മോഹൻലാലിന്റെ അഭിമാന നേട്ടത്തിൽ ആഹ്ലാദിച്ച് തട്ടയിൽ കല്ലുഴത്തിൽ തറവാട്
Cinema Kerala Kerala Mex Kerala mx Top News
1 min read
71

മോഹൻലാലിന്റെ അഭിമാന നേട്ടത്തിൽ ആഹ്ലാദിച്ച് തട്ടയിൽ കല്ലുഴത്തിൽ തറവാട്

September 21, 2025
0

തട്ടയിൽ :ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ‘ദാദാ സാഹബ് ഫാൽകെ’ പുരസ്‌കാരനിറവിൽ മലയാളത്തിന്റെ താരരാജാവ് മോഹൻ ലാൽ വിരാജിക്കുമ്പോൾ അടൂർ താലൂക്കിൽ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തിൽ തറവാടിനും പറയാനുണ്ട് അല്പം മോഹൻലാൽ കുടുംബപുരാണം. മോഹൻ ലാലിന്റെ മുത്തച്ഛൻ ( അച്ഛന്റെ അച്ഛൻ) മണപ്പാടത്ത് മേമ്മുറിയിൽ രാമൻ നായർ ഒരു ദശാബ്ദക്കാലത്തോളം താമസിച്ച വീടാണ് തട്ടയിൽ കല്ലുഴത്തിൽ തറവാട്. പന്തളം തെക്കേക്കരയിൽ സ്ഥലം സർക്കാർ ‘പ്രവർത്തിയാർ ‘ ( പ്രവർത്തിയാർ

Continue Reading
മാരുതി സുസുക്കി വിക്റ്റോറിസിൽ ഡോൾബി അറ്റ്മോസ്
Auto Kerala Kerala Mex Kerala mx Top News
1 min read
56

മാരുതി സുസുക്കി വിക്റ്റോറിസിൽ ഡോൾബി അറ്റ്മോസ്

September 21, 2025
0

കൊച്ചി: ഡോൾബി ലബോറട്ടറീസ്, ഇൻകോർപ്പറേറ്റഡ് [NYSE: DLB], ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാ താക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡുമായി ചേർ ന്ന് ഡോൾബി അറ്റ്മോസിൻ്റെ കരുത്ത് മാരുതി സുസു ക്കി വിക്റ്റോറിസിലേക്ക് എത്തിക്കുന്നു. ഡോൾബി അറ്റ് മോസ് ഉൾക്കൊള്ളിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മാരു തി സുസുക്കി കാർ എന്ന നിലയിൽ, വിക്റ്റോറിസ് കാറി നുള്ളിലെ വിനോദത്തിന് ഒരു പുതിയ മാനദണ്ഡം സൃഷ്ടി ക്കുകയും, ഓരോ യാത്രയെയും ഉത്കൃഷ്ടമാക്കുന്ന

Continue Reading
‘പ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു കഥ ലഭിച്ചില്ല; കിട്ടിയാൽ ഉടൻ രണ്ടാം ഭാഗം പ്രതീക്ഷിക്കാം’: ജിത്തു ജോസഫ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
26

‘പ്രേക്ഷകരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു കഥ ലഭിച്ചില്ല; കിട്ടിയാൽ ഉടൻ രണ്ടാം ഭാഗം പ്രതീക്ഷിക്കാം’: ജിത്തു ജോസഫ്

September 21, 2025
0

മലയാളത്തിലെ ത്രില്ലർ സിനിമകളിൽ ഒന്നാണ് ജിത്തു ജോസഫിന്റെ മെമ്മറീസ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയായിരുന്നു ഇത്. ബോക്സ് ഓഫീസിലും ഹിറ്റായിരുന്നു. ഇപ്പോഴത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. ‘മെമ്മറീസി’നെപ്പോലെ പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു കഥ ലഭിക്കാത്തതാണ് രണ്ടാം ഭാഗം ഇതുവരെ യാഥാർഥ്യമാകാതിരുന്നതിന് പിന്നിലെ കാരണമെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി. “ഒരു രണ്ടാം ഭാഗം ഇറക്കാം എന്നതിന് വേണ്ടി മാത്രം

Continue Reading
‘ലോക’ നിലവിൽ തിയേറ്ററുകളിൽ തുടരും; ഉടൻ ഒടിടി റിലീസ് ഉണ്ടാകില്ലെന്ന് ദുൽഖർ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
45

‘ലോക’ നിലവിൽ തിയേറ്ററുകളിൽ തുടരും; ഉടൻ ഒടിടി റിലീസ് ഉണ്ടാകില്ലെന്ന് ദുൽഖർ

September 21, 2025
0

കല്യാണി പ്രിയദർശൻ നായികയായ ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ ഉടൻ ഒടിടി റിലീസിന് ഉണ്ടാകില്ലെന്ന് നടൻ ദുൽഖർ സൽമാൻ വ്യക്തമാക്കി. ഓണത്തിന് റിലീസ് ചെയ്ത മറ്റ് ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ, ‘ലോകയും’യും ഉടൻ ഒടിടിയിലേക്ക് എത്തുമെന്ന തരത്തിൽ വ്യാജ വാർത്തകൾ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് ദുല്‍ഖർ സൽമാൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. അത്തരം വ്യാജ പ്രചാരണങ്ങൾ ആരാധകർ അവഗണിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ലോക നിലവിൽ

