ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം:  അടിയന്തര പ്രമേയം അനുവദിച്ചില്ല, പ്രതിപക്ഷം സഭ വിട്ടിറങ്ങി :
Kerala Kerala Mex Kerala mx Top News
1 min read
31

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: അടിയന്തര പ്രമേയം അനുവദിച്ചില്ല, പ്രതിപക്ഷം സഭ വിട്ടിറങ്ങി :

September 19, 2025
0

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കി. ശ്രീകോവിലിലെ ശിൽപ്പം പൊതിഞ്ഞ സ്വർണ്ണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും, അതിൻ്റെ തൂക്കത്തിൽ നാല് കിലോയോളം കുറവ് വന്നതും വിശ്വാസികളിൽ ആശങ്കയുണ്ടാക്കി എന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ സ്പീക്കർ ഇതിന് അനുമതി നിഷേധിച്ചു. പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി. വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ശബരിമല സ്വർണ്ണപ്പാളി വിവാദത്തിലെ അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കർ

Continue Reading
3 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയം; കഠ്‌വ ജില്ലയില്‍ തിരച്ചില്‍ തുടങ്ങി
Kerala Kerala Mex Kerala mx National Top News
1 min read
202

3 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയം; കഠ്‌വ ജില്ലയില്‍ തിരച്ചില്‍ തുടങ്ങി

September 19, 2025
0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയില്‍ 3 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി. രസന മേഖലയിലെ വനപ്രദേശത്ത് മേല്‍ബാഗുകളുമായി 3 പേരെ സംശയാസ്പദമായ നിലയില്‍ കണ്ടെന്ന് ഒരു പുരോഹിതനാണ് വിവരം നല്‍കിയത്. പൊലീസും സിആര്‍പിഎഫും പ്രദേശം വളഞ്ഞിട്ടുണ്ട്. വനത്തിനുള്ളില്‍ തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു. അതെസമയം ജമ്മു കാശ്മീരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. ശ്രീനഗര്‍-ജമ്മു കശ്മീര്‍ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഗതാഗതം

Continue Reading
പരൂര്‍കുന്ന് പുനരധിവാസം ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറും   
Kerala Kerala Mex Kerala mx Top News
1 min read
185

പരൂര്‍കുന്ന് പുനരധിവാസം ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി താക്കോല്‍ കൈമാറും  

September 19, 2025
0

  പരൂർ പുനരധിവാസ മേഖലയിലെ ഭൂരഹിതരായ 123 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 22 ന് താക്കോല്‍ കൈമാറും. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തിലാണ് മുഖ്യമന്ത്രി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുന്നത്. മേപ്പാടി, മുട്ടില്‍, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് 10 സെന്റ് ഭൂമിയില്‍ ആറ്‌ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചത്. 123 ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണ പ്രവര്‍ത്തികള്‍

Continue Reading
കര്‍ണാടക മുന്‍ പൊലീസ് മേധാവി മരിച്ച നിലയില്‍
Kerala Kerala Mex Kerala mx National Top News
1 min read
178

കര്‍ണാടക മുന്‍ പൊലീസ് മേധാവി മരിച്ച നിലയില്‍

September 19, 2025
0

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ (68) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും ബെംഗളൂരുുവിലെ വീട്ടിലെ ഒരു നിലയില്‍ മുഴുവന്‍ രക്തം നിറഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഓം പ്രകാശ് ബിഹാര്‍ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ഓം പ്രകാശിന്റെ ഭാര്യ പല്ലവിയാണ് ഞായറാഴ്ച പൊലീസിനെ വിളിച്ച് ഭര്‍ത്താവിന്റെ മരണ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ഭാര്യയെയും മകളെയും പൊലീസ് ഇപ്പോള്‍

Continue Reading
തിരുവനന്തപുരത്ത് ഗൃഹനാഥന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
Kerala Kerala Mex Kerala mx Top News
1 min read
139

തിരുവനന്തപുരത്ത് ഗൃഹനാഥന്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി

September 19, 2025
0

തിരുവനന്തപുരം: തിരുവനന്തപുരത്ത്കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. വെങ്ങാനൂര്‍ പനങ്ങോട് ഡോ. അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ പെട്രോളൊഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയില്‍ കയറി ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊളളലേറ്റ കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൃഷ്ണന്‍കുട്ടിയുടെ പക്കല്‍ നിന്ന് മൂത്ത

Continue Reading
വിവരാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ കായംകുളം നഗരസഭാ ജീവനക്കാർക്ക് ശാസന
Kerala Kerala Mex Kerala mx Top News
0 min read
144

വിവരാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ കായംകുളം നഗരസഭാ ജീവനക്കാർക്ക് ശാസന

