എന്തായിരിക്കും ആ ഹൈഡ്രജൻ ബോംബ്? രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം ഉറ്റുനോക്കിയ രാഷ്ട്രീയ കേന്ദ്രങ്ങൾ!
Kerala Kerala Mex Kerala mx National politics Top News
0 min read
41

എന്തായിരിക്കും ആ ഹൈഡ്രജൻ ബോംബ്? രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം ഉറ്റുനോക്കിയ രാഷ്ട്രീയ കേന്ദ്രങ്ങൾ!

September 18, 2025
0

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഇന്നു നടത്തുന്ന വാർത്താ സമ്മേളനത്തിന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ. ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നായിരുന്നു രാഹുൽ ​ഗാന്ധി രണ്ടാഴ്ച്ച മുമ്പ് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ എന്ത് ഹൈഡ്രജൻ ബോംബാണ് രാഹുൽ പ്രയോ​ഗിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും. ഇന്നു രാവിലെ പത്തുമണിക്കാണ് രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ തിരഞ്ഞെടുപ്പു

Continue Reading
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Kerala Kerala Mex Kerala mx Top News
0 min read
28

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

September 18, 2025
0

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളികളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടത്തരം മഴയ്ക്കുള്ള സാധ്യത അറിയിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്

Continue Reading
ദുരിതബാധിത മേഖലയിലെ 858 കുടുംബള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
159

ദുരിതബാധിത മേഖലയിലെ 858 കുടുംബള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ വിതരണം ചെയ്തു

September 18, 2025
0

മുണ്ടക്കൈ – ചൂരല്‍മലദുരിതബാധിത മേഖലയിലെ 858 കുടുംബള്‍ക്ക് ഭക്ഷ്യ കൂപ്പണ്‍ വിതരണം ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഓരോ കുടുംബത്തിനും ആയിരം രൂപയുടെ കൂപ്പണ്‍ നല്‍കുന്നത്. മേഖലയിലെ 858 കുടുംബങ്ങള്‍ക്ക് എല്ലാമാസവും കൂപ്പണുകള്‍ നല്‍കും. ഓരോ മാസത്തെ കൂപ്പണിനും രണ്ട് മാസത്തെ കാലാവധിയുണ്ടാകും. ഗുണഭോക്താക്കള്‍ക്ക് കൂപ്പണുകള്‍ ഉപയോഗിച്ച് സപ്ലൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. കുടുംബങ്ങള്‍ക്ക് കൂപ്പണുകള്‍ വിതരണം ചെയ്യാനുള്ള ചുമതല ജില്ലാ ദുരന്ത നിവാരണ

Continue Reading
സഞ്ജു സാംസണുമായി ഭിന്നത ; ആരോപണം തള്ളി രാഹുല്‍ ദ്രാവിഡ്
Kerala Kerala Mex Kerala mx Top News
1 min read
177

സഞ്ജു സാംസണുമായി ഭിന്നത ; ആരോപണം തള്ളി രാഹുല്‍ ദ്രാവിഡ്

September 18, 2025
0

രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ താനും ക്യാപ്റ്റനായ സഞ്ജു സാംസണും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തള്ളി രാഹുല്‍ ദ്രാവിഡ്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ടീമില്‍ യാതൊരു വിധ പ്രശ്‌നങ്ങളില്ലെന്നും ദ്രാവിഡ് പറഞ്ഞു. അഭ്യൂഹങ്ങള്‍ പരത്തി ടീമിന്റെ ആത്മവിശ്വാസം കളയരുത്. പരിക്കേറ്റ സഞ്ജു സാംസണ്‍ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ദ്രാവിഡ് പറഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്ക് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡ്

Continue Reading
പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി
Education Kerala Kerala Mex Kerala mx Top News
1 min read
177

പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി

September 18, 2025
0

* പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 23 ന് * കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ * സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും

Continue Reading
ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
202

ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി

September 18, 2025
0

മസ്കത്ത്: വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടികൂടി. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. അതേസമയം അതോറിറ്റിയുടെ മാര്‍ക്കറ്റ് റെഗുലേഷന്‍ ആന്‍ഡ് കൺട്രോൾ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളില്‍ ക്രീ​മു​ക​ൾ, കാ​പ്സ്യൂ​ളു​ക​ൾ, ഔ​ഷ​ധ ചേ​രു​വ​ക​ൾ ചേ​ർ​ത്ത വി​വി​ധ ത​രം തേ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ളോ അം​ഗീ​കാ​ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ഈ

Continue Reading
സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ;  3.23 ലക്ഷം വനിതകൾക്ക് തൊഴിലൊരുക്കി കുടുംബശ്രീ.
Business Kerala Kerala Mex Kerala mx Top News
1 min read
178

സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ; 3.23 ലക്ഷം വനിതകൾക്ക് തൊഴിലൊരുക്കി കുടുംബശ്രീ.

