ആ കഥാപാത്രം തിരഞ്ഞെടുത്തിന് നന്ദി: അർജുൻ അശോകനെ പ്രശംസിച്ച് മംമ്ത
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
41

ആ കഥാപാത്രം തിരഞ്ഞെടുത്തിന് നന്ദി: അർജുൻ അശോകനെ പ്രശംസിച്ച് മംമ്ത

September 18, 2025
0

അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ‘തലവര’ എന്ന ചിത്രത്തിലെ നായകനായ അർജുൻ അശോകന്റെ പ്രകടനത്തെ പ്രശംസിച്ച് നടി മംമ്ത മോഹൻദാസ്. ഈ ചിത്രം മലയാള സിനിമയിലെ മറ്റ് വിജയങ്ങൾക്കിടയിലും ശ്രദ്ധ ആകർഷിക്കുമെന്ന് മംമ്ത അഭിപ്രായപ്പെട്ടു. ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ഒരുക്കിയ അരങ്ങേറ്റ ചിത്രത്തിന് സംവിധായകൻ അഖില്‍ അനില്‍കുമാറിനും മംമ്ത അഭിനന്ദനം അറിയിച്ചു. ‘തലവര ചെയ്യാന്‍ തിരഞ്ഞെടുത്തതിന് അര്‍ജുന്‍ അശോകന് നന്ദി. ഒട്ടുമിക്ക ആളുകൾക്കും വിരസവും ബന്ധമില്ലാത്തതുമായി തോന്നാവുന്ന ഒരു

Continue Reading
കിടിലൻ ഫോൺ: കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഇതാ അടിപൊളി അവസരം
Kerala Kerala Mex Kerala mx Tech Technology Top News
1 min read
45

കിടിലൻ ഫോൺ: കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഇതാ അടിപൊളി അവസരം

September 18, 2025
0

ആമസോൺ ഈ വർഷത്തെ ഏറ്റവും വലിയ വിൽപന മേളയായ ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025’ സെപ്റ്റംബർ 23-ന് ആരംഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് വിൽപന 24 മണിക്കൂർ മുമ്പ് തന്നെ ലഭ്യമാകും. ഈ ഫെസ്റ്റിവൽ വിൽപനയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളാണ്. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ, ഇയർഫോണുകൾ, സ്മാർട്ട് ടിവികൾ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ ലഭിക്കും. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ,

Continue Reading
‘അവൾ എന്റെ അടുത്ത സുഹൃത്തായിരുന്നു, ആ യാത്രയിൽ ഞനും ഉണ്ടാകേണ്ടതായിരുന്നു’: നടി മീന
Cinema Entertainment Kerala Kerala Mex Kerala mx Top News
0 min read
37

‘അവൾ എന്റെ അടുത്ത സുഹൃത്തായിരുന്നു, ആ യാത്രയിൽ ഞനും ഉണ്ടാകേണ്ടതായിരുന്നു’: നടി മീന

September 18, 2025
0

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നടിയാണ് മീന. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ തന്റെ സുഹൃത്തും അന്തരിച്ച നടിയുമായ സൗന്ദര്യയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. നടി സൗന്ദര്യയുടെ അവസാനത്തെ വിമാന യാത്രയിൽ താനും ഉണ്ടാകേണ്ടതായിരുന്നെന്നാണ് മീനയുടെ വാക്കുകൾ. അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷം അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മീന ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയിൽ സൗന്ദര്യയെക്കുറിച്ച് ചോദിച്ചപ്പോൾ മീന വികാരാധീനയാവുകയായിരുന്നു. ‘ഞങ്ങൾ തമ്മിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു.

Continue Reading
ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടം; ഒരാൾ മരിച്ചു 
Kerala Kerala Mex Kerala mx Top News
1 min read
35

ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടം; ഒരാൾ മരിച്ചു 

September 18, 2025
0

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കോളാരിയിൽ കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. ചെറുപുഴ സ്വദേശി തങ്കച്ചന് പരിക്കേറ്റു. മണ്ണെടുക്കുന്നതിനിടെ ചെങ്കൽ ഭിത്തി ഇടിഞ്ഞു വീണതിനെ തുടർന്നാണ് അപകടം. പരിക്കേറ്റ തങ്കച്ചൻ ചികിത്സയിൽ തുടരുകയാണ്. ഫയർഫോഴ്സും നാട്ടുകാർ ചേർന്നാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.  

