യൂറോപ്യൻ യൂണിയനുമായി വാണിജ്യ ബന്ധം വിപുലീകരിക്കാൻ കേരളം സന്നദ്ധം: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
25

യൂറോപ്യൻ യൂണിയനുമായി വാണിജ്യ ബന്ധം വിപുലീകരിക്കാൻ കേരളം സന്നദ്ധം: മുഖ്യമന്ത്രി

September 19, 2025
0

  മികച്ച തൊഴിൽ വിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളം യൂറോപ്യൻ യൂണിയനുമായി കൂടുതൽ വാണിജ്യ ബന്ധങ്ങൾക്ക് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള-ഇയു കോൺക്ലേവ് സമാപന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ഏറ്റവും ആകർഷകമായ തീരദേശ കേന്ദ്രങ്ങളിലൊന്നായ കോവളത്ത് പരിപാടി നടക്കുന്നതിൽ അതിയായ അഭിമാനവും സന്തോഷവും ഉണ്ട്. ഈ കോൺക്ലേവ് നമ്മുടെ കലണ്ടറിലെ ഒരു സംഭവം മാത്രമല്ല, ഭൂഖണ്ഡങ്ങളിലുടനീളം സഹകരണത്തിന്റെയും,നവീകരണത്തിന്റെയും, സുസ്ഥിരതയുടെയും ലക്ഷ്യങ്ങളിലേക്കുള്ള നമ്മുടെ കൂട്ടായ

Continue Reading
കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
32

കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

September 19, 2025
0

കണ്ണൂര്‍: കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ ചെറുപുഴ സ്വദേശി കെപി റബീനാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നിരവധി ലഹരികേസുകളിൽ പ്രതിയാണ് റബീസ് എന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. തുടര്‍ന്നാണ് റബീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading
ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ പട്ടയ ഭൂമികളിലെ വീടുകൾ ക്രമവൽക്കരിക്കേണ്ടതില്ല: മന്ത്രി കെ രാജൻ
Kerala Kerala Mex Kerala mx Top News
0 min read
25

ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ പട്ടയ ഭൂമികളിലെ വീടുകൾ ക്രമവൽക്കരിക്കേണ്ടതില്ല: മന്ത്രി കെ രാജൻ

September 19, 2025
0

നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ചതായി റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ചട്ടം പ്രസിദ്ധീകരിച്ച സമയം മുതൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇനി മുതൽ ഇടുക്കി ജില്ലയിലെ ഉൾപ്പടെ കേരളത്തിലെമ്പാടും പട്ടയ ഭൂമിയിലെ വീടുകൾ എല്ലാം ക്രമവൽക്കരിക്കേണ്ടി വരും എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് തീർത്തും വസ്തുതാ വിരുദ്ധമാണെന്ന്

Continue Reading
ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം; നഴ്‌സിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
26

ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം; നഴ്‌സിന് ദാരുണാന്ത്യം

September 19, 2025
0

ഏറ്റുമാനൂർ: പുന്നത്തുറയിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ നഴ്‌സ് മരിച്ചു. കട്ടപ്പന സ്വദേശിയായ മെയിൽ നഴ്‌സ് ജിതിൻ ആണ് മരിച്ചത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ആംബുലൻസ് യാത്രക്കാരായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക്

Continue Reading
വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യം: കെ സി വേണുഗോപാല്‍
Kerala Kerala Mex Kerala mx politics Top News
1 min read
29

വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യം: കെ സി വേണുഗോപാല്‍

September 19, 2025
0

പമ്പ: മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു.ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞു. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading
പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു
Cinema Entertainment Kerala Kerala Mex Kerala mx National Top News
0 min read
39

പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു

September 19, 2025
0

ഡൽഹി: പ്രശസ്ത ബോളിവുഡ് ​ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ശ്വാസംമുട്ടൽ ഉണ്ടായി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ ഇദ്ദേഹത്തിന് സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Continue Reading
പട്ടത്ത് പിക്കപ്പ് വാൻ തെരുവു വിളിക്കിലേക്ക് ഇടിച്ച് കയറി അപകടം
Kerala Kerala Mex Kerala mx Top News
0 min read
24