September 18, 2025
0

സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അമ്പതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ 163458 സംരംഭങ്ങൾ ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംരംഭ രൂപീകരണം. കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പ്രത്യേക ഉപജീവന ക്യാമ്പയിൻ കെ-ലിഫ്റ്റ് വഴി രൂപീകരിച്ച 34422 സംരംഭങ്ങളും ഇതിൽ ഉൾപ്പെടും.

Continue Reading
കറുത്തവൻ തമി‍ഴ് സിനിമയിലാണ് വരേണ്ടതെന്ന പൊതുബോധത്തിൻ്റെ ഭാഗമാണ്; ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് ആ നടൻ
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
44

കറുത്തവൻ തമി‍ഴ് സിനിമയിലാണ് വരേണ്ടതെന്ന പൊതുബോധത്തിൻ്റെ ഭാഗമാണ്; ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് ആ നടൻ

September 17, 2025
0

സലിംകുമാറിന്റെ മകൻ ചന്തു ഇപ്പോൾ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ നടനാണ്. മഞ്ഞുമ്മൽ ബോയ്സിലെ ചന്തുവിനെ  ആ ഒരു ഒറ്റ ഷോട്ട് പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ ചെറുപ്പത്തിൽ താൻ നേരിട്ട് ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറയുകയാണ് ചന്തു.ചെറുപ്പത്തില്‍ നിറത്തിന്റെ പേരില്‍ താൻ ഒരുപാട് ബോഡി ഷെയിമിങ് ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് നടൻ ചന്തു സലിംകുമാര്‍. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചന്തു സലിംകുമാര്‍ താൻ ചെറുപ്പത്തില്‍

Continue Reading
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ: വരുന്നു പുതിയ അപ്ഡേഷനുകൾ
Kerala Kerala Mex Kerala mx Tech Technology Top News
1 min read
46

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ: വരുന്നു പുതിയ അപ്ഡേഷനുകൾ

September 17, 2025
0

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (RBI) സമീപിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമീപനമാണിതെന്നാണ് റിപ്പോർട്ട്. ഇത് സാദ്യമായാൽ ഇനി യുപിഐ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഈ സംവിധാനം നടപ്പില്‍ വരുകയാണെങ്കില്‍ പണം പിൻവലിക്കാൻ എടിഎം കാര്‍ഡിന്റെ സ്ഥാനത്ത് യുപിഐ മതിയാകും. ക്യൂ ആര്‍

Continue Reading
റേഡിയേഷൻ സമയത്ത് ഞാൻ ഡോക്ടറോട് ചോദിച്ചു ഓണ ഓഫർ എന്തെങ്കിലുമുണ്ടോയെന്ന്: രോഗാവസ്ഥയെ കുറിച്ച് മണിയൻപിള്ള രാജു
Cinema Kerala Kerala Mex Kerala mx Top News
1 min read
43

റേഡിയേഷൻ സമയത്ത് ഞാൻ ഡോക്ടറോട് ചോദിച്ചു ഓണ ഓഫർ എന്തെങ്കിലുമുണ്ടോയെന്ന്: രോഗാവസ്ഥയെ കുറിച്ച് മണിയൻപിള്ള രാജു

September 17, 2025
0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയൻപിള്ള രാജു. 400-ലേറെ ചിത്രങ്ങളിൽ നടനായി മികച്ച പ്രകടനം നടത്തിയ മണിയൻപിള്ള രാജു ഒരുപാട് മികച്ച സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ രോഗത്തിലൂടെ കടന്നുപോയപ്പോഴുണ്ടായ അവസ്ഥകളെ കുറിച്ച് ഒരു അഭിമുഖത്തിലാണ് മണിയൻപിള്ള രാജു മനസ്സുതുറക്കുന്നത്. “ചെവി വേദനയായിരുന്നു തുടക്കം, അപ്പോൾ ഇ.എൻ.ടി ഡോക്ടർമാരേയും കാണിച്ചു, തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോൾ കൊട്ടിയത്തുള്ള ഡോക്ടർ കനകരാജിന്റെ അടുത്തു പോയി. എക്‌സ്

Continue Reading