Continue Reading
സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും: കെ.ജെ. ഷൈന്‍
Kerala Kerala Mex Kerala mx politics Top News
0 min read
40

സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും: കെ.ജെ. ഷൈന്‍

September 18, 2025
0

കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണത്തില്‍ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈന്‍. സ്വന്തം നഗ്നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്ന് കെ.ജെ. ഷൈന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം

Continue Reading
അമേരിക്കൻ ഫെഡറൽ റിസർവ്  പലിശ നിരക്കുകൾ കുറച്ചു
Business Kerala Kerala Mex Kerala mx Top News
0 min read
43

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറച്ചു

September 18, 2025
0

ന്യൂയോർക്ക്: ഒടുവിൽ അത് സംഭവിച്ചു. മാസങ്ങൾ നീണ്ട സാമ്പത്തിക ചർച്ചകൾക്കു ശേഷം, യുഎസ് സെൻട്രൽ ബാങ്ക് ബുധനാഴ്ച പലിശ നിരക്കുകൾ കുറച്ചു. പ്രധാന വായ്പാ പലിശനിരക്ക് 0.25 ശതമാനം പോയിന്റുകൾ കുറയ്ക്കുകയാണെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കി. അത് നാലു ശതമാനം മുതൽ 4.25ശതമാനം വരെയാകും പലിശ നിരക്ക്. നിലവിൽ 4.25 ശതമാനം മുതൽ 4.50 ശതമാനം വരെയായിരുന്നു പലിശനിരക്ക്. 2022 അവസാനത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. അമേരിക്കയിലുടനീളം വായ്പാ

Continue Reading
പ്രേക്ഷക മനസ്സിൽ ഇടം നേടി കലാഭവൻ നവാസിന്റെ ‘ഇഴ’ സിനിമ; ‘വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ’, മക്കളുടെ കുറിപ്പ്
Cinema Kerala Kerala Mex Kerala mx Top News
0 min read
30

പ്രേക്ഷക മനസ്സിൽ ഇടം നേടി കലാഭവൻ നവാസിന്റെ ‘ഇഴ’ സിനിമ; ‘വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ’, മക്കളുടെ കുറിപ്പ്

September 18, 2025
0

മലയാള സിനിമയ്ക്കും കലാമേഖലയ്ക്കും വലിയ വേദന നൽകിയാണ് പ്രിയ കലാകാരൻ കലാഭവൻ നവാസ് കഴിഞ്ഞ ഓഗസ്റ്റിൽ നമ്മെ വിട്ടുപിരിഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. നവാസിന്റെ ഓർമ്മകളുമായി കുടുംബാംഗങ്ങൾ മുന്നോട്ട് പോകുന്നതിനിടെ, അദ്ദേഹവും ഭാര്യയും നടിയുമായ രഹ്നയും ഒരുമിച്ച് അഭിനയിച്ച ‘ഇഴ’ എന്ന സിനിമയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നവാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മക്കളാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അന്തരിച്ച കലാഭവൻ നവാസും ഭാര്യ

Continue Reading
ടൊവിനോയും നസ്രിയയും ഒപ്പം സൂപ്പർ താരങ്ങളും: പുതിയ ചിത്രവുമായി ഹിറ്റ് സംവിധായകൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
29

ടൊവിനോയും നസ്രിയയും ഒപ്പം സൂപ്പർ താരങ്ങളും: പുതിയ ചിത്രവുമായി ഹിറ്റ് സംവിധായകൻ

September 18, 2025
0

മലയാള സിനിമ ലോകത്തെ ആവേശത്തിലാക്കി ടൊവിനോ തോമസും നസ്രിയ നസീമും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. യുവ സംവിധായകൻ മുഹ്‌സിൻ പരാരിയുടെ ഇതുവരെ പേരിടാത്ത ചിത്രത്തിലാണ് ഈ ജനപ്രിയ താരജോഡികൾ അഭിനയിക്കുന്നത്. താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ആകാംഷ വർദ്ധിപ്പിച്ച ഈ ചിത്രം വൻ വിജയമാകുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്. തന്റെ പുതിയ ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് മുഹ്‌സിൻ പരാരി തന്നെയാണ് ഈ വാർത്ത ആരാധകരിലേക്ക് എത്തിച്ചത്.

Continue Reading
മേലുദ്യോഗസ്ഥനില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നു; എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം
Crime Kerala Kerala Mex Kerala mx Top News
0 min read
40

മേലുദ്യോഗസ്ഥനില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നു; എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

September 18, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് രാവിലെയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ബാരക്കില്‍ ആനന്ദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എപി ക്യാമ്പില്‍ ആനന്ദിന് ക്രൂരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി സഹോദരന്‍ അരവിന്ദ് നല്‍കിയ

Continue Reading
സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് തിരുവനന്തപുരം ആതിഥ്യമരുളും
Kerala Kerala Mex Kerala mx Top News
1 min read
47

സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് തിരുവനന്തപുരം ആതിഥ്യമരുളും

September 18, 2025
0

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന് ഈമാസം 27നു തിരുവനന്തപുരത്ത് തിരിതെളിയും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം ഭിന്നശേഷി കലാകാരന്മാർ മാറ്റുരയ്ക്കും. ഡിഫറന്റ് ആർട് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാമേള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്യും. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രധാനമായും കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുക. ഭിന്നശേഷി ആളുകളുടെ കഴിവുകൾ ലോകം

Continue Reading