കന്യാസ്ത്രീകളുടെ അറസ്റ്റ്, FIR റദ്ദാക്കണം: തോമസ് സി കുറ്റിശ്ശേരിൽ
Kerala Kerala Mex Kerala mx Top News
0 min read
32

കന്യാസ്ത്രീകളുടെ അറസ്റ്റ്, FIR റദ്ദാക്കണം: തോമസ് സി കുറ്റിശ്ശേരിൽ

August 3, 2025
0

മാവേലിക്കര: ചത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ എടുത്ത എഫ്ഐആർ പിൻവലിക്കാൻ ചത്തീസ്ഗഡ് സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ. കേരള കോൺഗ്രസ് മാവേലിക്കരയിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജെയിസ് ജോൺ വെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. അനീഷ് താമരക്കുളം, തോമസ് കടവിൽ അലക്സാണ്ടർ, ഡി ജിബോയ്, പിസി ഉമ്മൻ,ഏബ്രഹാ

Continue Reading
രാമായണം  രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി
Kerala Kerala Mex Kerala mx Top News
0 min read
23

രാമായണം രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി

August 3, 2025
0

ഓച്ചിറ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനഗരിമയെയും ആധാരമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടാ യിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമാമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ

Continue Reading
യുപിയിൽ അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോ​ഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യോ​ഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx National Top News
0 min read
68

യുപിയിൽ അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോ​ഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യോ​ഗി ആദിത്യനാഥ്

August 3, 2025
0

അനുമതിയില്ലാതെ ഡ്രോണുകൾ ഉപയോ​ഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സർക്കാരിന്റെ അനുമതിയില്ലാതെ ഡ്രോണുകൾ പറത്തുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നുവെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിലായി ഡ്രോണുകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാ ജില്ലകളിലെയും ഡ്രോണുകളുടെ പ്രവർത്തനം അവലോകനം ചെയ്ത് നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ട്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ

Continue Reading
ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു
Kerala Kerala Mex Kerala mx National Top News
0 min read
65

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു

August 3, 2025
0

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു. ഏഴു ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ അഖാലിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കൊല്ലപ്പെട്ട മൂന്നുപേരും പ്രാദേശിക ഭീകരർ ആണെന്നാണ് റിപ്പോർട്ട്. പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറിയെത്തിയ ഭീകരരും പ്രദേശത്ത് ഒളിച്ചിരിക്കുന്നു ഉണ്ടെന്നാണ് വിവരം. മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ച് തിരച്ചിൽ തുടരുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ

Continue Reading
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
Kerala Kerala Mex Kerala mx National Top News
0 min read
72

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

August 3, 2025
0

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. സ്വകാര്യ ഹോസ്റ്റൽ ഉടമ അഷറഫ്‌ ആണ് പിടിയിലായത്. ബലമായി കാറിൽ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സോളദേവനഹള്ളി ആചാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്. കോളജിൽ അഡ്മിഷൻ ലഭിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണ് വിദ്യാർഥിനി ബെംഗളൂരുവിൽ എത്തിയത്. പ്രതി അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പി

Continue Reading
ആ​സാ​മി​ൽ  ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
68

ആ​സാ​മി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ അറസ്റ്റിൽ

August 3, 2025
0

ആ​സാ​മി​ലെ കാം​രൂ​പ് ജി​ല്ല​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഗോ​ഹ​ട്ടി​യി​ലാ​ണ് സം​ഭ​വം.കാം​രൂ​പി​ലെ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ രം​ഗി​യ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും പ്ര​തി​ക​ളും ഒ​രേ ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മൂ​ന്ന് മാ​സ​ത്തോ​ളം പീ​ഡ​നം തു​ട​ർ​ന്നു. പി​ന്നീ​ട് പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ

Continue Reading
ജപ്പാൻ കടലിൽ സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ച് ചൈനയും റഷ്യയും
Kerala Kerala Mex Kerala mx Pravasi Top News
1 min read
17

ജപ്പാൻ കടലിൽ സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ച് ചൈനയും റഷ്യയും

August 3, 2025
0

ചൈനയും റഷ്യയും ജപ്പാൻ കടലിൽ സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ചു. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കുമേൽ പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ചൈനീസ്-റഷ്യൻ സർക്കാറുകൾ ബന്ധം കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ട്. റഷ്യൻ തുറമുഖമായ ​​​േവ്ലാഡിവോസ്റ്റോക്കിനു സമീപമുള്ള ജലാശയങ്ങളിലാണ് സംയുക്ത കടൽ അഭ്യാസം ആരംഭിച്ചതെന്നും ഇത് മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്നും ചൈനയുടെ ദേശീയ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരുപക്ഷവും സംയുക്ത അന്തർവാഹിനി വിരുദ്ധ, വ്യോമ പ്രതിരോധ, മിസൈൽ വിരുദ്ധ പ്രവർത്തനങ്ങൾ, സമുദ്ര പോരാട്ടം

Continue Reading
പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു
Kerala Kerala Mex Kerala mx Top News
0 min read
20

പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു

August 3, 2025
0

കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. മഞ്ചേരിയിൽ നിന്ന് വന്ന ആറംഗ സംഘത്തിലെ ഒരംഗമായ പ്ലസ് വൺ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്.സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു അലൻ. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ് പതങ്കയം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. എന്നാൽ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസം സൃഷ്ട്ടിക്കുണ്ട്.

Continue Reading
അങ്കമാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News
0 min read
12

അങ്കമാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

August 3, 2025
0

അങ്കമാലിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ അങ്കമാലി സെന്റ് ജോസഫ് സ്കൂളിന് സമീപത്തു വെച്ചാണ് അപകടം നടന്നത്. എതിർദിശയിൽ നിന്ന് വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
റാ​സ​ൽ​ഖൈ​മ​യി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഡ്രോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം സ​ജീ​വ​മാ​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

റാ​സ​ൽ​ഖൈ​മ​യി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഡ്രോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം സ​ജീ​വ​മാ​ക്കു​ന്നു

August 3, 2025
0

റാ​സ​ൽ​ഖൈ​മ​യി​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ വി​വി​ധ ത​ല​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം സ​ജീ​വ​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​വേ​ഗ​ത്തി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഡ്രോ​ണു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന സം​യോ​ജി​ത എ​യ​ര്‍ സ​പ്പോ​ര്‍ട്ട് പ്ലാ​റ്റ്ഫോം ആ​രം​ഭി​ച്ച​താ​യി റാ​ക് പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ൽ നി​ന്ന്​ അ​ധി​കൃ​ത​ർ​ക്ക്​ ഇ​ട​പെ​ട​ൽ നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. പൊ​ലീ​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും ഇ​ട​പെ​ട​ലു​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന്​ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​യ​ര്‍ സ​പ്പോ​ര്‍ട്ട് പ്ലാ​റ്റ്ഫോം വി​ക​സി​പ്പി​ച്ച​തെ​ന്ന് റാ​ക് പൊ​ലീ​സ്

Continue Reading