ഇത് മലയാള സിനിമയുടെ വിജയം, ചരിത്ര നേട്ടം സ്വന്തമാക്കി എമ്പുരാൻ
Cinema Kerala Kerala Mex Kerala mx Top News
0 min read
204

ഇത് മലയാള സിനിമയുടെ വിജയം, ചരിത്ര നേട്ടം സ്വന്തമാക്കി എമ്പുരാൻ

September 18, 2025
0

ചരിത്ര വിജയം നേടി മോഹൻലാൽ നായകനായ എമ്പുരാൻ. മലയാളം ബോക്‌സ്‌ഓഫീസിൽ നിന്ന്‌ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. പൃഥ്വിരാജ്‌–മോഹൻലാൽ ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്ന്‌ 325 കോടി കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. മഞ്ഞുമ്മൽ ബോയ്‌സിനെ (242.25 കോടി) മറികടന്നാണ്‌ എമ്പുരാൻ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന്‌ 300 കോടി ക്ലബ്ബിലെത്തുന്ന ആ്യ ചിത്രമായും ഇതോടെ എമ്പുരാൻ മാറി. സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും

Continue Reading
മഹീന്ദ്ര എക്സ് ഇവി 9 ഇ സ്വന്തമാക്കി റഹ്മാൻ
Auto Kerala Kerala Mex Kerala mx Top News
1 min read
199

മഹീന്ദ്ര എക്സ് ഇവി 9 ഇ സ്വന്തമാക്കി റഹ്മാൻ

September 18, 2025
0

ഇന്ത്യയിലെതന്നെ ഇതിഹാസ സംഗീത സംവിധായകരിൽ ഒരാളാണ് എ ആർ റഹ്മാൻ. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ യാത്രക്ക് കൂട്ടായി മഹീന്ദ്രയുടെ എക്സ് ഇ വി 9 ഇയും ചേരുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ ഇ വി സ്വന്തമാക്കിയെന്നും ഈ സ്റ്റൈലിഷ് ഇന്ത്യൻ കാറിനായി സൗണ്ട് ഡിസൈൻ ചെയ്യാൻ കഴിഞ്ഞുവെന്നും കുറിച്ച് കൊണ്ടാണ് പുതുവാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രം റഹ്മാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ടാംഗോ റെഡ് എന്ന കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന

Continue Reading
നാട്ടുകാരുടെയും യാത്രക്കാരുടെയും ഭീതി; മണ്ണാർമയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് 
Kerala Kerala Mex Kerala mx Top News
1 min read
34

നാട്ടുകാരുടെയും യാത്രക്കാരുടെയും ഭീതി; മണ്ണാർമയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് 

September 18, 2025
0

തിരുവനന്തപുരം : നാട്ടുകാർക്കും യാത്രക്കാർക്കും ഭീതിയായി തുടരുന്ന മണ്ണാർമല മാട് റോഡിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നൽകി എ കെ ശശീന്ദ്രൻ. ആർആർടികളെ നിയോഗിച്ച് പെട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും കൂടുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ രണ്ട് കൂടുകളാണ് സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിരീക്ഷണ ക്യാമറകൾ വെച്ചെങ്കിലും പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒരുമാസത്തിനിടെ നിരവധി തവണയാണ് പുലിയുടെ ദൃശ്യം കാമറയിൽ പതിയുന്നത്. സ്ഥിരമായി പുലിയെ കാണുന്ന മണ്ണാർമല മാട് പ്രദേശത്ത്

Continue Reading
ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം കേരളത്തിലെ പ്രബുദ്ധ ജനതക്ക് മനസ്സിലാവും: സ്വാമി സച്ചിദാനന്ദ
Kerala Kerala Mex Kerala mx Top News
0 min read
43

ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം കേരളത്തിലെ പ്രബുദ്ധ ജനതക്ക് മനസ്സിലാവും: സ്വാമി സച്ചിദാനന്ദ

September 18, 2025
0

ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് ശിവഗിരി മഠം. അയ്യപ്പ സംഗമത്തെ കുറ്റം പറയാൻ ആർക്കും അവകാശമില്ലെന്നും സംഗമത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം എന്തെന്ന് കേരളത്തിലെ പ്രബുദ്ധ ജനതക്ക് മനസ്സിലാവും. അന്നേ ദിവസം ശിവഗിരിയിൽ മറ്റ് ചടങ്ങുകൾ ഉള്ളതിനാൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു. പരിപാടിക്കായുള്ള അന്തിമഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ,