പട്ടത്ത് പിക്കപ്പ് വാൻ തെരുവു വിളിക്കിലേക്ക് ഇടിച്ച് കയറി അപകടം

September 19, 2025
0

തിരുവനന്തപുരം: പട്ടത്ത് പിക്കപ്പ് വാൻ ഇടിച്ചു കയറി അപകടം. ഇന്ന് പുലർച്ചെ 12:45ന് പട്ടം പൊലീസ് സ്റ്റേഷന് മുൻവശത്തുള്ള തെരുവു വിളിക്കിലേക്കാണ് പിക്കപ്പ് വാഹനം ഇടിച്ചു കയറിയത്. പൊട്ടക്കുഴി ഭാഗത്തേക്ക് വരികയായിരുന്നു വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഡ്രൈവർ സുധീഷ് ( 32 ) വാഹനത്തിൽ കുടുങ്ങി. തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഹൈഡ്രോളിക് ഉപകരണത്തിന്റെ സഹായത്തോടെ വാഹനത്തിന്റെ ഡോർ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ

Continue Reading
ആഗോള അയ്യപ്പ സംഗമം; യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കേണ്ട: മലബാർ ദേവസ്വത്തോട് ഹൈക്കോടതി
Kerala Kerala Mex Kerala mx Top News
0 min read
27

ആഗോള അയ്യപ്പ സംഗമം; യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കേണ്ട: മലബാർ ദേവസ്വത്തോട് ഹൈക്കോടതി

September 19, 2025
0

കൊച്ചി: മലബാർ ദേവസ്വത്തിന് തിരിച്ചടി.ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിർദേശം ഉണ്ടായിരുന്നത്. യാത്രാ ചിലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്ന്

Continue Reading
‘ജെൻസി’ പരാമർശം രാജ്യത്ത് അരാജകത്വം പടർത്താനുള്ള നീക്കത്തിന്റെ ഭാഗം; രാഹുൽ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി
Kerala Kerala Mex Kerala mx National politics Top News
1 min read
34

‘ജെൻസി’ പരാമർശം രാജ്യത്ത് അരാജകത്വം പടർത്താനുള്ള നീക്കത്തിന്റെ ഭാഗം; രാഹുൽ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി

September 19, 2025
0

ഡൽഹി: കോൺഗ്രസ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞ് ബിജെപി.വോട്ട് കൊള്ള, വോട്ടർപട്ടികയിലെ തിരിമറി അടക്കം ഗുരുതര ആരോപണങ്ങൾ കേന്ദ്രത്തിനും ഇലക്ഷൻ കമ്മീഷനുമെതിരെ ശക്തമായി ഉന്നയിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിലെ ‘ജെൻസി’ പരാമർശം രാജ്യത്ത് അരാജകത്വം പടർത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പുതിയ ആരോപണം. വോട്ടർപട്ടിക ആരോപണം രാഹുൽ ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബി.ജെ.പി. എം.പി.

Continue Reading
ശരീയത്ത് നിയമങ്ങൾക്കും നയങ്ങൾക്ക് വിരുദ്ധം; സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ
Kerala Kerala Mex Kerala mx Top News
1 min read
28

ശരീയത്ത് നിയമങ്ങൾക്കും നയങ്ങൾക്ക് വിരുദ്ധം; സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ

September 19, 2025
0

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ‍വ്വകലാശാല അധ്യാപനത്തിൽ നിന്നും സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ. സ്ത്രീകളുടെ പുസ്തകങ്ങൾക്ക് പുറമെ 680 പുസ്തകങ്ങൾ കൂടി ഇസ്ലാമിക നിയമങ്ങൾക്കും ഭരണകൂടത്തിന്‍റെ നയങ്ങൾക്കും എതിരാണെന്ന കാരണത്താൽ വിലക്കിയിട്ടുണ്ട്. 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും സ‍ർവ്വകലാശാലകളിൽ താലിബാൻ വിലക്ക് ഏ‍ർപ്പെടുത്തിയിട്ടുണ്ട്. ശരീയത്ത് നിയമങ്ങൾക്കും താലിബാന്‍റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നിരോധനം. താലിബാൻ നിരോധിച്ച 18 വിഷയങ്ങളിൽ ആറെണ്ണവും സ്ത്രീകളെ കുറിച്ചുള്ളതാണ്. ലിംഗഭേദവും വികസനവും, ആശയ

Continue Reading