ഒരു പഞ്ചായത്ത് ഒരു കളിക്കളം: നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Top News
1 min read
4

ഒരു പഞ്ചായത്ത് ഒരു കളിക്കളം: നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു

12 hours ago
0

സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തൃക്കേൽ ഇൻഡോർ സ്‌റ്റേഡിയം നവീകരിച്ചാണ് കളിക്കളം നിർമിക്കുന്നത്. സഹകരണ തുറമുഖം ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ചെലവിട്ടാണ് നിർമാണം. ഒരേക്കറോളം വരുന്ന ഗ്രൗണ്ടിൽ ഫെൻസിങ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്‌നേജ്

Continue Reading
കുറിച്ചിയിൽ യുവരശ്മി കലുങ്കിന്റെ നിർമ്മാണം പൂർത്തീകരണത്തിലേക്ക്
Kerala Kerala Mex Kerala mx Top News
0 min read
4

കുറിച്ചിയിൽ യുവരശ്മി കലുങ്കിന്റെ നിർമ്മാണം പൂർത്തീകരണത്തിലേക്ക്

12 hours ago
0

കുറിച്ചി ഗ്രാമപഞ്ചായത്തിലെ യുവരശ്മി കലുങ്കിന്റെ നിർമ്മാണം പൂർത്തിയാകുന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളിലെ ജനങ്ങൾക്കും കുറിച്ചി ഹോമിയോ കോളേജ്, പാത്താമുട്ടം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലേക്കും പനച്ചിക്കാട്,വാകത്താനം, ഞാലിയാകുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കും സഞ്ചരിക്കുന്ന ആളുകൾക്ക് ഏറെ പ്രയോജനപ്രദമാണീ വഴി. അപ്രോച്ച് റോഡിന്റെ നിർമ്മാണവും ഓടയുടെ പൂർത്തീകരണവുമാണ് ഇനി നടക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സാഹചര്യത്തിൽ അപ്രോച്

Continue Reading
കോട്ടയം ജില്ല ഹോമിയോ ആശുപത്രിയിൽ മറവി രോഗ ഒ.പി ആരംഭിച്ചു
Kerala Kerala Mex Kerala mx Top News
0 min read
4

കോട്ടയം ജില്ല ഹോമിയോ ആശുപത്രിയിൽ മറവി രോഗ ഒ.പി ആരംഭിച്ചു

12 hours ago
0

സംസ്ഥാനത്ത് ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന ആദ്യത്തെ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ നിർവ്വഹിച്ചു. മൂന്നരലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടത്തുന്നത്. ആരംഭഘട്ടം എന്ന നിലയിൽ ജില്ലയിൽ പ്രവർത്തനം വിലയിരുത്തിയശേഷം വിവിധ പഞ്ചായത്തുകളിലേയ്ക്ക് ഇത് വ്യാപിപ്പിക്കുമെന്നും കൂടുതൽ ബോധവൽക്കരണ പരിപാടികളിലൂടെ തുടർ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തും ഹോമിയോപ്പതി വകുപ്പും സംയുക്തമായി നടപ്പാക്കുമെന്നും

Continue Reading
ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു.
Kerala Kerala Mex Kerala mx Top News
0 min read
4

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു.

12 hours ago
0

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് സർട്ടിഫിക്കറ്റോട് കൂടി ഒരു വർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻറ്റേൺഷിപ്പോടുകൂടി യുള്ള റെഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്ക്: 7994926081

Continue Reading
അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിനു തുടക്കം കുറിച്ചു
Kerala Kerala Mex Kerala mx Top News
1 min read
4

അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിനു തുടക്കം കുറിച്ചു

13 hours ago
0

നവംബർ മാസം മുതൽ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ഡിജിറ്റൽ റവന്യൂ കാർഡുകൾക്ക് മുന്നോടിയായാണ് കേരളത്തിലെ എല്ലാ വില്ലേജുകളും സ്മാർട്ട് ആക്കുന്നതെന്നു റവന്യൂ- ഭവന-നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിനു വേണ്ടി വികാരി റവ. ഫാ. ആന്റണി കിഴക്കേവീട്ടിൽ സൗജന്യമായി വിട്ടുനൽകിയ ഒൻപതു സെന്റ് ഭൂമിയിലാണ് അയർക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.