Continue Reading
അമീബിക് മസ്തിഷ്ക ജ്വരം; പതിനൊന്നുകാരിയ്ക്ക് രോഗമുക്തി
Kerala Kerala Mex Kerala mx Top News
0 min read
33

അമീബിക് മസ്തിഷ്ക ജ്വരം; പതിനൊന്നുകാരിയ്ക്ക് രോഗമുക്തി

September 18, 2025
0

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി.‌മലപ്പുറം ചേളാരി സ്വദേശിയായ 11കാരിയാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. രണ്ടാഴ്ച മുന്‍പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading
പാൽ വില വർധിപ്പിക്കും; വിലവർധന ക്ഷീര കർഷകർക്ക് പ്രയോജനകരമാം വിധം: മന്ത്രി ജെ ചിഞ്ചുറാണി
Kerala Kerala Mex Kerala mx Top News
1 min read
29

പാൽ വില വർധിപ്പിക്കും; വിലവർധന ക്ഷീര കർഷകർക്ക് പ്രയോജനകരമാം വിധം: മന്ത്രി ജെ ചിഞ്ചുറാണി

September 18, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനകരമാകുന്ന രീതിയിലായിരിക്കും വിലവർധന നടപ്പാക്കുക. പാൽ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണ് ഉള്ളതെന്നും, ഇതിനായുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി സഭയെ അറിയിച്ചു. തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.    

Continue Reading
നടി ദിഷാ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം;രണ്ട് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Cinema Entertainment Kerala Kerala Mex Kerala mx National Top News
1 min read
42

നടി ദിഷാ പഠാനിയുടെ വീടിന് നേരെയുണ്ടായ ആക്രമണം;രണ്ട് പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

September 18, 2025
0

ലഖ്നൗ: ബോളിവുഡ് നടി ദിഷാ പഠാനിയുടെ ബറേലിയിലെ വസതിക്ക് പുറത്ത് കഴിഞ്ഞയാഴ്ച വെടിയുതിർത്ത കേസിലെ പ്രതികളായ രോഹിത് ഗൊദാര-ഗോൾഡി ബ്രാർ സംഘത്തിലെ രണ്ട് സജീവ അംഗങ്ങൾക്ക് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്‌സും (എസ്.ടി.എഫ്.) ഡൽഹി പോലീസും ചേർന്ന് ഗാസിയാബാദിൽ നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12ന് ആയിരുന്നു ബൈക്കിലെത്തിയ അജ്ഞാതര്‍ യുപിയിലെ ബറേലിയിലെ താരത്തിന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കുടുംബം പൊലീസിനെ സമീപിക്കുകയും പരാതി

Continue Reading
പാലിയേക്കരയ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തുടരും; ഹൈക്കോടതി 
Kerala Kerala Mex Kerala mx Top News
0 min read
34

പാലിയേക്കരയ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തുടരും; ഹൈക്കോടതി 

September 18, 2025
0

തൃശൂർ: ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് പാലിയേക്കരയിലെ ടോള്‍ പിരിവ് മരവിപ്പിച്ച നടപടി തുടരുമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റി ഇടക്കാല

Continue Reading
വിസി നിയമനം; കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ വഹിക്കണം: രാജ്ഭവൻ
Kerala Kerala Mex Kerala mx Top News
0 min read
35

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ വഹിക്കണം: രാജ്ഭവൻ

September 18, 2025
0

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ വഹിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജേന്ദ്ര അർലേക്കർ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് കത്തയച്ചു. വിവിധ നിയമനടപടികൾക്കായി രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം വക്കീൽ ഫീസ് ഇനത്തിൽ നൽകണമെന്നാണ് ഗവർണറുടെ ആവശ്യം. ഇത്തരത്തിൽ ആകെ 11 ലക്ഷം രൂപ ഈടാക്കാനാണ് രാജ്ഭവന്റെ നിർദ്ദേശം. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി

Continue Reading
കുണ്ടറയിൽ വിദ്യാർത്ഥി കിണറ്റിൽ ചാടി ജീവനൊടുക്കി
Kerala Kerala Mex Kerala mx Top News
0 min read
31

കുണ്ടറയിൽ വിദ്യാർത്ഥി കിണറ്റിൽ ചാടി ജീവനൊടുക്കി

September 18, 2025
0

കൊല്ലം: കൊല്ലം കുണ്ടറയിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി. വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading