കിടിലൻ ഓഫർ; ഐഫോണ്‍ 16 മുതല്‍ ഗാലക്സി എസ്24 നുവരെ വിലക്കിഴിവ് !
Kerala Kerala Mex Kerala mx Tech Top News
1 min read
29

കിടിലൻ ഓഫർ; ഐഫോണ്‍ 16 മുതല്‍ ഗാലക്സി എസ്24 നുവരെ വിലക്കിഴിവ് !

August 3, 2025
0

ഫ്ലിപ്‌കാര്‍ട്ട് ആരംഭിച്ചിരിക്കുന്ന ഫ്രീഡം സെയില്‍ 2025ല്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫറുകള്‍ ലഭ്യമാണ്. ഐഫോണ്‍ 16 മുതല്‍ സാംസങ് ഗാലക്സി എസ്‌24 വരെയുള്ള ഫോണുകള്‍ക്ക് ലഭ്യമായ ഓഫറുകളെ കുറിച്ച് അറിയാം. ഐഫോണ്‍ 16 ഐഫോണ്‍ 16ന് (12GB RAM + 128GB) ഫ്ലിപ്‌കാര്‍ട്ടില്‍ ഇപ്പോള്‍ ഓഫര്‍ ലഭ്യമാണ്. 79,999 രൂപ വിലയുള്ള ഐഫോണ്‍ 16ന് ഇപ്പോള്‍ 69,999 രൂപയാണ് ഓഫര്‍ വില. ഐഫോണ്‍ 16ഇ ആപ്പിള്‍ ഏറ്റവും അവസാനം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണ്‍

Continue Reading
ഇനി ഇൻസ്റ്റഗ്രാമിൽ എല്ലാവർക്കും ലൈവ് പോകാൻ സാധിക്കില്ല; കാരണം ഇതാണ്
Kerala Kerala Mex Kerala mx Tech Top News
0 min read
20

ഇനി ഇൻസ്റ്റഗ്രാമിൽ എല്ലാവർക്കും ലൈവ് പോകാൻ സാധിക്കില്ല; കാരണം ഇതാണ്

August 3, 2025
0

ലൈവ് ഫീച്ചർ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഈ പുതിയ പോളിസി അതനുസരിച്ച് കുറഞ്ഞത് 1,000 ഫോളോവേഴ്‌സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഇനി മുതൽ ഇൻസ്റ്റഗ്രാമിലെ ‘ലൈവ്’ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയൊള്ളൂ. അതേസമയം ഇതുവരെ ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്‍റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ അനുവാദമുണ്ടായിരുന്നു. ഈ തീരുമാനം ഇന്‍സ്റ്റഗ്രാമിലെ ചെറിയ കണ്ടന്‍റ് ക്രിയേറ്റേഴ്സിനെയും സുഹൃത്തുക്കളോടൊപ്പം ലൈവ് സ്ട്രീമിംഗ് ആസ്വദിച്ച ദൈനംദിന

Continue Reading
ഇനി പഴയ ചെരുപ്പ് കളയണ്ട; പുതിയ പദ്ധതിയുമായി വി കെ സി
Business Kerala Kerala Mex Kerala mx Top News
0 min read
23

ഇനി പഴയ ചെരുപ്പ് കളയണ്ട; പുതിയ പദ്ധതിയുമായി വി കെ സി

August 3, 2025
0

തിരുവനന്തപുരം: ചെരുപ്പുകൾ നമ്മൾ മാറിമാറി ഉപയോഗിക്കുന്ന ഒന്നാണല്ലോ. പൊട്ടിയില്ലെങ്കിലും ഇഷ്ടപ്പെട്ടാൽ പുതിയ ചെരുപ്പ് വാങ്ങാറുമുണ്ട്. ഉപയോഗിച്ച് ഉപേക്ഷിച്ച ചെരുപ്പുകൾ വീട്ടിൽ കൂട്ടിയിടുകയാണ് പതിവ്. ഇപ്പോളിതാ ഉപയോഗിച്ച ചെരുപ്പുകൾ തിരിച്ചെടുക്കുന്ന വി കെ സിയുടെ”സീറോ ഫുട്മാർക്സ് ” പോസ്റ്റ്‌ കൺസ്യൂമർ പാദരക്ഷ സംസ്കരണ പദ്ധതിക്ക് തുടക്കമായി. ശുചിത്വ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രീൻ വേംസിനാണ് സംസ്കരണത്തിന്റെ ചുമതല. എത്ര പഴകിയ ചെരുപ്പും ഇവർ തിരിച്ചെടുക്കും. എന്നാൽ ഒരു കണ്ടീഷൻ ഉണ്ട്

Continue Reading
ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ് പക്ഷെ…. ദേശീയ അവാർഡിൽ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി
Cinema Kerala Kerala Mex Kerala mx Top News
0 min read
55

ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ് പക്ഷെ…. ദേശീയ അവാർഡിൽ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി

August 3, 2025
0

മികച്ച നടനുള്ള ദേശീയ അവാർഡ് ഷാരൂഖ് ഖാന് ലഭിച്ചതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലുടെയാണ് മന്ത്രിയുടെ ഈ പ്രതികരണം. ‘ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്’, വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് മികച്ച

Continue Reading
ഭക്തിസാന്ദ്രമായ ചിത്രം; ‘മഹാവതാര്‍ നരസിംഹ’ ചിത്രത്തിൻ്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
58

ഭക്തിസാന്ദ്രമായ ചിത്രം; ‘മഹാവതാര്‍ നരസിംഹ’ ചിത്രത്തിൻ്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

