി വ്യക്തമാക്കി. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്സ് സാധാരണക്കാർക്ക് വലിയ ആശ്വാസമാകുന്നതിനോടൊപ്പം യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും.

Continue Reading
11 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി: പ്രധാനമന്ത്രി
Kerala Kerala Mex Kerala mx National politics Top News
1 min read
39

11 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി: പ്രധാനമന്ത്രി

September 21, 2025
0

ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും ‘നവ-മധ്യവർഗം’ എന്ന പുതിയൊരു വിഭാഗം രാജ്യത്ത് രൂപമെടുത്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസനത്തിൽ ഈ പുതിയ മധ്യവർഗത്തിന്റെ പങ്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി തന്റെ ദേശീയ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ദാരിദ്ര്യത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് ഉയർന്നുവന്ന പൗരന്മാർ, രാജ്യത്തിന്റെ വളർച്ചയ്ക്ക് പുതിയ ഊർജ്ജം നൽകുന്നുണ്ട്. ഇവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി സർക്കാർ വലിയ

Continue Reading
ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Top News
0 min read
34

ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്

September 21, 2025
0

കോഴിക്കോട്: ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്. പുതിയങ്ങാടിക്ക് സമീപത്താണ് അപകടം ഉണ്ടായത്. വടകര സ്വദേശിനിയായ റീഹക്കാണ് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കണ്ണൂർ – കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് അപകടം നടന്നത്. തലചുറ്റി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
പാലോട് കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
33

പാലോട് കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി

September 21, 2025
0

തിരുവനന്തപുരം: പാലോട് കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി.13 കുരങ്ങന്മാരെയാണ് ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പാലോട് – മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബർ മരത്തിലും ആറ്റിലുമാണ് കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടത്തിയത്. ആറ്റില്‍ എത്തിയ സ്ത്രീകളാണ് കുരങ്ങന്മാര്‍ ചത്തത് കണ്ടത്. പിആര്‍ടി സംഘം എത്തി ചത്ത കുരങ്ങുകളുടെ ജഡം പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. വായില്‍ നിന്ന് നുരയും പതയും വന്ന് അവശ നിലയിലും കുരങ്ങന്മാരെ കണ്ടെത്തിയിട്ടുണ്ട്.

Continue Reading
സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
35

സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഒരാൾ മരിച്ചു

September 21, 2025
0

തൃശൂർ: തൃശൂരിൽ ടിപ്പർ ലോറിയിടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രികൻ മരിച്ചു. ദേശീയപാത 66 ചെന്ത്രാപ്പിന്നിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ കയ്പമംഗലം സ്വദേശി ചൂലുക്കാരൻ സെയ്തുമുഹമ്മദ് (89) ആണ് മരിച്ചത്. കാളമുറിയിലെ സി ജെ ആൻഡ് കമ്പനി ബെഡ് എംബോറിയം ഉടമയാണ് സെയ്തുമുഹമ്മദ്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. സെയ്തുമുഹമ്മദ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന് പിറകിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണ സെയ്തുമുഹമ്മദിന്‍റെ ദേഹത്ത് കൂടെ ടിപ്പർ

Continue Reading
സംസ്ഥാനത്തെ പത്ത് ജില്ലകളിൽ മഴക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
29

സംസ്ഥാനത്തെ പത്ത് ജില്ലകളിൽ മഴക്ക് സാധ്യത

September 21, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴക്ക് സാധ്യത. വൈകിട്ട് നാല് മണി മുതലുള്ള മൂന്ന് മണിക്കൂറിലാണ് മഴ പെയ്യുക. നാല് മണി മുതലുള്ള അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ

Continue Reading
തൊഴിലുറപ്പിനിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും
Kerala Kerala Mex Kerala mx Top News
1 min read
31

തൊഴിലുറപ്പിനിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും

September 21, 2025
0

തൊഴിലുറപ്പിനിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും തിരുവനന്തപുരം: കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ ഇന്നലെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനം. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ

Continue Reading