Continue Reading
വ‍ഴക്കുണ്ടാകേണ്ടായെന്ന് കരുതി ആ മെസേജ് അവഗണിച്ചു, പിന്നീട് അറിഞ്ഞത് സുഹൃത്തിൻ്റെ മരണവാര്‍ത്ത: അനുപമ പരമേശ്വരൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
40

വ‍ഴക്കുണ്ടാകേണ്ടായെന്ന് കരുതി ആ മെസേജ് അവഗണിച്ചു, പിന്നീട് അറിഞ്ഞത് സുഹൃത്തിൻ്റെ മരണവാര്‍ത്ത: അനുപമ പരമേശ്വരൻ

September 21, 2025
0

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പുതിയ ചിത്രമായ കിഷ്കിന്ധാപുരിയുടെ പ്രമോഷനിടെ വളരെ വൈകാരികമായ അനുഭവം പങ്കുവെക്കുകയാണ് നടി ഇപ്പോൾ. തൻ്റെ സുഹൃത്തുമായുണ്ടായ തര്‍ക്കത്തിൻ്റെ വേദനാജനകമായ ഓർമയാണ് നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തിൻ്റെ അവസാന സന്ദേശത്തിന് മറുപടി നൽകാത്തത് തന്നെ ഏറെ വേദനിപ്പിച്ച കാര്യമായി മാറിയെന്നാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്. സാധാരണയായി ചിരിച്ചും സന്തോഷത്തോടെയും അഭിമുഖത്തിലെത്തുന്ന നടി അനുപമ, മന സ്റ്റാർസിൻ്റെ അഭിമുഖത്തിലാണ് തൻ്റെ മനസ്സിനെ ഇന്നും വേട്ടയാടുന്ന ആ

Continue Reading
ഈ മുഖക്കുരു വെച്ചുതന്നെ ഞാൻ അഭിനയിച്ചു കാണിക്കും എന്ന് അന്ന് വിചാരിച്ചിരുന്നു: മനസ്സ് തുറന്ന് സ്വാസിക
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
41

ഈ മുഖക്കുരു വെച്ചുതന്നെ ഞാൻ അഭിനയിച്ചു കാണിക്കും എന്ന് അന്ന് വിചാരിച്ചിരുന്നു: മനസ്സ് തുറന്ന് സ്വാസിക

September 21, 2025
0

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. മലയാള സിനിമയിൽ സഹനടിയായി നിരവധി റോളുകളിൽ താരം തിളങ്ങിയിട്ടുണ്ട്. തമിഴ് സിനിമയിലും താരം തന്റെ അഭിനയ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് സ്വാസിക. ”എന്റെ ഒൻപതാം ക്ലാസ് മുതലേ അഭിനയിക്കുന്നതാണ്. വേറൊരു ജോലിയും ചെയ്തു ജീവിക്കാൻ ഇഷ്ടമല്ലായിരുന്നു. എനിക്കിതല്ലാതെ മറ്റൊന്നും അറിയില്ല. പ്ലസ് ടു ഒക്കെ കറസ്പോണ്ടൻ‌സ് ആയാണ്

Continue Reading
ഏഷ്യാ കപ്പ്; പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു
Kerala Kerala Mex Kerala mx Sports Top News
0 min read
50

ഏഷ്യാ കപ്പ്; പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

September 21, 2025
0

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് ജയിച്ച ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയിരുന്നെങ്കില്‍ പാകിസ്ഥാനും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘ പറഞ്ഞു. ഗ്രൂപ്പ് മത്സരത്തിലേതുപോലെ ടോസിനുശേഷം പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘയുമായി ഹസ്തദാനത്തിന് ഇത്തവണയും ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തയാറായില്ല. ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ഹര്‍ഷിത് റാണക്ക്

Continue Reading
പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
44

പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

September 21, 2025
0

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കാട്ടാക്കട കുളത്തുമ്മൽ തൂങ്ങാപ്പാറ സ്വദേശിയായ 38കാരനാണ് അറസ്റ്റിലായത്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ചിരുന്നു. അതിന് ശേഷമാണ് ലൈംഗികമായി കുട്ടികളെ ദുരൂപയോഗം ചെയ്തത്. ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Continue Reading
അധ്യാപകനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
39

അധ്യാപകനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

September 21, 2025
0

പാലക്കാട്: അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്. വൈകിട്ട് അഞ്ചോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സലീമിന്‍റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണ്. ഇതിൽ മാനസിക പ്രയാസമുണ്ടായിരുന്നെന്നും ഇതാകാം മരണ കാരണമെന്നും പൊലീസ് പറഞ്ഞു.

Continue Reading
‘പുരസ്‌കാര നേട്ടത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു’: മോഹൻലാലിന് ആശംസകൾ അറിയിച്ച് മഞ്ജു വാര്യർ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
34

‘പുരസ്‌കാര നേട്ടത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു’: മോഹൻലാലിന് ആശംസകൾ അറിയിച്ച് മഞ്ജു വാര്യർ

September 21, 2025
0

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹൻലാലിന് ആശംസകള്‍ അറിയിച്ച് നടി മഞ്‍ജു വാര്യര്‍. മോഹൻലാലിന്റെ പുരസ്‌കാര നേട്ടത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു. മലയാളി സ്വന്തമെന്ന് അവകാശത്തോടെ ചേർത്തുനിർത്തുന്നയാളാണ് മോഹൻലാൽ. മോഹൻലാലിന് അർഹമായ പുരസ്‌കാരമാണ്. സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ സന്തോഷം എന്നും മഞ്‍ജു വാര്യര്‍ പ്രതികരിച്ചു

Continue Reading