വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; ന്യായരഹിതമെന്ന് സുപ്രീം കോടതി  
Kerala Kerala Mex Kerala mx National Top News
1 min read
35

വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; ന്യായരഹിതമെന്ന് സുപ്രീം കോടതി  

September 23, 2025
0

ന്യൂഡൽഹി: ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിക്ക് സുപ്രീം കോടതിയുടെ താക്കീത്. ഇത് ന്യായരഹിതമായ ആവശ്യമാണെന്നും, ഈ നിലപാട് തുടർന്നാൽ കടുത്ത ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഒത്തുതീർപ്പ് ചർച്ചകൾക്കായി വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ ഇരു കക്ഷികളോടും കോടതി നിർദേശിച്ചു. ആമസോണിൽ എഞ്ചിനീയറായ ഭർത്താവ് 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ

Continue Reading
ഓപ്പറേഷൻ നംഖോറി; ദുൽഖറിന്റെയും പ്രിത്വിരാജിന്റെയും വീട്ടിൽ റെയ്ഡ്
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
30

ഓപ്പറേഷൻ നംഖോറി; ദുൽഖറിന്റെയും പ്രിത്വിരാജിന്റെയും വീട്ടിൽ റെയ്ഡ്

September 23, 2025
0

കൊച്ചി: നടന്മാരായ ദുൽഖർ സൽമാന്റെയും പ്രിത്വിരാജിന്റെയും വീട്ടിൽ റെയ്ഡ്. വാഹനക്കടത്ത് പരാതിയിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. നേരത്തെ റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്ക് വിറ്റഴിച്ചെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നവ

Continue Reading
ഇൻഡോറിൽ കെട്ടിടം തകർന്നുവീണ് രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 12 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National Top News
1 min read
39

ഇൻഡോറിൽ കെട്ടിടം തകർന്നുവീണ് രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 12 പേർക്ക് പരിക്ക്

September 23, 2025
0

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടം തകർന്നുവീണ്  രണ്ട് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. ആൽഫിയ, ഫഹീം എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. നാല് കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. അപകടസമയത്ത് 14 പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. 10-15 വർഷം പഴക്കമുള്ള കെട്ടിടത്തിന് കനത്ത മഴയെത്തുടർന്ന്

Continue Reading
ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം  
Kerala Kerala Mex Kerala mx Top News
1 min read
27

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം  

September 23, 2025
0

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ഇന്നലെ വൈകീട്ട് ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ് (51) എടക്കാട് എത്താറായപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. അസുഖം തോന്നിയ ഉടൻതന്നെ പ്രജേഷ് എടക്കാട് സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. എടക്കാട് സ്റ്റോപ്പില്ലാത്തതിനാൽ തീവണ്ടി അടിയന്തരമായി നിർത്തി, പ്രജേഷിനെ ചാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അസിസ്റ്റന്റ്

Continue Reading
താമസസ്ഥലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
31

താമസസ്ഥലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

September 23, 2025
0

കോതമംഗലം: കോതമംഗലം കുറ്റിലഞ്ഞിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനിയായ അഖി ആർ.എസ്. നായർ (24)നെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ജോലിസ്ഥലത്ത് നിന്ന് പോയ അഖി വൈകിട്ട് തിരിച്ചെത്താഞ്ഞതിനെ തുടർന്ന് കൂടെ ജോലി ചെയ്യുന്ന യുവതി താമസസ്ഥലത്ത് എത്തി അന്വേഷിക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ്

Continue Reading
മഴയിൽ മുങ്ങി കൊൽക്കത്ത നഗരം; മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ചു
Kerala Kerala Mex Kerala mx National Top News Uncategorized
0 min read
37

മഴയിൽ മുങ്ങി കൊൽക്കത്ത നഗരം; മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ചു

September 23, 2025
0

കൊൽക്കത്ത: കൊൽക്കത്ത നഗരത്തിൽ ഇന്നലെ രാത്രി പെയ്ത  കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. മഴക്കെടുതിയുമായിൽ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബെനിയാപുകൂർ, കലികാപൂർ, നേതാജി നഗർ, ഗരിയാഹത്ത്, എക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Continue Reading
അഡ്വ.മാമ്മൻ മത്തായി കർഷക വർഗ്ഗത്തിന്റെ രക്ഷകൻ: അഡ്വ. വർഗീസ് മാമൻ
Kerala Kerala Mex Kerala mx Top News
0 min read
34

അഡ്വ.മാമ്മൻ മത്തായി കർഷക വർഗ്ഗത്തിന്റെ രക്ഷകൻ: അഡ്വ. വർഗീസ് മാമൻ

September 23, 2025
0

തിരുവല്ലയുടെ മുൻ എംഎൽഎയും കേരള കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡണ്ടും കർഷകനേതാവുമായരുന്ന മാമ്മൻ മത്തായി കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകരുടെ യഥാർത്ഥ രക്ഷകനായിരുന്നു.കർഷക ജനതയ്ക്ക് വേണ്ടി കേരള നിയമസഭയ്ക്ക് അകത്തും പുറത്തും മാമൻ മത്തായി നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണെന്ന് എന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ അഡ്വ. വർഗീസ് മാമൻ പ്രസ്താവിച്ചു. കേരള കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാമൻ മത്തായിയുടെ 22മത് ചരമവാർഷികം

Continue Reading
പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി തിരുവനന്തപുരം മീഡിയ അക്കാദമി
Kerala Kerala Mex Kerala mx Top News Uncategorized
1 min read
34

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി തിരുവനന്തപുരം മീഡിയ അക്കാദമി

September 23, 2025
0

തിരുവനന്തപുരം:പലസ്തീൻ ഐക്യദാർഡ്യ സമ്മേളനവുമായി തിരുവനന്തപുരം മീഡിയ അക്കാദമി.  സെപ്റ്റംബര്‍ 29ന് ടാഗോർ തിയറ്ററിലാണ് പലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുന്നത്. പരിപാടിയിൽ ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള മുഹമ്മദ് ഹമീദ് ഷീസ് പങ്കെടുക്കും. അന്ന് തന്നെ അംബാസിഡർ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും. സിപിഎം നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് കോഴിക്കോട്ടും പലസ്തീൻ ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.    

Continue Reading
മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും;14 പേർ കുടുങ്ങിക്കിടക്കുന്നു
Kerala Kerala Mex Kerala mx National Top News Uncategorized
1 min read
39

മഹാരാഷ്ട്രയിൽ കനത്ത മഴയും വെള്ളപ്പൊക്കവും;14 പേർ കുടുങ്ങിക്കിടക്കുന്നു

September 23, 2025
0

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെയും മറാത്ത്‌വാഡ മേഖലയിലെയും വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരാൾ മരിക്കുകയും 14 പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു. ധാരാശിവ് ജില്ലയിൽ 12 പേരും സോളാപൂർ ജില്ലയിൽ 2 പേരും വെള്ളപ്പൊക്കത്തിൽ കുടുങ്ങി. രക്ഷാപ്രവർത്തനങ്ങൾക്കായി നാസിക് ജില്ലയിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററും പൂനെയിലെ ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്) എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായ ധാരാശിവ് ഉൾപ്പെടെയുള്ള

Continue Reading
പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ മകളുടെ കൺമുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു
Crime Kerala Kerala Mex Kerala mx National Top News
0 min read
33

പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ മകളുടെ കൺമുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നു

September 23, 2025
0

ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ മകളുടെ കണ്‍മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. 35കാരനായ ക്യാബ് ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കണ്‍മുന്നിലാണ് അരുംകൊല നടന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത്

Continue Reading