Continue Reading
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: കാജലിനും തമന്നയ്ക്കും നോട്ടിസ്  അയയ്ക്കാന്‍ സൈബര്‍ ക്രൈം പൊലീസ്
Cinema Kerala Kerala Mex Kerala mx National Top News
0 min read
5

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: കാജലിനും തമന്നയ്ക്കും നോട്ടിസ് അയയ്ക്കാന്‍ സൈബര്‍ ക്രൈം പൊലീസ്

13 hours ago
0

ചെന്നൈ: പുതുച്ചേരിയില്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരായ കാജല്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ എന്നിവര്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ സൈബര്‍ ക്രൈം പൊലീസ്. മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ 98 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലെ അന്വേഷണത്തില്‍ അഷ്‌പെ എന്ന വെബ്‌സൈറ്റ് നിര്‍മിച്ചയാള്‍ അടക്കം 5 പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് 2 കാറുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പണം എന്നിവയും പിടിച്ചെടുത്തു കാജല്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ എന്നിവര്‍

Continue Reading
പുലി കടിച്ചുകൊണ്ടുപോയ നാല് വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു
Kerala Kerala Mex Kerala mx Top News
1 min read
5

പുലി കടിച്ചുകൊണ്ടുപോയ നാല് വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു

13 hours ago
0

വാല്‍പ്പാറയിലെ പച്ചമല എസ്റ്റേറ്റില്‍ നിന്ന് പുലി കടിച്ചുകൊണ്ടുപോയ നാല് വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ജാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത-മോനിക്ക ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി കടിച്ചെടുത്തുകൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു. പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന്റെ അടിത്തറ ഇളക്കും: അഡ്വ. മോൻസ് ജോസഫ്
Kerala Kerala Mex Kerala mx Top News
0 min read
11

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന്റെ അടിത്തറ ഇളക്കും: അഡ്വ. മോൻസ് ജോസഫ്

13 hours ago
0

പത്തനംതിട്ട: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടുകൂടി എൽഡിഎഫ് സർക്കാരിന്റെ അടിത്തറ ഇളക്കുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ . നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസുമായി രഹസ്യ ചങ്ങാത്തം ഉണ്ടാക്കി വർഗീയത ഇളക്കിവിട്ട എൽഡിഎഫിന് ജനാധിപത്യ വിശ്വാസികൾ കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജനസമ്പർക്ക ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ.

Continue Reading
മിഡ്‌ജേണി എഐ വീഡിയോ ജനറേഷന്‍ മോഡല്‍ V1 അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Top News
0 min read
5

മിഡ്‌ജേണി എഐ വീഡിയോ ജനറേഷന്‍ മോഡല്‍ V1 അവതരിപ്പിച്ചു

13 hours ago
0

എഐ ഇമേജ് ജനറേഷന്‍ സ്റ്റാര്‍ട്ടപ്പായ മിഡ്‌ജേണി പുതിയ എഐ വീഡിയോ ജനറേഷന്‍ മോഡലായ വി1 പുറത്തിറക്കി. ഒരു ഇമേജ് ടു വീഡിയോ മോഡലാണിത്. അതായത് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത് അവ വീഡിയോ ആക്കി മാറ്റാന്‍ സാധിക്കും. നാലോ അഞ്ചോ സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വി1 നിര്‍മിക്കുക. മിഡ്‌ജേണിയുടെ ഇമേജ് മോഡലുകളെ പോലെ ഡിസ്‌കോര്‍ഡ് വഴിയാണ് വി1 ഇപ്പോള്‍ ഉപയോഗിക്കാനാവുക. എഐ വീഡിയോ മോഡലുകള്‍ക്ക് ശേഷം 3ഡി ദൃശ്യങ്ങള്‍ നിര്‍മിക്കുന്ന എഐ

Continue Reading
നാളെ മുതല്‍ വീണ്ടും മഴ കനക്കും; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala Kerala Mex Kerala mx Top News
1 min read
3

നാളെ മുതല്‍ വീണ്ടും മഴ കനക്കും; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

13 hours ago
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നൊരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. നാളെ മുതല്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിലാണ് വീണ്ടും മഴ കനക്കുന്നത്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം

Continue Reading