ഇസാഫ് സ്ഥാപകൻ കെ പോൾ തോമസിന് വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്
Auto Kerala Kerala Mex Kerala mx Top News
1 min read
62

ഇസാഫ് സ്ഥാപകൻ കെ പോൾ തോമസിന് വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്

September 18, 2025
0

കൊച്ചി/ചെന്നൈ: ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസിന് ചെന്നൈ ആസ്ഥാനമായ വേൽസ് യൂണിവേഴ്സിറ്റിയിൽനിന്നും അക്കാദമിക് ഡോക്ടറേറ്റ് ലഭിച്ചു. സാമൂഹിക സംരംഭകത്വ മേഖലയിൽ, പ്രത്യേകിച്ച് സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങളിലുമുള്ള സ്‌മോൾ ബിസിനസ് ബാങ്കുകളുടെ സ്വാധീനം എന്ന ഗവേഷണ പ്രബന്ധമാണ് പിഎച്ച്ഡിയുടെ ഭാഗമായി അവതരിപ്പിച്ചത്. യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര നിയമ മന്ത്രി അർജുൻ

Continue Reading
ടിവിഎസുമായി ചേര്‍ന്ന് നോയിസിന്റെ ഇവി സ്മാര്‍ട്ട്‌ വാച്ച് പുറത്തിറക്കി
Auto Kerala Kerala Mex Kerala mx Top News
1 min read
56

ടിവിഎസുമായി ചേര്‍ന്ന് നോയിസിന്റെ ഇവി സ്മാര്‍ട്ട്‌ വാച്ച് പുറത്തിറക്കി

September 18, 2025
0

കൊച്ചി: മുന്‍നിര ഇരുചക്ര- മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ പ്രമുഖ കണക്റ്റഡ് ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായ നോയിസുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ ഇ.വി- സ്മാര്‍ട്ട്‌ വാച്ച് ഇന്റഗ്രേഷന്‍ പുറത്തിറക്കി. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിനെയും നോയിസ് സ്മാര്‍ട്ട് വാച്ചിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ പതിവ് സ്മാര്‍ട്ട് വാച്ച് സംവിധാനങ്ങള്‍ക്ക് പുറമെ വാഹനത്തിന്റെ ബാറ്ററി ചാര്‍ജ്, റേഞ്ച്, ടയര്‍ പ്രഷര്‍, സുരക്ഷാ അലര്‍ട്ടുകള്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ തല്‍സമയം അറിയാന്‍

Continue Reading
കെഫോണ്‍ നെല്ലിയാമ്പതിയിലേക്കും
Kerala Kerala Mex Kerala mx Tech Technology Top News
1 min read
53

കെഫോണ്‍ നെല്ലിയാമ്പതിയിലേക്കും

September 18, 2025
0

പാലക്കാട്, സെപ്തംബര്‍ 18, 2025: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമെത്തിക്കാന്‍ തയ്യാറെടുത്ത് കെഫോണ്‍. ഇതിനായി നെല്ലിയാമ്പതി-കൊല്ലങ്കോട് ബാക്ക്‌ബോണ്‍ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളിലാണ് കെഫോണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെത്തിക്കുവാന്‍ തയ്യാറെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കിക്കൊണ്ട് എത്രയും വേഗത്തില്‍ ഉപഭോക്താക്കള്‍ക്കായി സേവനങ്ങളുറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് കെഫോണ്‍. ആദ്യ ഘട്ടത്തില്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള 17 ഇഒഎസ് (End

Continue Reading
വേൾഡ് ഗോൾഡ് കൗൺസിൽ “ദി മൊമെന്‍റ് ഈസ് ഗോൾഡ്” പ്രചാരണം ആരംഭിച്ചു
Business Kerala Kerala Mex Kerala mx Top News
1 min read
52

വേൾഡ് ഗോൾഡ് കൗൺസിൽ “ദി മൊമെന്‍റ് ഈസ് ഗോൾഡ്” പ്രചാരണം ആരംഭിച്ചു

September 18, 2025
0

കൊച്ചി :വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ന് ഇന്ത്യയിൽ പുതിയ സ്വർണ്ണാഭരണ പ്രചാരണം അനാവരണം ചെയ്തു. ‘ദി മൊമെന്‍റ് ഈസ് ഗോൾഡ്’ പ്രചാരണം ജൻ സികൾക്കും, മില്ലേനിയലുകൾക്കുമിടയിൽ സ്വർണ്ണാഭരണങ്ങളുടെ പ്രസക്തിയും അഭിനിവേശവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. പ്രചാരണം സ്വർണ്ണാഭരണങ്ങളെ ദൈനംദിന നിമിഷങ്ങളുടെ അവിഭാജ്യ ഘടകമായി പ്രദർശിപ്പിക്കുകയും സ്വർണ്ണവുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം വളർത്തിയെടുക്കുകയും അതിനെ ആധുനികവും അഭിലാഷപൂർണ്ണവുമായ ജീവിതശൈലിയുടെ പ്രതിഫലനമായി സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് സ്വർണ്ണാഭരണങ്ങളുടെ ആകർഷണീയത വിവാഹങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ പ്രധാന