September 19, 2025
0

വിവരാവകാശ നിയമപ്രകാരം ഫയലുകൾ സൂക്ഷിക്കുന്നതിലും വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിലും വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കായംകുളം നഗരസഭാ ജീവനക്കാർക്ക് വിവരാവകാശ കമ്മിഷണറുടെ ശാസനയും താക്കീതും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ എ ഹക്കീമിൻ്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് വീഴ്ച്ചകൾ കണ്ടെത്തിയത്. നഗരസഭയിൽ നിന്ന് ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വിവരിക്കുന്ന പൗരാവകാശ രേഖ കാലികമായി പരിഷ്കരിക്കാത്തതും കമ്മിഷൻ്റെ വിമർശനത്തിന് കാരണമായി. ഉദ്യോഗസ്ഥരുടെ വീഴ്ചകളും അലസതയും കാരണമായി ഭരണ സമിതിയും ജനപ്രതിനിധികളും പരാതികേൾക്കേണ്ടിവരുന്ന

Continue Reading
നിമിഷനേരംകൊണ്ട് അയാള്‍ അങ്ങ് മാറി; വീഡിയോ പുറത്ത് വിട്ട്  സംവിധായകൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
183

നിമിഷനേരംകൊണ്ട് അയാള്‍ അങ്ങ് മാറി; വീഡിയോ പുറത്ത് വിട്ട് സംവിധായകൻ

September 18, 2025
0

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒരു സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയടക്കം പ്രത്യക്ഷപ്പെടുന്ന ‘എല്‍ ദി മജെസ്റ്റിക്ക്’ എന്ന വീഡിയോയില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രീകരണസമയത്തുള്ള അനുഭവങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നു. ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading
ഷവോമി 17 സീരീസ് ഉടൻ എത്തും; ഈ മാസം അവസാനം ലോഞ്ച് ചെയ്യും
Kerala Kerala Mex Kerala mx Technology Top News
1 min read
40

ഷവോമി 17 സീരീസ് ഉടൻ എത്തും; ഈ മാസം അവസാനം ലോഞ്ച് ചെയ്യും

September 18, 2025
0

അടുത്ത ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ സീരീസ് പുറത്തിറക്കാൻ ഒരുങ്ങിbചൈനീസ് ടെക് ഭീമനായ ഷവോമി. അടുത്ത ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ സീരീസ് ഈ മാസം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഷവോമി 15 തലമുറയിൽ നിന്ന് നേരിട്ട് പുതിയ 17 സീരീസിലേക്ക് മാറുകയാണെന്ന് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഷവോമി 17 സീരീസ് പുറത്തിറക്കുമെന്നും ഷവോമിയുടെ പ്രസിഡന്‍റ് ലു വെയ്ബിംഗ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയില്‍ വ്യക്തമാക്കി. പ്രീമിയം ഫോൺ മേഖലയില്‍ ഷവോമിയുടെ വലിയ

Continue Reading
ആരാധകർക്ക് നിരാശ; കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല! പകരം ആര്?
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
42

ആരാധകർക്ക് നിരാശ; കൽക്കി രണ്ടാം ഭാഗത്തിൽ ദീപികയില്ല! പകരം ആര്?

September 18, 2025
0

അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, പ്രഭാസ്, ദുൽഖർ സൽമാൻ ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘കൽക്കി 2898 എഡി.’ മഹാഭാരതത്തെ ആസ്പദമാക്കിയൊരുക്കിയ എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പെടുന്ന ചിത്രം നാഗ് അശ്വിനാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. 600 കോടി മുതൽമുടക്കിൽ നിർമ്മിച്ച

Continue Reading
മിതമായ നിരക്കിൽ ഭക്ഷണം; ടോയിംഗ്’ ആപ്പുമായി സ്വിഗ്ഗി
Business Kerala Kerala Mex Kerala mx Technology Top News
1 min read
52

മിതമായ നിരക്കിൽ ഭക്ഷണം; ടോയിംഗ്’ ആപ്പുമായി സ്വിഗ്ഗി

September 18, 2025
0

പൂനെ:ഭക്ഷ്യ വിതരണ മേഖലയിൽ മത്സരം രൂക്ഷമാകുന്ന സമയത്ത് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി പുതിയൊരു ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിച്ച് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. ‘ടോയിംഗ്’ (Toing) എന്നാണ് പുതിയ ആപ്പിന്റെ പേര്. 100-150 രൂപയ്ക്ക് താഴെ വിലവരുന്ന വിഭവങ്ങൾക്കാണ് ഈ പുതിയ ആപ്പ് മുൻഗണന നൽകുന്നത്. വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം. നിലവിൽ, മഹാരാഷ്ട്രയിലെ പൂനെയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ഈ ആപ്പിന്റെ

Continue Reading