August 3, 2025
0

ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങിയ ചിത്രമാണ് മഹാവതാര്‍ നരസിംഹ. ചിത്രത്തിന് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്. തിയറ്ററുകളില്‍ എത്തിയ പ്രേക്ഷകര്‍ക്ക് ചിത്രം സമ്മാനിച്ചത് ഭക്തിസാന്ദ്രമായ അനുഭവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമ കാണാനായി ചെരുപ്പഴിച്ച് വച്ചവരുടെയും ഇന്‍റര്‍വെല്‍ സമയത്ത് ഭജന നടത്തിയവരുടേയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേയ്ക്കും ത്രീഡിയിലും ടുഡിയിലും ഒരുങ്ങിയ ഈ അനിമേഷന്‍ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഏറ്റവും കൂടുതല്‍

Continue Reading
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തി:  ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്
Kerala Kerala Mex Kerala mx Top News
0 min read
26

മകളെ പിറകെ നടന്ന് ശല്യപ്പെടുത്തി: ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്

August 3, 2025
0

പാലക്കാട്: മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ കത്തിച്ച് യുവാവ്. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് ആഷിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയാണ് റഫീഖിൻ്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. 15 വയസുള്ള മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിരുന്നു. റഫീഖിൻ്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്. കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ

Continue Reading
സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയത് മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ; ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
0 min read
54

സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയത് മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ; ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ

August 3, 2025
0

മുസ്ലിം സമുദായത്തിൽപ്പെട്ട പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി. ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ സവഡട്ടി താലൂക്കിൽ ഹുളികട്ടി ഗ്രാമത്തിലെ സ‌ക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ജൂലൈ 14ന് വിഷം കലർന്ന വെള്ളം കുടിച്ച 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 13

Continue Reading
അദ്ദേഹത്തെ വിളിച്ച് വിളിച്ച് എനിക്ക് വേണ്ടി എന്തെങ്കിലും കഥകളുണ്ടോ എന്ന് ഞാൻ ചോദിച്ചു: തുറന്നുപറഞ്ഞ് രജനികാന്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
54

അദ്ദേഹത്തെ വിളിച്ച് വിളിച്ച് എനിക്ക് വേണ്ടി എന്തെങ്കിലും കഥകളുണ്ടോ എന്ന് ഞാൻ ചോദിച്ചു: തുറന്നുപറഞ്ഞ് രജനികാന്ത്

August 3, 2025
0

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘കൂലി’യുടെ ട്രെയിലർ, ഓഡിയോ ലോഞ്ച് ആരധകർക്ക് ഹരമായി മാറിയിരിക്കുകയാണ്. വെറുമൊരു സിനിമാ വിശേഷങ്ങൾക്കപ്പുറം, തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും രസകരമായ ഓർമ്മകളും വേദിയിൽ പങ്കുവെച്ച് രജനീകാന്ത് സദസ്സിനെ കയ്യിലെടുത്തു. നാഗാർജുനയുമായുള്ള തമാശകൾ, സംവിധായകൻ ലോകേഷ് കനകരാജുമായുള്ള ആദ്യ സംഭാഷണം, ഒടുവിൽ തന്റെ കൂലിപ്പണിക്കാലത്തെ കണ്ണുനനയിച്ച ഒരനുഭവം…   നാഗാർജുനയും രജനിയുടെ തമാശകളും   വേദിയിൽ നാഗാർജുനയെക്കുറിച്ച് രജനീകാന്ത് പങ്കുവെച്ച തമാശകൾ ചിരി പടർത്തി.

Continue Reading
മുലയൂട്ടൽ വാരാചരണം: ‘ഏഴു ദിനങ്ങളിൽ ഏഴു പാഠങ്ങൾ’ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്
Kerala Kerala Mex Kerala mx Top News
1 min read
15

മുലയൂട്ടൽ വാരാചരണം: ‘ഏഴു ദിനങ്ങളിൽ ഏഴു പാഠങ്ങൾ’ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

August 3, 2025
0

ആഗസ്റ്റ് ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ‘ഏഴു ദിനങ്ങൾ ഏഴു പാഠങ്ങൾ ’ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. ഇതിൻ്റെ ഭാഗമായുള്ള ജില്ലാതല ബോധവത്ക്കരണ പരിപാടി ആഗസ്റ്റ് നാല് രാവിലെ 11 ന് കായംകുളം താലൂക്ക് ആശുപത്രിയിൽ നടക്കും. കായംകുളം നഗരസഭാധ്യക്ഷ പി. ശശികല ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ഫർസാന ഹബീബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം)

Continue Reading
സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ സൈനികൻ വീട്ടിൽ തിരിച്ചെത്തി
Kerala Kerala Mex Kerala mx Top News
0 min read
14

സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ സൈനികൻ വീട്ടിൽ തിരിച്ചെത്തി

August 3, 2025
0

ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ ഡൽഹിയിൽ നിന്നും കാണാതായ സൈനികൻ വീട്ടിൽ തിരിച്ചെത്തിയെന്ന് കുടുംബം. കഴിഞ്ഞ മാസം മുതൽ കാണാതായ തൃശൂർ ചാവക്കാട് സ്വദേശി ഫർസീൻ ആണ് തിരിച്ചെത്തിയത്. ഫർസീന് ഓർമ പ്രശ്‌നമുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രക്കിടെ ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാതാവുന്നത്. തുടർന്ന് പൊലീസിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും മറ്റും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ബിഹാറിലേക്ക്

Continue Reading