Continue Reading
പുകവലിക്കുന്ന അരുന്ധതി റോയ്; പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
1 min read
23

പുകവലിക്കുന്ന അരുന്ധതി റോയ്; പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

September 18, 2025
0

കൊച്ചി: അരുന്ധതി റോയുടെ പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’യുടെ കവർ ചിത്രത്തിനെതിരായ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി.ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി.ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്നാണ് പരാതി.പുകയില ഉത്പ്പന്നങ്ങളുടെ

Continue Reading
എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി
Kerala Kerala Mex Kerala mx politics Top News
0 min read
31

എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

September 18, 2025
0

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. നിലവിൽ വെന്‍റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നുണ്ട് . അപകടകരമായ രീതിയില്‍ പൊട്ടാസ്യം ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊട്ടാസ്യം ലവല്‍ താഴ്ന്നതിന് പിന്നാലെ ഹൃദയാഘാതവും ഉണ്ടായി. തുടര്‍ന്ന് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Continue Reading
ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി
Business Kerala Kerala Mex Kerala mx Top News
1 min read
45

ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി

September 18, 2025
0

കൊച്ചി: ചായ കുടിക്കാൻ ചെലവഴിക്കുന്ന 10 രൂപ മുതൽ സ്വർണ്ണത്തിലും വെള്ളിയിലും ഡിജിറ്റൽ നിക്ഷേപം നടത്താൻ സൗകര്യമൊരുക്കി രാജ്യത്തെ പ്രമുഖ വെൽത്ത്-ടെക് സ്ഥാപനമായ ഇൻക്രെഡ് മണി. പൊതുമേഖലാ സ്ഥാപനമായ എംഎംടിസി ലിമിറ്റഡ്, സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ പിഎഎംപി എസ്എ എന്നീ കമ്പനികൾ നടത്തുന്ന സംയുക്ത സംരംഭവുമായി സഹകരിച്ചാണ് ഇൻക്രെഡ് മണി ഈ സേവനം ആരംഭിച്ചത്. കുറഞ്ഞ തുകയായ 10 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിക്ഷേപം ഏതുസമയത്തും വിറ്റ്

Continue Reading
ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ-5: ഉദ്ഘാടനം നാളെ, മറ്റുരയ്ക്കുന്നത് ഒമ്പത് ചുണ്ടൻ വള്ളങ്ങൾ
Kerala Kerala Mex Kerala mx Top News
1 min read
29

ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ-5: ഉദ്ഘാടനം നാളെ, മറ്റുരയ്ക്കുന്നത് ഒമ്പത് ചുണ്ടൻ വള്ളങ്ങൾ

September 18, 2025
0

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ-5 സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് നാല് മണിക്ക് കൈനകരി പമ്പയാറ്റിൽ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം പി വിശിഷ്ടാതിഥിയാകും. തോമസ് കെ തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി,

Continue Reading
പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ഏപ്രിൽ 27 വരെ നീട്ടി
Kerala Kerala Mex Kerala mx Top News
1 min read
147

പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ഏപ്രിൽ 27 വരെ നീട്ടി

September 18, 2025
0

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലേക്കും വിവിധ പ്രാദേശിക ക്യാമ്പസുകളിലേക്കുമുള്ള 2025-26 അദ്ധ്യയന വർഷത്തെ എംഎ, എംഎസ്‌സി., എംഎസ്ഡബ്ല്യു, എംഎഫ് എ, എംപിഇഎസ്, മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ 27 വരെയാണ്‌ നീട്ടിയത്‌. അഡ്‌മിഷനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി www.ssus.ac.in എന്ന വെബ്സൈറ്റ്‌ സന്ദർശിക്കുക.

Continue Reading
പത്തനംതിട്ട പോസ്കോ കേസ് അട്ടിമറി ; പോലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തി, ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
Kerala Kerala Mex Kerala mx Top News
0 min read
24

പത്തനംതിട്ട പോസ്കോ കേസ് അട്ടിമറി ; പോലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തി, ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

September 18, 2025
0

പത്തനംതിട്ട: പത്തനംതിട്ട പോസ്കോ കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ, ആറൻമുള എസ് എച്ച് ഓ എന്നിവരെ സസ്‌പെൻഡ് ചെയ്യും. പോലീസിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ച് എന്നാണ് കണ്ടെത്തൽ. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി. ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണത്തിന് നിർദ്ദേശം നൽകി‌യിരിക്കുകയാണ്. കേസ് ആദ്യം അട്ടിമറിച്ചതിൽ കോന്നി ഡിവൈഎസ്പി ആയിരുന്ന

Continue Reading